Sfi വഞ്ചിയൂർ ലോക്കൽ കമ്മിറ്റി

Sfi വഞ്ചിയൂർ ലോക്കൽ കമ്മിറ്റി Independence
Democracy
Socialism

16/10/2022
07/03/2022

SFI വഞ്ചിയൂർ ഏരിയ സമ്മേളനത്തിൽ പങ്കെടുക്കുന്ന SFI വഞ്ചിയൂർ ലോക്കൽ കമ്മറ്റി ഭാരവാഹികൾക്ക് ഒപ്പം.
Sfi വഞ്ചിയൂർ ലോക്കൽ കമ്മിറ്റി
SFI Vanchiyoor AC

01/03/2022

SFI വഞ്ചിയൂർ ഏരിയ സമ്മേളനത്തോടനുബന്ധിച്ച് SFI വഞ്ചിയൂർ ലോക്കൽ കമ്മറ്റി കൺവെൻഷൻ CPI(M) ലോക്കൽ കമ്മറ്റി അംഗം സ: പി പ്രമോദ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി സ: വി.വി വിമൽ , ലോക്കൽ കമ്മിറ്റി അംഗം സ: ഡി.എസ് രഞ്ജിത്ത് കുമാർ എന്നിവർ പങ്കെടുത്തു സംസാരിച്ചു. കൺവെൻഷൻ സ: അഭിജിത്തിനെ പ്രസിഡണ്ടായും സ: മാധവിനെ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

പ്രിയ സഖാക്കൾക്ക് വിപ്ലവാഭിവാദ്യങ്ങൾ ✊
#പഠിക്കുക_പോരാടുക

എസ്.എഫ്.ഐ സമർപ്പിച്ച 55 ഇന അവകാശങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് പ്രദേശത്തെ 2 കേന്ദ്രങ്ങളിൽ പരുപാടി സംഘടിപ്പിച്...
26/07/2021

എസ്.എഫ്.ഐ സമർപ്പിച്ച 55 ഇന അവകാശങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് പ്രദേശത്തെ 2 കേന്ദ്രങ്ങളിൽ പരുപാടി സംഘടിപ്പിച്ചു.ആയുർവേദ കോളേജിന് മുന്നിൽ CASK സംസ്ഥാന കൺവിനറും SFI ജില്ലാ കമ്മറ്റി അംഗമായ സഃ സെറിനായും, കൈതമുക്ക് ജംഗ്ഷനിൽ ഏറിയ വൈസ് പ്രസിഡന്റ്‌ സഃ സൂര്യയും ഉദ്ഘാടനം ചെയ്യ്ത് സംസാരിച്ചു.

'ജൂലൈ 19 എസ്.എഫ്.ഐ അവകാശ ദിനംതിരുവനന്തപുരം -വിദ്യാഭ്യാസ മേഖലയിൽ അടിയന്തര പ്രാധാന്യത്തോടെ സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ട ...
18/07/2021

'ജൂലൈ 19 എസ്.എഫ്.ഐ അവകാശ ദിനം

തിരുവനന്തപുരം -
വിദ്യാഭ്യാസ മേഖലയിൽ അടിയന്തര പ്രാധാന്യത്തോടെ സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ട വിഷയങ്ങൾ ഉന്നയിച്ച് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്ക് അവകാശ പത്രിക സമർപ്പിക്കുന്നതിൻ്റെ ഭാഗമായി ജൂലൈ 19 അവകാശ ദിനമായി എസ്.എഫ്.ഐ ആചരിക്കും.
വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങളും, ആവശ്യങ്ങളും അതോടൊപ്പം തന്നെ അക്കാഡമിക്ക് രംഗത്ത് കൊണ്ട് വരേണ്ട മാറ്റങ്ങളും ഉൾപ്പെടുത്തിയാണ് അവകാശ പത്രിക സമർപ്പിക്കുന്നത്. ജൂലൈ 26 ന് സംസ്ഥാനത്തെ 5000 കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് അവകാശ പത്രിക മാർച്ച് സംഘടിപ്പിക്കുക. അവകാശ ദിനത്തിൻ്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ യൂണിറ്റ്, ലേക്കൽ, ഏരിയ കേന്ദ്രങ്ങളിൽ അവകാശ ദിനം ആചരിക്കും. കോളേജുകളിൽ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കോളേജ് അധികാരികൾക്ക് അവകാശ പത്രിക സമർപ്പിക്കും.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കും, വിദ്യാർത്ഥികളുടെ അവകാശ സംരക്ഷണ പോരാട്ടത്തിനുമായി കരുത്ത് പകരുന്ന അവകാശ ദിനത്തിൽ മുഴുവൻ എസ്.എഫ്.ഐ പ്രവർത്തകരും ഭാഗമാകണമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് വി.എ വിനീഷ്, സെക്രട്ടറി അഡ്വ.കെ.എം സച്ചിൻ ദേവ് എം.എൽ.എ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

ലക്ഷദ്വീപിലെ കേന്ദ്ര സർക്കാർ നടത്തുന്ന ജനാതിപത്യ വിരുദ്ധ ഇടപെടലുകൾക്കെതിരെയും...ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാ...
14/06/2021

ലക്ഷദ്വീപിലെ കേന്ദ്ര സർക്കാർ നടത്തുന്ന ജനാതിപത്യ വിരുദ്ധ ഇടപെടലുകൾക്കെതിരെയും...ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും..തിരുവന്തപുരംപാസ്പ്പോർട്ട് ഓഫീസിന് മുൻപിൽ SFI വഞ്ചിയുർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം.

06/05/2021

അനന്തപുരിയിൽ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട്.
Like and Share💪
SFI Thiruvananthapuram

https://www.facebook.com/sfitvmdcofficial/

സെക്രട്ടറി - നന്ദൻ M. A
പ്രസിഡന്റ്‌ - അവിനാഷ്. R

https://www.facebook.com/545867692184827/posts/3359135537524681/
27/01/2021

https://www.facebook.com/545867692184827/posts/3359135537524681/


ഓർമകളുടെ വസന്തകാലം.....

50 വർഷം പിന്നിട്ട ഇന്ത്യയിലെ പൊരുതുന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അമ്പതാം വാർഷികം SFI വഞ്ചിയൂർ ഏരിയ കമ്മിറ്റി വിപുലമായി നടത്താൻ തീരുമാനിച്ചു പൊതുയോഗവും പൂർവകാല പ്രവർത്തക സംഗമവും SFI മുൻ സംസ്ഥാന പ്രസിഡന്റ് സ:ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്യും പരിപാടിയിൽ ഏരിയയിലെ വിവിധ കമ്മിറ്റികളിലെ വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന കലാപരിപാടികളും സംഘടിപ്പിക്കും......

14/11/2020

നാടിൻ്റെ ചെറുപ്പം
കുട്ടികളുടെ കൂട്ടുകാരി Arya Rajendran S

സ: എസ്. ആര്യ രാജേന്ദൻ

#വിജയാശംസകൾ

14/11/2020

അനന്തപുരിയുടെ വിദ്യാർത്ഥി നായകൻ Riyas Vahab
ഇടവയുടെ ശബ്ദമാകും.

സ:റിയാസ് വഹാബിന്
#വിജയാശംസകൾ

എഴുത്തച്ഛൻ പുരസ്കാരത്തിന് അർഹനായ പ്രിയ കഥാകാരൻ സക്കറിയെ SFI ആദരിച്ചു. SFI വഞ്ചിയുർ ലോക്കൽ കമ്മറ്റി എഴുത്തച്ഛൻ പുരസ്കാരം ...
02/11/2020

എഴുത്തച്ഛൻ പുരസ്കാരത്തിന് അർഹനായ പ്രിയ കഥാകാരൻ സക്കറിയെ SFI ആദരിച്ചു.

SFI വഞ്ചിയുർ ലോക്കൽ കമ്മറ്റി എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച സാഹിത്യകാരൻ സക്കറിയെ ആദരിച്ചു. SFI വഞ്ചിയൂർ ഏരിയ വൈസ് പ്രസിഡന്റ്‌ സഃ സൂര്യ പൊന്നാട അണിയിച്ച് ആദരിച്ചു.SFI വഞ്ചിയൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി സഃ സഞ്ജയ് വൈസ് പ്രസിഡന്റ് സഃ മാധവ് എന്നിവർ പങ്കെടുത്തു.

Address

Thiruvananthapuram
695014

Website

Alerts

Be the first to know and let us send you an email when Sfi വഞ്ചിയൂർ ലോക്കൽ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share