Ente Naad Kaniyapuram

Ente Naad Kaniyapuram Kaniyapuram is a residential and IT industrial and metropolitan area in capital of Kerala.

കെ എസ് ആർ ടി സി -സ്വിഫ്റ്റിൻ്റെകണിയാപുരം-ബാംഗ്ലൂർ ഗജരാജ് ഏ.സിവോൾവോ സ്ലീപ്പർ കോച്ച് സർവീസ്.ദീർഘദൂര യാത്രകൾക്കായി കെഎസ്ആർട...
18/04/2022

കെ എസ് ആർ ടി സി -സ്വിഫ്റ്റിൻ്റെ
കണിയാപുരം-ബാംഗ്ലൂർ ഗജരാജ് ഏ.സി
വോൾവോ സ്ലീപ്പർ കോച്ച് സർവീസ്.

ദീർഘദൂര യാത്രകൾക്കായി കെഎസ്ആർടിസി ഒരുക്കുന്ന സ്വിഫ്റ്റ് ബസുകളുടെ സർവീസ് ആരംഭിച്ചു.മികച്ച സുഖസൗകര്യങ്ങളും കാര്യക്ഷമമായ സേവനങ്ങളും സ്വിഫ്റ്റ് ബസുകളിലൂടെ ലഭിക്കും. ക്ഷീണമില്ലാതെ യാത്രക്കാർക്ക് ഉല്ലാസയാത്ര പ്രദാനം ചെയ്യുക എന്നതാണ് ഈ സർവീസുകളിലൂടെ ലക്ഷ്യമിടുന്നത്.
ഡ്യുവൽ ക്യാമറ,വെഹിക്കിൽ ലോക്കേഷൻ ട്രാക്കിംഗ് ഡിവൈസ്, തുടങ്ങിയവ ബസ്സുകളിൽ സ്ഥാപിച്ചിട്ടുണ്ട് മികച്ച സേവനം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ പരിശീലനം ലഭിച്ച ജീവനക്കാരെയാണ് സ്വിഫ്റ്റ് ബസുകളിൽ നിയമിച്ചിരിക്കുന്നത്.

ബാഗ്ലൂർ മലയാളികളുടെ നീണ്ട കാലത്തെ ആവശ്യമായിരുന്നു
തിരുവനന്തപുരം - നാഗർകോവിൽ
മധുര വഴി ബാംഗ്ലൂർ സർവ്വീസ്.

കണിയാപുരത്തു നിന്നുമാണ് സർവീസ്
ആരംഭിക്കുന്നത്. എല്ലാ ദിവസവും
വൈകിട്ട് 07.00 PM ന് കണിയാപുരത്തു
നിന്ന് പുറപ്പെട്ട് ടെക്നോപാർക്ക് ജീവനക്കാരുടെ സൗകര്യാർത്ഥം ടെക്നോപാർക്ക് എത്തി 08:00 PM ന്
തിരുവനന്തപുരം ചെന്ന് നാഗർകോവിൽ
_മധുര_സേലം വഴി ബാംഗ്ലൂർ
എത്തിച്ചേരുന്നു.അന്നേ ദിവസം തിരികെ 08.00 PM ന് ബാംഗ്ലൂർ സാറ്റലൈറ്റ് സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട്
അടുത്ത ദിവസം പുലർച്ചയ്ക്ക് 6.35 am
ന് തിരുവനന്തപുരം എത്തി 06.55 ന്
കണിയാപുരം എത്തിച്ചേരുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്.

സമയക്രമം:-👇

▶️കണിയാപുരം▶️തിരുവനന്തപുരം - ബാംഗ്ലൂർ▶️

👉കണിയാപുരം -19:00 PM

👉ടെക്നോപാർക്ക് -19:30

👉തിരുവനന്തപുരം -20:00

👉നാഗർകോവിൽ-21:15

👉മധുര-00:50

👉സേലം -04:35

👉ബാoഗ്ലൂർ -07:35

ബാംഗ്ലൂർ▶️തിരുവനന്തപുരം
▶️കണിയാപുരം▶️

👉ബാംഗ്ലൂർ -18:00

👉സേലം -21:30

👉മധുര-01:20

👉നാഗർകോവിൽ -05:30

👉തിരുവനന്തപുരം -06:05

👉കണിയാപുരം - 06:55

കെഎസ്ആർടിസി- സിഫ്റ്റ് എന്നും
യാത്രക്കാർക്കൊപ്പം, യാത്രക്കാർക്ക് സ്വന്തം.

കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവീസുകളുടെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്.

www.online.keralartc.com
എന്ന വെബ് സൈറ്റിലുകയും
"Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.
Ente KSRTC" മൊബൈൽ ആപ്പ് Google Play Store ലിങ്ക് - https://play.google.com/store/apps/details?id=com.keralasrtc.app

കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവ്വീസു
കളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്:

ഫോൺ:0471-2465000

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972

Connect us on
Website: www.keralartc.com

04/10/2020

KANIYAPURAM

13/08/2020

Ride🤘

09/01/2020

തിരുവനന്തപുരം സെൻട്രൽ റയിൽവെ സ്റ്റേഷനെ ബന്ധിപ്പിച്ചുകൊണ്ട് രണ്ട് ആധുനിക ത്രീ ഫേസ് മെമു കൂടി റയിൽവെ അനുവദിച്ചു..!!

ഒരെണ്ണം കൊല്ലം മുതൽ കന്യാകുമാരി വരെ സർവീസ് നടത്തും. രണ്ടാമത്തേത് തിരുവനന്തപുരത്ത് നിന്ന് കോട്ടയം വരെ ഓടിക്കാനും തിരുവനന്തപുരം റയിൽവെ ഡിവിഷൻ ആലോചിക്കുന്നുണ്ട്...

28/12/2019

29/10/2019
28/09/2019

11/08/2019

Ente Naadu

Address

Kaniyapuram
Thiruvananthapuram
695301

Telephone

+919746111753

Website

Alerts

Be the first to know and let us send you an email when Ente Naad Kaniyapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share