ചെറുവക്കൽ ബസ്തി

ചെറുവക്കൽ ബസ്തി രാഷ്ട്രായ സ്വാഹ, രാഷ്ട്രായ ഇദം

ഹരിഓം ആലപ്പുറം ശാഖ മുതിർന്ന  സ്വയംസേവകനും കരിപ്രത്തല ശാഖ മുഖ്യശിക്ഷക്, ചെറുവയ്ക്കൽ ബസ്തി കാര്യകർത്താവ് എന്നി ചുമതലകൾ വഹി...
16/03/2026

ഹരിഓം

ആലപ്പുറം ശാഖ മുതിർന്ന സ്വയംസേവകനും കരിപ്രത്തല ശാഖ മുഖ്യശിക്ഷക്, ചെറുവയ്ക്കൽ ബസ്തി കാര്യകർത്താവ് എന്നി ചുമതലകൾ വഹിച്ചിരുന്ന സുനിചേട്ടൻ വിഷണുപാദം പൂകി.

മരണാനന്തര കർമ്മം ഇന്ന് രാത്രി 7 മണിക്ക് സ്വവസതിയിൽ.

സംസ്കാരം പുത്തൻകോട്ട സ്മശാനത്തിൽ രാത്രി 8 മണിക്ക്.

16/03/2026

ഹിന്ദു ഏകതാ സമ്മേളനം
ആക്കുളം ബസ്തി.

08/03/2026

വയനാടൻ കമ്മികളുടെ റഫീക്കടി കൊള്ളാം....

26/02/2026
ഹരിഓം ജയ്പുരം ശാഖ സ്വയംസേവകനും, മുൻ ബിജെപി പൗഡിക്കോണം ഏരിയ പ്രസിഡണ്ടുമായ ശ്രീ. വിനോദ് കുമാർ. V S (കുട്ടൻ) 52 വയസ്സ്. വിഷ...
25/02/2026

ഹരിഓം

ജയ്പുരം ശാഖ സ്വയംസേവകനും, മുൻ ബിജെപി പൗഡിക്കോണം ഏരിയ പ്രസിഡണ്ടുമായ ശ്രീ. വിനോദ് കുമാർ. V S (കുട്ടൻ) 52 വയസ്സ്. വിഷ്ണുപാദം പൂകി.

മരണാനന്തര ചടങ്ങുകൾ ഇന്ന് വൈകുന്നേരം 4:00 മണിക്ക് പാലത്തറയിലുള്ള സ്വവസതിയിൽ.

പ്രണാമം

25/02/2026

കൊങ്ങിയുടെ മതേതര മനസ്സ് കാണാതെ പോകരുത് ആരും.

23/02/2026

ചെറുവക്കൽ ബസ്തിയിലേ ഹിന്ദു ഏകതാ സമ്മേളനം 2026 നോടു അനുബന്ധിച്ച് ശ്രീഭദ്രാ ബാലഗോകുലം പോങ്ങുംമൂട് അവതരിപിച്ച സ്കിറ്റ്.

ഹിന്ദു ഏകതാ സമ്മേളനം 2026ചെറുവക്കൽ ബസ്തി
23/02/2026

ഹിന്ദു ഏകതാ സമ്മേളനം 2026
ചെറുവക്കൽ ബസ്തി

ഹിന്ദു ഏകതാ സമ്മേളനം 2026.ചെറുവക്കൽ ബസ്തി
23/02/2026

ഹിന്ദു ഏകതാ സമ്മേളനം 2026.
ചെറുവക്കൽ ബസ്തി

22/02/2026

ചെറുവക്കൽ ബസ്തി ഹിന്ദു ഏകതാ സമ്മേളനത്തോടു അനുബന്ധിച്ച് നടന്ന മെഗാ തിരുവാതിര.

Address

Sreekaryam
Thiruvananthapuram
695017

Website

Alerts

Be the first to know and let us send you an email when ചെറുവക്കൽ ബസ്തി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share