DYFI Chirayinkeezh LC

DYFI Chirayinkeezh LC ഡിവൈഎഫ്ഐ ചിറയിന്‍കീഴ് ലോക്കല്‍ കമ്മ?

07/08/2021
28/07/2016

പ്രിയപ്പെട്ട സഖാക്കളെ.
ഈ കാലഘട്ടതിന് വളരെ പ്രധാനപ്പെട്ട മുദ്രാവാക്യമുയർത്തിക്കൊണ്ടാണ് DYFI യുവസാഗരം നടത്തുന്നത്.ആയതിനാൽ എല്ലാപേരും ഇതിൽ പങ്കാളികളാകുക വിജയിപ്പിക്കുക.......
PLS COMMENT OR LIKE THIS POST

28/07/2016
എല്ലാപേർക്കും DYFI ചിറയീൻകീഴ് മേഖലാ കമ്മിറ്റിയുടെ പെരുന്നാൾ ആശംസകൾ..................
06/07/2016

എല്ലാപേർക്കും DYFI ചിറയീൻകീഴ് മേഖലാ കമ്മിറ്റിയുടെ പെരുന്നാൾ ആശംസകൾ..................

06/03/2016

ഞാന്‍ എന്റെ പരിധി വിട്ട് സംസാരിച്ചതായി താങ്കള്‍ക്ക് തോന്നിയിരിക്കാം, പക്ഷേ എന്റെ ഉള്ളിലെ വിദ്യാര്‍ത്ഥിയെ കൊല്ലാന്‍ ശ്രമിക്കരുത്‌

ഡി.വൈ.എഫ്.ഐ ആറ്റിങ്ങല്‍ ബ്ലോക്ക് കമ്മിറ്റി അംഗം സ്ഥാനത്തു നിന്നും  ഇന്നു ചുമതല ഒഴിഞ്ഞു. പുതിയ സഖാക്കള്‍ നേതൃത്വത്തിലേക്ക...
12/01/2016

ഡി.വൈ.എഫ്.ഐ ആറ്റിങ്ങല്‍ ബ്ലോക്ക് കമ്മിറ്റി അംഗം സ്ഥാനത്തു നിന്നും ഇന്നു ചുമതല ഒഴിഞ്ഞു. പുതിയ സഖാക്കള്‍ നേതൃത്വത്തിലേക്കു വരേണ്ടത് സംഘടനയ്ക്ക് ആവശ്യമാണ്.

ചുമതല ഏറ്റ ശേഷവും പുതിയ കേ‍ഡര്‍മാരെ സംഘടനയിലേക്കു കൊണ്ടു വരുന്നതിനും അവരെ നേതൃനിരയിലേക്കു കൊണ്ടു വരുന്നതിനുമാണ് ശ്രമിച്ചിട്ടുള്ളത്.

എന്നാല്‍ വളരെ പ്രതീക്ഷയോടെ കൊണ്ടു വന്ന പലരും ഉദ്ദേശിച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാതിരുന്നത് വിഷമം ഉണ്ടാക്കിയിട്ടുണ്ടു.

പുതിയ സഖാക്കള്‍ വരണം. പുത്തന്‍ ആശയങ്ങളും..

ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഡി.വൈ.എഫ്.ഐ പോലൊരു മതനിരപേക്ഷ സംഘടനയക്കു നിരവധി ചുമതലകളാണു നിറവേറ്റാനുള്ളത്. ഓരോ പ്രവര്‍ത്തകനും വ്യത്യസ്തമായി ചിന്തിക്കുകയും നാടിനും സമൂഹത്തിനും വേണ്ടതു ചെയ്യാനായി മുന്നിട്ടിറങ്ങുകയും വേണം.

ജനങ്ങളുടെ ആവശ്യങ്ങള്‍ക്കു മുന്നില്‍ പ്രതികരിക്കുന്ന മിടുക്കന്മാരുടെ സംഘടനയായി നമ്മുടെ സംഘടന വളരണം. ബലാരിഷ്ടതകള്‍ നമുക്കൊരുപാടുണ്ടായിരുന്നു. ഇനി അതും പറഞ്ഞിരിക്കാന്‍ പറ്റില്ല. കാരണം നാം യുവാക്കളാണ്.

ഉത്തിഷ്‌ഠത! ജാഗ്രത! പ്രാപ്യവരാന്‍ നിബോധത!

Arise! Awake! and stop not until the goal is reached.

ചിറയിന്‍കീഴ് മേഖല കമ്മിറ്റി അംഗം എന്ന നിലയില്‍ തുടരും...

ലാല്‍സലാം സഖാക്കളേ..

ജീവാ ആനന്ദന്‍

23/12/2015
RSS nda akramathil prathisjadhich sarkara juctionil nadanna sayahna dharna samaram com, R SUBHASH udhgadanam chayyunnu
07/09/2015

RSS nda akramathil prathisjadhich sarkara juctionil nadanna sayahna dharna samaram com, R SUBHASH udhgadanam chayyunnu

11/08/2015
Vithurayil ninnum
25/06/2015

Vithurayil ninnum

Vithurayil dyfi roadshow nadathunnu
25/06/2015

Vithurayil dyfi roadshow nadathunnu

Address

Chirayinkeezhu
Thiruvananthapuram
695304

Website

Alerts

Be the first to know and let us send you an email when DYFI Chirayinkeezh LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share