CPIM Cyber Commune

CPIM Cyber Commune CPI(M) Cyber Commune
(644)

01/09/2026

വാക്കും പ്രവർത്തിയുമെല്ലാം കിറുകൃത്യം.... എന്തൊരു വിസ്മയമാണ് ഈ മനുഷ്യൻ 🙏🏾

01/09/2026

കേരളത്തിലെ പൊതുജനാരോഗ്യ രംഗം കേവലം മൂന്നുമാസം കൊണ്ട് നാഥനില്ലാ കളരിയായി. വായിൽ വരുന്ന വിവരക്കേടും വിളിച്ച് പറഞ്ഞു നടക്കുന്ന എരണംകെട്ടവന്മാരുടെ ഭരണത്തിൽ കേരളത്തിന്റെ തകർച്ച ആരംഭിച്ചു കഴിഞ്ഞു 🙏🏾

01/09/2026

പൊതുചടങ്ങിൽപ്രസംഗിക്കാൻ ക്ഷണിക്കുമ്പോ ആവേദിയും അവിടെ പ്രസംഗിക്കുന്ന മറ്റ് പ്രാസംഗികർ ആരെന്നുള്ളതും മനസ്സിലാക്കിവേണം അവിടെ വർഗ്ഗീയത പ്രസംഗിക്കാൻ. ഇല്ലെങ്കിൽ SNDP യുടെ ചതയ ദിനാഘോഷവേദിയിൽ മനുസ്മൃതിയുമായി വന്ന ഹിന്ദുഐക്യവേദി നേതാവ് RV ബാബു, 𝗖𝗣𝗜(𝗠) പറവൂർ ഏരിയാ സെക്രട്ടറി സഃ ടി വി നിഥിന്റെ കൈയ്യിൽ നിന്ന് ശരിക്കും വാങ്ങിക്കൂട്ടിയത് പോലെയാകും.
പക്ഷെ അതിലൊരു കാര്യമുണ്ട്.
സഖാക്കൾക്ക് അല്ലാതെ മറ്റാർക്ക് എങ്കിലും ഇങ്ങനെ മറുപടി കൊടുക്കാൻ കഴിയുമോ? ❤️
ഏതെങ്കിലും കോണ്ഗ്രസുകാരന് ജീവിതത്തിൽ ഇങ്ങനെ ഒന്ന് സംസാരിക്കാൻ നാവ് പൊങ്ങുമോ. സംസ്‌കാരികമായി കേരളത്തെ കേരളമാക്കിയത് ഇടതുപക്ഷം ആണ്, അതിനു നിലമൊരുക്കിയത് ശ്രീനാരായണ ദർശനങ്ങൾ കൂടിയാണ്.

17/08/2026

ഒരു പൂവിനെയും നോവിക്കാതെ തേൻ നുകരുന്ന വണ്ടിനെ പോലെ ധനം സമാഹരിച്ച് ഖജനാവ് നിറയ്ക്കുമെന്ന് പൂക്കി മേനോൻ പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല. ആ പൂക്കി മന്ത്രിസഭയിലെ ഒരു മന്ത്രി കാറ്ററിംഗ് കമ്പനിയുടെ മട്ടൻ ചാപ്സിൻ്റേയും ബീഫ് ഉലത്തിയതിൻ്റേയുമെല്ലാം പ്രചാരണം ഏറ്റെടുത്ത് പരസ്യമോഡലായിരിക്കുന്നു. ഈ വരുമാനം ഖജനാവിലേക്കായിരിക്കുമോ അതോ സ്വന്തമായിരിക്കുമോ?രണ്ടായാലും കൂലിയില്ലാത്ത പ്രചാരണമായാലും കടുത്ത സത്യപ്രതിജ്ഞാലംഘനമാണിത്. പക്ഷെ, കാലം പൂക്കിയല്ലെ, എന്തുമാകാം എന്നായിരിക്കും.

ബഷീറേ തന്നോടാണ്... ലേശം ഉളുപ്പ് ?

ഇടതുപക്ഷ സർക്കാർ ഭരിച്ചിരുന്നപ്പോൾ ഇതേ പോലെ തന്നെ കേന്ദ്ര മുദ്ര പതിപ്പിക്കണം എന്നൊരുത്തരവ് ഉണ്ടായിരുന്നു മനുഷ്യന്റെ ആത്മ...
14/08/2026

ഇടതുപക്ഷ സർക്കാർ ഭരിച്ചിരുന്നപ്പോൾ ഇതേ പോലെ തന്നെ കേന്ദ്ര മുദ്ര പതിപ്പിക്കണം എന്നൊരുത്തരവ് ഉണ്ടായിരുന്നു
മനുഷ്യന്റെ ആത്മാഭിമാനത്തിന് മേൽ ഒരടയാളവും പതിപ്പിക്കാൻ കഴിയില്ല, അതിനനുവദിക്കില്ല എന്ന് കേന്ദ്ര സർക്കാറിനോട് തീർത്തു പറഞ്ഞ കേരളത്തിന്റെ കാർന്നോരും അന്നുണ്ടായിരുന്നു
ഇന്നതെല്ലാം പോയ്‌
പകരം മേനോന്റെ മകൻ ചിരിക്കുന്ന പൂക്കി മുഖ്യമന്ത്രിയുമായി
മനുഷ്യന്റെ ആത്മാഭിമാനത്തിന് വിലയിടാൻ കേന്ദ്ര സർക്കാരിന് അനുവാദവും കൊടുത്തു
ഒപ്പം വീട് കിട്ടുന്നവരിൽ നിന്ന് ഒരു ലക്ഷം വാങ്ങി നൽകാനുള്ള കൊട്ടേഷനും ഒപ്പിട്ടു

വിസ്മയങ്ങളും 🥰 മാറ്റങ്ങളും 🥰

14/08/2026

മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്ററുടെ അന്തർസംസ്ഥാന മയക്കുമരുന്ന്, ഹവാലാ ഇടപാടുകൾ ആർക്കു വേണ്ടി ആയിരുന്നുവെന്നതാണ് ഇപ്പോൾ ഉത്തരം കിട്ടേണ്ടുന്ന ചോദ്യം 🤔

14/08/2026

വിസ്മയമാണ് നമ്മുടെ മുഖ്യമന്ത്രി. നുണ പറയുന്ന കാര്യത്തിലെ ഉളുപ്പില്ലായ്മയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് 🙏🏾

2023-ൽ നവകേരള യാത്രയുമായി ബന്ധപ്പെട്ടുണ്ടായ സമരത്തിൽ പരിക്കേറ്റപ്പോഴാണ് മയക്കുമരുന്ന് കേസിലെ പ്രതിയെ പരിചയപ്പെടുന്നതെന്ന...
14/08/2026

2023-ൽ നവകേരള യാത്രയുമായി ബന്ധപ്പെട്ടുണ്ടായ സമരത്തിൽ പരിക്കേറ്റപ്പോഴാണ് മയക്കുമരുന്ന് കേസിലെ പ്രതിയെ പരിചയപ്പെടുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
'അതിന് മുമ്പുതന്നെ നിങ്ങൾ തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന എത്രയോ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ഉണ്ടായിരുന്നല്ലോ. മുഖ്യമന്ത്രി,അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?'എന്ന് അവിടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകർക്ക് ചോദിക്കാമായിരുന്നില്ലേ?

ഇന്നലത്തെ പത്രസമ്മേളനം കണ്ടപ്പോൾ ഒരു കാര്യം വ്യക്തമായി,
കൃത്യമായും ഇയാളുടെ ബിസിനസിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു...!!

നുണയൻ പൂക്കി കംബ്ലീറ്റ് എയറിൽ ആണല്ലോ  🤔
13/08/2026

നുണയൻ പൂക്കി കംബ്ലീറ്റ് എയറിൽ ആണല്ലോ 🤔

12/08/2026

പോലീസ് അറസ്റ്റ് ചെയ്ത M**A മൊത്ത കച്ചവടക്കാരാനായ യൂത്ത്കോൺഗ്രസ്സ് നേതാവും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം എന്താണ് ?

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when CPIM Cyber Commune posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share