My Nedumangad

My Nedumangad shinecharuvila Nedumangad
City · Nedumangad

Tourist Places in Nedumangad

(1) Ponmudi
(2) Agasthyarkoodam
(3) Kallar
(4) Koyikkal Palace
(5) Peppara Dam & Wild Life Sanctuary
(6) Neyyar Dam & Wildlife Sanctuary
(7) Palaruvi
(8) Thirichittoor Rock (Thirichitta Para)
(9) Aruvikkara
(10) Thenmala
(11) Meenmutty (Water Falls) — in Nedumangad, Kerala.

03/11/2022
20/09/2022

Immediate posting
Need
Land surveyors for
KERALA

13/09/2022

👍🤪

08/09/2022
02/08/2022

#ചരിത്രം_മറവിയിലാഴ്ത്തിയ_ആയമാർ
------------------------------------------------------
ഈയാഴ്ച്ച ലോക മുലയൂട്ടൽ വാരം ആയി ആചരിക്കുന്ന കാര്യം ഏവർക്കും അറിയാമല്ലോ. തിരുവിതാംകൂറിന്റെ ചരിത്രത്തിൽ നിന്നൊരു ചെറിയ ഏട് ....

മഹാരാജാക്കൻമാരുടെ ശൈശവ ഘട്ടത്തിൽ അവരെയൊക്ക മുലപ്പാൽ ഊട്ടി വളർത്തിയത് നായർ സ്ത്രീകൾ ആയിരുന്നു എന്ന് പ്രശസ്‌ത ചരിത്രകാരനായ ശ്രീ. പട്ടം രാമചന്ദ്രൻ പറയുന്നു. സ്വാതി തിരുനാൾ മുതൽ ചിത്തിര തിരുനാളിന്റെ കാലം വരെ ഇത് തുടർന്നിരുന്നുവത്രേ.

സംസ്‌കൃതത്തിൽ പാണ്ഡിത്യം ആർജിച്ചിരുന്ന #കോട്ടക്കുഴി_ഈശ്വരിപ്പിള്ള_അമ്മച്ചി ആയിരുന്നു സ്വാതി തിരുനാളിനെ മുലയൂട്ടിയിരുന്നത്. (സ്വാതി തിരുനാളിന് മുലകുടി മാറിയിട്ടില്ലാത്ത പ്രായത്തിലാണ് അദ്ദേഹത്തിന്റെ അമ്മ, ആയില്യം തിരുനാൾ ഗൗരീ ലക്ഷ്‌മി ബായി മഹാറാണി നാട് നീങ്ങിയത് എന്ന് MKK നായർ പരാമർശിച്ചിട്ടുണ്ട്. 1815 ൽ സ്വാതി തിരുനാളിന് രണ്ടു വയസ്സുള്ളപ്പോഴായിരുന്നു ഇത്.)

സ്വാതി തിരുനാൾ വിവിധ രംഗങ്ങളിൽ വിഖ്യാതി ആർജ്ജിച്ചു എങ്കിലും, ആ മുലപ്പാലിന്റെ ഉടമയെ ആരും എങ്ങും പരാർശിച്ചിട്ടില്ല എന്ന് നെടുവീർപ്പോടെ ഓർക്കുകയേ നിവൃത്തിയുള്ളൂ ...

തയ്യാറാക്കിയത്: ചരിത്രപ്പെരുമ
അവലംബം :
തിരുവനന്തപുരത്തിന്റെ ഇതിഹാസം, Story of an Era Told Without Ill-will

ചിത്രം : സ്വാതി തിരുനാൾ മഹാരാജാവ് (എഴ് വയസ്സ്) പിതാവ് രാജ രാജ വർമ്മ കോയിൽ തമ്പുരാനോടൊപ്പം
ചിത്രം കടപ്പാട് : കേരളസംസ്ഥാന സാംസ്കാരിക കാര്യ വകുപ്പ്

Please follow us on https://www.facebook.com/charithrapperuma

27/07/2022

Address

Thiruvananthapuram
695541

Telephone

+971566988020

Website

http://nedumangad.com/

Alerts

Be the first to know and let us send you an email when My Nedumangad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to My Nedumangad:

Share