Samakalika Janapadham - സമകാലിക ജനപഥം

Samakalika Janapadham - സമകാലിക ജനപഥം The content of this page is mainly from Samakalika Janapadham, the official magazine of Information Public Relations Department, Government of Kerala.

ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരണങ്ങളുടെ ഡിസൈൻ/ലേ-ഔട്ട് നിർവഹിക്കുന്നതിനായി രൂപീകരിക്കുന്ന പാനലിലേക്ക് അപ...
29/07/2026

ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരണങ്ങളുടെ ഡിസൈൻ/ലേ-ഔട്ട് നിർവഹിക്കുന്നതിനായി രൂപീകരിക്കുന്ന പാനലിലേക്ക് അപേക്ഷിക്കാം.

മാഗസിൻ ലേ-ഔട്ട് ആർട്ടിസ്റ്റായി മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരും, ലേ-ഔട്ട് രംഗത്തെ പുതിയ പ്രവണതകളെക്കുറിച്ച് വ്യക്തമായ അവബോധമുള്ളവരും ആധുനിക ഡിസൈൻ സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുന്നതിൽ പ്രാവീണ്യമുള്ളവരുമായിരിക്കണം. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം/ഡിപ്ലോമ അഭികാമ്യമാണ്. മാഗസിനുകൾക്ക് പുറമെ കോഫി ടേബിൾ ബുക്കുകൾ, ലഘുലേഖകൾ, പുസ്തകങ്ങൾ, പോസ്റ്ററുകൾ, ഫോൾഡറുകൾ തുടങ്ങിയവയുടെ ഡിസൈനും ലേ-ഔട്ടും നിർവഹിക്കുന്നതിനുള്ള പ്രാവീണ്യം ഉണ്ടായിരിക്കണം. ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പിന്റെ എഡിറ്റോറിയൽ വിഭാഗത്തിൽ നേരിട്ട് ഹാജരായി, നിശ്ചിത സമയപരിധിക്കുള്ളിൽ ജോലികൾ പൂർത്തിയാക്കാൻ കഴിയുന്നവരായിരിക്കണം.

പാനലിൽ ഉൾപ്പെട്ട ശേഷം നിശ്ചിത സമയത്തിനകം ജോലി പൂർത്തിയാക്കുന്നതിൽ വീഴ്ച വരുത്തുന്നവരെ പാനലിൽ നിന്നും ഭാവിയിൽ വകുപ്പിൻ്റെ എല്ലാ ജോലികളിൽ നിന്നും ഒഴിവാക്കുന്നതായിരിക്കും.

താഴെപ്പറയുന്നവക്കുള്ള ലേ-ഔട്ട് നിരക്കുകൾ പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്.

* മാഗസിൻ (ഉൾപേജ്/കവർപേജ്)
* കോഫീടേബിൾ ബുക്ക് (ഉൾപേജ്/കവർപേജ്)
* ലഘുലേഖകൾ (പേജ്)
* പുസ്തകങ്ങൾ (പേജ്)
* 2 ഫോൾഡർ/3 ഫോൾഡർ (ആകെ നിരക്ക്)
* പോസ്റ്റർ (ആകെ നിരക്ക്)

ഡയറക്ടർ, വിവര പൊതുജന സമ്പർക്ക വകുപ്പ് സൗത്ത് ബ്ലോക്ക്, സർക്കാർ സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695 001 എന്ന വിലാസത്തിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 14.
കൂടുതൽ വിവരങ്ങൾക്ക് : 0471-2518647, 9495521173
ഇ മെയിൽ : [email protected]

ആഴക്കടൽ മുതൽ ശൂന്യാകാശം വരെ വികസന സാദ്ധ്യതകൾ തേടുന്ന കേരള സംസ്ഥാന ബജറ്റിനെ ആസ്പദമാക്കിയ ലേഖനങ്ങൾ, ബജറ്റ് ഒറ്റനോട്ടത്തിൽ,...
25/07/2026

ആഴക്കടൽ മുതൽ ശൂന്യാകാശം വരെ വികസന സാദ്ധ്യതകൾ തേടുന്ന കേരള സംസ്ഥാന ബജറ്റിനെ ആസ്പദമാക്കിയ ലേഖനങ്ങൾ, ബജറ്റ് ഒറ്റനോട്ടത്തിൽ, മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള അഭിമുഖം, ഒപ്പം മന്ത്രിമാരുടെ ഫുട്ബോൾ അനുഭവങ്ങളും...

വായിക്കാം, ജൂലൈ ലക്കം സമകാലിക ജനപഥം.

സര്‍ക്കാരിന്റെ നയങ്ങള്‍, പദ്ധതികള്‍, പരിപാടികള്‍ സംരംഭങ്ങള്‍, നേട്ടങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച സമയബന്ധിതവും ...

രാജ്യത്തെ അതിദാരിദ്യ മുക്തമായ ആദ്യ സംസ്ഥാനമായി കേരളം.അഭിമാനനേട്ടത്തെപ്പറ്റി കൂടുതൽ വായിക്കാം. നാം ഈ നേട്ടം എങ്ങനെ കൈവരിച...
05/11/2025

രാജ്യത്തെ അതിദാരിദ്യ മുക്തമായ ആദ്യ സംസ്ഥാനമായി കേരളം.
അഭിമാനനേട്ടത്തെപ്പറ്റി കൂടുതൽ വായിക്കാം. നാം ഈ നേട്ടം എങ്ങനെ കൈവരിച്ചുവെന്നതും ദാരിദ്ര്യമുക്തരാക്കപ്പെട്ടവരുടെ അനുഭവകഥനങ്ങളും

janapadham.kerala.gov.in
prd.kerala.gov.in





Address

Thiruvananthapuram
695001

Opening Hours

Monday 10:15am - 5:15pm
Tuesday 10:15am - 5:15pm
Wednesday 10:15am - 5:15pm
Thursday 10:15am - 5:15pm
Friday 10:15am - 5:15pm
Saturday 10:15am - 5:15pm

Telephone

+919496003230

Alerts

Be the first to know and let us send you an email when Samakalika Janapadham - സമകാലിക ജനപഥം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Samakalika Janapadham - സമകാലിക ജനപഥം:

Shortcuts

Share