27/09/2024
അഡ്മിഷൻ ആരംഭിച്ചു !!
കേരള സർക്കാരിൻ്റെ തുടർ വിദ്യാഭ്യാസ പദ്ധതി വഴി നിങ്ങൾക്ക് കുറഞ്ഞ ചിലവിൽ Digital Marketing & SEO പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സ് തിരുവനന്തപുരം ഗവ. ആർട്സ് കോളേജിൽ പഠിക്കുവാൻ അവസരം. ഡിജിറ്റൽ മാർക്കറ്റിംഗ് & എസ്ഇഒയിൽ ഏറ്റവും നൂതന സാങ്കേതിക വിദ്യകൾ കൈകാര്യം ചെയുന്നു.
അപ്ലിക്കേഷൻ ഫോം വാങ്ങാത്തവർ എത്രയും വേഗം തിരുവനന്തപുരം ഗവ. ആർട്സ് കോളേജിൽ നിന്നും വാങ്ങേണ്ടതാണ്. ക്ലാസുകൾ അടുത്തമാസം ആദ്യവാരം തന്നെ തുടങ്ങുത്തതാണ്. അപ്ലിക്കേഷൻ ഫോം
അപ്ലിക്കേഷൻ ഫോം തിരുവനന്തപുരം ഗവ. ആർട്സ് കോളേജിൽ എല്ലാ ദിവസവും 10 AM - 1 PM ലഭ്യമാണ്. അപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് തിരികെ കോളേജിൽ അന്നു തന്നെ സമർപ്പിക്കേണ്ടതാണ്. ക്ലാസുകൾ ആരംഭിക്കുന്ന തീയതി ആപ്‌ളിക്കേഷൻ ഫോമിൽ തന്നിരിക്കുന്ന നമ്പറിൽ ഉടനെ അറിയിക്കുന്നതാണ്. ഈ മാസം തന്നെ ക്ലാസുകൾ ആരംഭിക്കുന്നതാണ്.
Total fee - 20,000 INR (തവണകളായി അടക്കാവുന്നതാണ് )
ജോലി സാധ്യതകൾ : കോഴ്സിന്റെ ഭാഗമാകുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും 100 % പ്ലേസ്മെന്റ് അസിസ്റ്റൻസ് നൽകുന്നു. ലൈവ് പ്രോജക്ട് ഏക്സ്പീരിയൻസ് എളുപ്പത്തിൽ ജോലി നേടാൻ സഹായിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് : 9072381696, 9496816961