Government Higher Secondary School, Kulathoor

Government Higher Secondary School, Kulathoor G.H.S.S ല്‍ പഠിച്ചവര്‍ പേജ് Like ചെയ്യാന്‍ അ?

ഈ പേജില്‍ സ്കൂള്‍ പഠനകാലത്തെ ചിത്രങ്ങളും(school group photos), തമാശകളും, ഓര്‍മകളും മറ്റും നമ്മുക്ക് share ചെയ്യാം,
G.H.S.S ല്‍ പഠിക്കുന്നവരും, പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഈ പേജ് Like ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു
( ഇത് G.H.S.S ന്‍റെ ഓദ്യോഗിക പേജ്‌ അല്ല)

77th republic day parade live
26/01/2026

77th republic day parade live

DD India is India’s 24x7 international news channel from the stable of the country’s Public Service Broadcaster, Prasar Bharati. Launched in 2021, DD India ...

16/04/2024
കുളത്തൂർ  ശ്രീ ജ്യോതിയിൽ ജി, ശശിധരൻ (81)(റിട്ട: ഹിന്ദി അദ്ധ്യാപകൻ), ശ്രീ നാരായണ മെമ്മോറിയൽ വായനശാല സെക്രട്ടറി.8-04-2024ന...
08/04/2024

കുളത്തൂർ ശ്രീ ജ്യോതിയിൽ ജി, ശശിധരൻ (81)(റിട്ട: ഹിന്ദി അദ്ധ്യാപകൻ), ശ്രീ നാരായണ മെമ്മോറിയൽ വായനശാല സെക്രട്ടറി.
8-04-2024ന് നിര്യാതനായി.
ഭാര്യ : സുശീല ബി (റിട്ട: ഹിന്ദി അധ്യാപിക)

23/08/2023
19/08/2023

0:00 – Intro 03:04 – Previous Chandrayaan Missions 05:48 – LVM 3 Rocket 09:13 – Oberth maneuver 11:45 – Skip the Maths14:42 – Soft Landing difficulties. 18:3...

14/07/2023

ചന്ദ്രയാൻ 3 യാത്ര തുടങ്ങി
ഇതിന്റെ ഭാഗമായ എല്ലാ ശാസ്ത്രജ്ഞർക്കും, ISRO യിലെ എല്ലാ ജീവനക്കാർക്കും അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻

(y) Government Higher Secondary School, Kulathoor





17/12/2022

𝐆𝐨𝐨𝐠𝐨𝐥 എന്നത് മിക്കവർക്കും സുപരിചിതമായ വാക്കാണ്.. പ്രപഞ്ചത്തിലെ ഏറ്റവും വലിയ സംഖ്യകളിൽ ഒന്നാണ് Googol...
10^100 ആണ് ഇതിൻ്റെ മൂല്യം... കാണുമ്പോൾ ഇത്രേ ഉളളൂ എന്ന് തോന്നും എങ്കിലും ഇത് നമുക്ക് സങ്കൽപ്പിക്കാവുന്നതിലും വലിയ ഒരു സംഖ്യ ആണ്... ഇതിൻ്റെ വലിപ്പം അറിയണം എങ്കിൽ ഒരു കാര്യം മാത്രം ഓർത്താൽ മതി... Observable Universe ലെ മുഴുവൻ കണികകളും കൗണ്ട് ചെയ്താൽ പോലും അതിൻ്റെ എണ്ണം ഏകദേശം 10^78 മുതൽ 10^82 വരെയേ ഉണ്ടാകൂ.. അതിലും വളരെ കൂടുതൽ ആണ് ഒരു Googol...

ഡാനിയേൽ ഡിബ്രുയിൻ എന്ന ഗണിത ശാസ്ത്രജ്ഞൻ തൻ്റെ പ്രായം 1 Billion സെക്കൻഡ് ആയപ്പോൾ (31.71 വർഷം) കൗതുകകരമായ ഒരു Gear reduction Machine നിർമ്മിച്ചു.. ലോകത്തിലെ ഏറ്റവും വലിയ Gear Reducer ആയിട്ടാണ് ഇത് കണക്കാക്കുന്നത്... ഈ Machine ഉപയോഗിച്ച് Googol എന്ന സംഖ്യ Theoretically വിശദീകരിക്കാൻ സാധിക്കും...
100 ഗിയറുകൾ ഉള്ള ഒരു Mechanism ആണ് ഇത്... ആദ്യത്തെ ഗിയർ പത്ത് തവണ റോട്ടേറ്റ് ചെയ്യുമ്പോൾ രണ്ടാമത്തെ ഗിയർ ഒരു റോട്ടേഷൻ പൂർത്തി ആക്കുന്നു..രണ്ടാമത്തേത് പത്ത് തവണ റോട്ടേറ്റ് ചെയ്യുമ്പോൾ മൂന്നാമത്തെ ഗിയർ ഒരു റോട്ടേഷൻ പൂർത്തി ആക്കുന്നു... അങ്ങനെ അവസാനത്തെ(100th) ഗിയർ ഒരു തവണ റോട്ടേഷൻ പൂർത്തി ആക്കുന്ന സമയം ആദ്യത്തെ ഗിയർ 1 Googol (10^100) തവണ കറങ്ങി തീർന്നിരിക്കും...
സംഗതി സിമ്പിൾ ആണെങ്കിലും പ്രായോഗികമായ ഒരു Machine അല്ല ഇത്..കാരണം ആദ്യത്തെ ഗിയർ ഒരു സെക്കൻഡിൽ ഒരു തവണ വെച്ച് കറങ്ങിയാൽ പോലും നമ്മുടെ ലൈഫ് ടൈമിൽ പത്തോ പതിനഞ്ചോ ഗിയറിൻ്റെ കറക്കം മാത്രമേ കാണാൻ സാധിക്കൂ.. അതുപോലെ ഒരു മോട്ടോർ ഉപയോഗിച്ച് കറക്കത്തിൻ്റെ വേഗത കൂട്ടിയാലും Googol എത്തുന്നതിനും വളരെ മുൻപ് തന്നെ Mechanism ഡാമെജ് ആകും... പിന്നെ അവസാനത്തെ ഗിയർ ആദ്യം കറക്കാമെന്ന് കരുതിയാലും ഇതേ അവസ്ഥ തന്നെ ആകും.. (പ്രപഞ്ചത്തിൽ ഒരു ശക്തിക്കും അത്രയും പവർ ജനറേറ്റ് ചെയ്യാൻ പറ്റില്ല... Machine തകർന്നു തരിപ്പണമായി പോകും)

എന്തായാലും By Theory..Googol എന്താണ് എന്ന് കൃത്യമായി മനസിലാക്കാൻ പറ്റുന്ന ഒരു Machine എന്ന നിലയ്ക്ക് ഡിബ്രുയിൻ്റെ ഈ Gear Reducer വളരെ ഉപകാര പ്രദമാണ് ..

20/08/2022

നമ്മുടെ കേരളത്തിന്റെ വികസനത്തിന് വേണ്ടി, നമ്മുടെ മക്കളുടെ നല്ലൊരു ഭാവിക്കു വേണ്ടി, നമ്മുടെ മഹാരാജ്യം മറ്റുള്ള രാജ്യത്തിന്റെ കാൽ ചുവട്ടിൽ കിടക്കുവാൻ പാടില്ല അതിന് ഞാൻ പിന്തുണക്കുന്നു വിഴിഞ്ഞം തുറമുഖം യാഥാർഥ്യം ആകുന്നതിന് ❤️🇮🇳❤️

Address

Kulatoor
Thiruvananthapuram
695583

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Website

Alerts

Be the first to know and let us send you an email when Government Higher Secondary School, Kulathoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share