DYFI Kerala

Directions Website Contact the organization

DYFI Kerala DYFI Kerala
(425)

If you tremble with indignation at every injustice, then you are a comrade of mineErnesto Che Guevara
09/10/2026

If you tremble with indignation at every injustice, then you are a comrade of mine
Ernesto Che Guevara

Crime Against DemocracyOust Gyanesh Kumar
08/10/2026

Crime Against Democracy
Oust Gyanesh Kumar

ഡിവൈഎഫ്ഐ ഹൃദയതാളംസംസ്ഥാന തല ഉദ്ഘാടനം2026 ഒക്ടോബർ 10 ന് രാവിലെ10 മണിക്ക്ടി കെ രാമകൃഷ്ണൻ സാംസ്കാരിക കേന്ദ്രം എറണാകുളംഡിവൈഎ...
08/10/2026

ഡിവൈഎഫ്ഐ
ഹൃദയതാളം
സംസ്ഥാന തല ഉദ്ഘാടനം

2026 ഒക്ടോബർ 10 ന് രാവിലെ
10 മണിക്ക്
ടി കെ രാമകൃഷ്ണൻ സാംസ്കാരിക കേന്ദ്രം എറണാകുളം
ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡൻ്റ് സി എൻ മോഹനൻ ഉദ്ഘാടനം നിർവഹിക്കുന്നു

കോൺഗ്രസ് നേതാവ് BRM ഷെഫീറിൻ്റെ ഭാര്യയ്ക്ക് സി-മാറ്റിൽ അനധികൃത ബന്ധുനിയമനം നടത്തിയതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ തിരുവനന്തപുര...
08/10/2026

കോൺഗ്രസ് നേതാവ് BRM ഷെഫീറിൻ്റെ ഭാര്യയ്ക്ക് സി-മാറ്റിൽ അനധികൃത ബന്ധുനിയമനം നടത്തിയതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സി-മാറ്റ് ഡയറക്ടറെ ഉപരോധിച്ചു.ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് വിഎസ് ശ്യാമ നേതൃത്വം നൽകി.

കണ്ണൂർ ഗവ:മെഡിക്കൽ കോളേജ് പരിയാരത്ത് ഡോക്ടറുടെ ചികിത്സ പിഴവ് മൂലം രോഗി മരണപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത...
08/10/2026

കണ്ണൂർ ഗവ:മെഡിക്കൽ കോളേജ് പരിയാരത്ത് ഡോക്ടറുടെ ചികിത്സ പിഴവ് മൂലം രോഗി മരണപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുകയും പ്രിൻസിപ്പാളിലനെ ഉപരോധിക്കുകയും ചെയ്തു. ഉപരോധ സമരത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ചെയർമാനായ അന്വേഷണ സമിതിയെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിപ്പിക്കുകയും കുറ്റക്കാരനായ ഡോക്ടർ ശിവപ്രസാദിനെ ഡ്യൂട്ടിയിൽ നിന്നും മാറ്റി നിർത്തുകയും ചെയ്തു. പ്രതിഷേധ സമരം ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.മുഹമ്മദ്‌ അഫ്സൽ,കെ അനുശ്രീ,പി പി സിദിൻ, ഷിബിൻ കാനായി തുടങ്ങിയവർ നേതൃത്വം നൽകി

Crime Against DemocracyOust Gyanesh KumarDYFI-SFI Joint March to Lok Bhavan
08/10/2026

Crime Against Democracy
Oust Gyanesh Kumar
DYFI-SFI Joint March to Lok Bhavan

ആദരാഞ്ജലികൾ
08/10/2026

ആദരാഞ്ജലികൾ

വിദേശത്തുവച്ച് ഭർത്താവിൻ്റെ ക്രൂരമായ മർദ്ദനത്തിനിരയായ കൊല്ലം സ്വദേശിനിയായ പെൺകുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ ഡിവൈഎഫ്ഐ...
07/10/2026

വിദേശത്തുവച്ച് ഭർത്താവിൻ്റെ ക്രൂരമായ മർദ്ദനത്തിനിരയായ കൊല്ലം സ്വദേശിനിയായ പെൺകുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് ഡോ.ചിന്ത ജെറോം സന്ദർശിച്ചു.ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് ഹരികൃഷ്ണൻ,ട്രഷറർ യു.പവിത്ര,ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലോയിഡ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

Address

Youth Centre, DYFI Kerala State Committee Office, University Road
Thiruvananthapuram
695034

Alerts

Be the first to know and let us send you an email when DYFI Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Kerala:

Shortcuts

Share