Addicted To SFI

Addicted To SFI ഈനാടിൻറെ നിറംചുവപ്പാണ്.
അത് മാറണമെങ്കിൽ
ചോരയുടെനിറം
ചുവപ്പല്ലാതാകണം....♥ ♥

Name:shajeerAge:17T H H S Thadickaduകാൽ വിരൽ ഒടിഞ്ഞ കാരണത്താൽ കുറേ ദിവസങ്ങളായി ക്ലാസിൽ പോകാൻ സാധിച്ചില്ല കാല് സുഖം പ്രാപ...
12/11/2016

Name:shajeer
Age:17
T H H S Thadickadu
കാൽ വിരൽ ഒടിഞ്ഞ കാരണത്താൽ കുറേ ദിവസങ്ങളായി ക്ലാസിൽ പോകാൻ സാധിച്ചില്ല
കാല് സുഖം പ്രാപിച്ചപ്പോൾ നാല് ദിവസം മുൻപ് ക്ലാസിൽ ജോയിന്റ് ചെയ്തു അതേ ദിവസം ഇൻറർവെൽ സമയത്ത് വെള്ളം കുടിക്കാൻ പുറത്ത് പോയിട്ട് വന്നപ്പോൾ ക്ലാസിൽ കയറ്റാതിരിക്കുകയും ഇനി മുതൽ മുടി വെട്ടിയിട്ട് ക്ലാസിൽ കയറിയാൽ മതി എന്ന് പറഞ്ഞ് ഇറക്കി വിടുകയും ചെയ്തു ഇതു കാരണം പിറ്റേ ദിവസം മുടി വെട്ടി ക്ലാസിൽ എത്തി ച്ചേരുകയും ചെയ്തു എന്നിട്ടും ക്ലാസിൽ കയറ്റാൻ തയാറായില്ല പിറ്റേ ദിവസം
ഷജീറിന്റെ സഹോദരി സ്കൂളിൽ എത്തി മാനേജ് മെൻറുമായി. സംസരിച്ചപ്പോൾ പിറ്റേ ദിവസം മാതാവുമായി സ്കൂളിൽ എത്തിച്ചേരാൻ അറിയിച്ചു അതനുസരിച്ച് പിറ്റേ ദിവസം രാവിലെ സ്കൂളിൽ എത്തിച്ചേരുകയും ചെയ്തു കുറച്ച് സമയത്തിനു് ശേഷം മാതാവും സഹോദരിയും സ്കൂളിലേക്ക്
പോകുന്ന വഴിക്ക് ആക്സി സ്റ്റിൽ പെട്ട് അഞ്ചിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി ഷജീറിന്റെ മാതാവിന് ഗുരുതരമായ പരിക്ക് ഏൽക്കുകയും ചെയ്തു ഇതേ സമയം സ്കൂളിൽ പ്രിൻസിപ്പലിന്റെ മുറിയിൽ നിൽക്കുകയായിരുന്ന ഷജീർ ഈ വിവരം അറിയുകയും ഹോസ്പിറ്റലിലേക്ക് പോകണം എന്ന് അറിയിക്കുകയും ചെയ്തു എന്നാൽ പ്രിൻസിപ്പൽ റംല ബീവി പോകാൻ അനവദിക്കാതിരിക്കുകയും ഷജീറിനെ ഓഫീസിനുള്ളിലെ ഗ്ലാസ് കൊണ്ടുണ്ടാക്കിയ മുറിയിൽ പൂട്ടിയിടുകയും ചെയ്തു മുറിയിൽ കിടന്ന് ബഹളം ഉണ്ടാക്കിയ ഷജീറിനെ പ്രിൻസിപ്പൽ ഹിന്ദി അദ്ധ്യാപകനായ ജോതികുമാറിനെയും ഡ്രൈവറെയും വിളിച്ച് വരുത്തി അക്രമിക്കുകയും ചെയ്തു ആക്രമണത്തിനിടയിൽ ജോതികുമാർ ഷെൽഫിൽ ഇരുന്ന കത്തി ഉപയോഗിച്ച് ഷജീറിന്റെ ഇടതു കയ്യിൽ വെട്ടുകയും തല പിടിച്ച് ഗ്ലാസ് കൊണ്ട് നിർമിച്ച ഭിത്തിയിൽ ഇടിക്കുകയും ചെയ്തു തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഷജീറിനെ സഹപാടികൾ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു തുടർന്ന് അവിടുത്തെ ചികിത്സ പോരാതെ വരുകയും തുർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് അയക്കുകയും ചെയ്തു കയ്ക്കും തലക്കും മാരകമായ പരിക്കേറ്റ ഷജീർ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്

17/02/2016

ക്യാമ്പസുകളെ
വർഗീയവൽക്കരിച്ചു തകർക്കാൻ
ശ്രമിക്കുന്ന RSS,BJP,ABVP
നീക്കത്തിൽ പ്രതിഷേധിച്ചും
JNU സമരത്തിന് ഐക്യദാർഢ്യം
പ്രഖ്യാപിച്ചുകൊണ്ടും SFI , AISFയുടെ
നേതൃത്വത്തിൽ നാളെ(18-2-2016)
രാജ്യവ്യാപകമായി
പഠിപ്പ്മുടക്കിന് ആഹ്വാനം
ചെയ്യുന്നു.മുഴുവൻ
വിദ്യാർത്ഥികളും
പഠിപ്പുമുടക്കിൽ അണിചേർന്ന്
സമരം വിജയിപ്പിക്കണമെന്ന്
അഭ്യർത്ഥിക്കുന്നു.

13/02/2016

1970ൽ ടfl രൂപീകരിച്ചത് മുതൽഒരു ഘട്ടത്തിലും മലയാള മനോരമഉൾപ്പെടെയുള്ള വലതുപക്ഷ മാധ്യമകൂലിയെഴുത
്തുകാരും ഞങ്ങളെകുറിച്ച്ഒ
രക്ഷരം നല്ലത് എഴുതിയിട്ടില്ലഅ
തിൽ ഞങ്ങൾക്ക് ഒട്ടുംപരാതിയില്
ലകേട്ടോഞങ്ങൾ വിജയിച്ചു വരുമ്പോൾവിദ്യാർത്ഥി പക്ഷത്ത് നിന്ന്നിലപാടുസ്
വീകരിക്കുമ്പോൾപാഠപുസ്തകം വിതരണം ചെയ്തുംബെഞ്ചുംഡ
സ്ക്കും നൽകിയും സ്ക്കൂളുകൾഏറ്റെടുത്തുംസർഗാത്മക മുദ്രാവാക്യങ്ങൾമുഴക്കിഞങ്ങൾ നല്ല മാതൃകകൾതീർത്തപ്പോൾ ഇവർകണ്ണടച്ചിരുന്നുഞങ്ങൾക്ക് ഒട്ടും പരാതിയില്ലകേട്ട
ോസമരമുഖത്ത് ആയിരം കല്ലുകളുംഗ്രനേഡ
ുംടിയർഗ്യാസും ജലപീരങ്കിയുംഞങ്ങൾക്ക്നേരെ പാഞ്ഞ് വരുമ്പോൾപ്രതിരോ
ധിക്കാൻഒരു കല്ല് തിരിച്ചെറിഞ്ഞാൽ
ഇവർകാണുംതലക്കെട്ട് ടfl അക്രമം32 പ്രിയ സഖാക്കൾ ക്യാമ്പസിന്അകത്തുംപുറത്തും പിടഞ്ഞു വീണപ്പോൾനിലനിൽപ
്പിനായിപ്രതിരോധ
ംതീർത്തപ്പോൾതല കെട്ട്ടfl അക്രമകാരികൾഇപ്പോഴിത കോവളം സംഭവംഎന്താ മാധ്യമങ്ങളുടെ ആവേശംസംഭവത്തെ ഒരു കാരണവശാലുംന്യായ
ീകരിക്കില്ല ഞങ്ങളുടെപ്രസ്ഥാ
നംപോരായ്മ സംഭവിച്ചാൽ അത്സമൂഹത്തോട്തുറന്നു പറയാൻ ആർജ്ജവമുണ്ട് ഞങ്ങൾക്ക്പക്ഷേപ
ക്ഷേപക്ഷേഞങ്ങൾ ഉയർത്തിയ സമരത്തിന്റെമുദ്രാവാക്യം കാണാതെപോയവർസമരത
്തിന്റെ വിജയം കണാതെപോയവർഎന്താണ് ഗ്ലോബൽ എഡുക്കേഷൻമീറ്റ് എന്ന്സമൂഹത്തോട് വിളിച്ചു പറയാൻചങ്കൂറ്റമി
ല്ലാത്തവർവിദ്യാഭ്യാസം കച്ചവടമാക്കുന്നവർക്കെതിര ചെറുവിരൽ പോലുംഅനക്കാത്തവ
ർവിമർശിക്കുമ്പോ
ൾവാർത്തകളെഴുതുമ
്പോൾപുഛമല്ലാതെ എന്ത് തോന്നാൻസമരമുഖത്
തിരിക്കുന്നആയിര
കണക്കിന്വിദ്യാർ
ത്ഥികളെവെല്ലുവി
ളിച്ച്കളിയാക്കി കടന്നു വന്ന ബഹുമാന്യവ്യക്തിത്തത്തോട് അരുതായ്മചെയ്തിട്ടുണ്ടെങ്കിൽ അത്പരിശോധിക്കാൻ
ചങ്കൂറ്റമുണ്ട് ടfl ക്ക്പിന്നെ കൂലിയെഴുത്തുകാരോട്നിങ്ങൾ ഇനിയും എഴുതണംSfl ക്ക് എതിരായി45 വർഷമായി നിങ്ങൾ എഴുതുന്നുഒരു പോറലു പോലുംസംഭവിച്ചിട്ടില്ല ടflക്ക്വളർന്നിട്ടേ ഉള്ളു ഞങ്ങൾഞങ്ങൾ കലഹിച്ചുകെണ്ടേയ
ിരിക്കുംഞങ്ങടെ നാവും ചിന്തയുംആർക്കും
പണയപ്പെടുത്താത്ത കാലത്തോളം...

Address

SFI
Thiruvananthapuram
ERANAKULAM

Website

Alerts

Be the first to know and let us send you an email when Addicted To SFI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share