KSEA (Kerala Secretariat Employees Association)

KSEA (Kerala Secretariat Employees Association) The K S E A shall endeavor to secure living wages and better service conditions for the employees of Govt. Secretariat.

03/09/2026

അന്യായമായ സ്ഥലം മാറ്റത്തിനെതിരെ FSETO നടത്തിയ പ്രതിഷേധ കൂട്ടായ്മ
:

അന്യായമായ സ്ഥലം മാറ്റത്തിനെതിരെ FSETO നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.സിവിൽ സർവീസിൽ നിലവിലുള...
02/09/2026

അന്യായമായ സ്ഥലം മാറ്റത്തിനെതിരെ FSETO നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.

സിവിൽ സർവീസിൽ നിലവിലുള്ള നിയമങ്ങളെയും ചട്ടങ്ങളെയും അപ്രസക്തമാക്കിക്കൊണ്ട് , ജീവനക്കാരെ ദ്രോഹിക്കുക എന്നത് മാത്രം മുഖമുദ്രയാക്കി നടത്തുന്ന പ്രക്രിയയായി സിവിൽ സർവീസിലെ ട്രാൻസ്ഫർ മാറിയിരിക്കുന്നു.

ജീവനക്കാരുടെ ജീവനെടുക്കുന്ന അന്യായ സ്ഥലം മാറ്റങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ജീവനക്കാരും അധ്യാപകരും കുടുംബാഗങ്ങളും ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മ നടത്തിയത്.

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന കൂട്ടായ്മ മുൻ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ എം എൽ എ ഉദ്ഘാടനം ചെയ്തു. കവി മുരുകൻ കാട്ടാക്കട അഭിവാദ്യം ചെയ്തു.

അന്യായമായ സ്ഥലം മാറ്റങ്ങൾക്കെതിരെ എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ആലപ്പുഴ കളക്ടറേറ്റിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടാ...
02/09/2026

അന്യായമായ സ്ഥലം മാറ്റങ്ങൾക്കെതിരെ എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ആലപ്പുഴ കളക്ടറേറ്റിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടറി സ. കല്ലുവിള അജിത് സംസാരിക്കുന്നു ...

ലോകകപ്പ് ഫുട്ബോള്‍ 2026-ന്റെ ഭാഗമായി സംഘടനയുടെ കായികവിഭാഗം സ്പോര്‍ട്സ് സംഘടിപ്പിച്ച പ്രവചനമത്സരത്തില്‍ നിയമവകുപ്പിലെ കമ്...
24/08/2026

ലോകകപ്പ് ഫുട്ബോള്‍ 2026-ന്റെ ഭാഗമായി സംഘടനയുടെ കായികവിഭാഗം സ്പോര്‍ട്സ് സംഘടിപ്പിച്ച പ്രവചനമത്സരത്തില്‍ നിയമവകുപ്പിലെ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ശ്രീ. സുജിത് കുമാര്‍ കെ.ആര്‍. വിജയിയായി.
1592 പേര്‍ പങ്കെടുത്ത മത്സരത്തില്‍ ശരിയുത്തരം പ്രവചിച്ച 60 പേരില്‍ നിന്ന് ഭാഗ്യശാലിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. വിജയിക്ക് 55" IMPEX TV സമ്മാനമായി നല്‍കി.

20/08/2026

Address

Kerala Secretariat Employees Association, Govt. Secretariat
Thiruvananthapuram
695001

Telephone

9447504750

Alerts

Be the first to know and let us send you an email when KSEA (Kerala Secretariat Employees Association) posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSEA (Kerala Secretariat Employees Association):

Shortcuts

Share