BJP Kattakada Mandalam

BJP Kattakada Mandalam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BJP Kattakada Mandalam, Political organisation, Kattakada, Thiruvananthapuram.

08/04/2026

ഇത്തവണ ഒന്ന് മാറി ചിന്തിക്കൂ നമ്മുടെ നാട് വളരട്ടെ...
ഈ ഒരു അവസരം പാഴാക്കരുത്..
ജനക്ഷേമത്തിനും വികസനത്തിനു ഒപ്പം ഉണ്ടാകും..!!

വിജയകാഹളം മുഴക്കി ബൈക്ക് റാലി. 🔥കുണ്ടമൺകടവ് മുതൽ കാട്ടാക്കടയുടെ ഹൃദയം വരെ വികസനത്തിന്റെ കാഹളം മുഴക്കി നമ്മുടെ സ്ഥാനാർത്ഥ...
07/04/2026

വിജയകാഹളം മുഴക്കി ബൈക്ക് റാലി. 🔥

കുണ്ടമൺകടവ് മുതൽ കാട്ടാക്കടയുടെ ഹൃദയം വരെ വികസനത്തിന്റെ കാഹളം മുഴക്കി നമ്മുടെ സ്ഥാനാർത്ഥി പി.കെ. കൃഷ്ണദാസിനൊപ്പം യുവാക്കളും പ്രവർത്തകരും അണിചേരുന്നു. കാട്ടാക്കടയുടെ വിധി മാറ്റാൻ, അവഗണനകൾക്ക് അറുതി വരുത്താൻ ഈ ആവേശയാത്രയിൽ പങ്കാളികളാകൂ!

06/04/2026

അഴിമതിക്കും അവഗണനയ്ക്കും അറുതി വരുത്താൻ കാട്ടാക്കട തയ്യാറായിക്കഴിഞ്ഞു. വികസനത്തിന്റെ പുതിയ പുലരിക്കായി ബി.ജെ.പിക്ക് വോട്ട് ചെയ്യൂ.

06/04/2026

മാറാത്ത മാറും , കാട്ടാക്കടയും മാറും, ജനങ്ങൾക്കൊപ്പം നിൽക്കുന്ന കാട്ടാക്കടയുടെ ദാസേട്ടൻ നയിക്കും, കാട്ടാക്കടക്കാർ ജയിക്കും

06/04/2026

കാട്ടാക്കടയുടെ മണ്ണിൽ ഗർജ്ജിച്ച് ഭാരതത്തിന്റെ ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ. പത്ത് വർഷത്തെ ഇടത്-വലത് ഭരണത്തിൽ കേരളത്തിനും കാട്ടാക്കടയ്ക്കും ലഭിച്ച അവഗണനകൾക്ക് അദ്ദേഹം കണക്കുചോദിക്കുന്നു.
ഇത് മാറ്റത്തിന്റെ തുടക്കമാണ്...

05/04/2026

ജനങ്ങൾ പ്രതീക്ഷയിലാണ് . മാറ്റം ഉണ്ടാകും എന്ന് തന്നെയാണ് കാട്ടാക്കടക്കാർ കരുതുന്നത് . വികസനത്തിനും ദേശീയതക്കും ഒപ്പം കാട്ടാക്കടയും ചലിക്കും

ഭാരതീയ ജനതാ പാർട്ടിയുടെ കരുത്തുറ്റ പോരാട്ടവീര്യത്തിന്റെ അടയാളമായ സ്ഥാപക ദിനത്തിൽ, കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ...
05/04/2026

ഭാരതീയ ജനതാ പാർട്ടിയുടെ കരുത്തുറ്റ പോരാട്ടവീര്യത്തിന്റെ അടയാളമായ സ്ഥാപക ദിനത്തിൽ, കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ നേരിട്ടെത്തി പതാക ഉയർത്തുന്നു. ഇത് വെറുമൊരു ചടങ്ങല്ല, കേരളത്തിലെ വരാനിരിക്കുന്ന രാഷ്ട്രീയ മാറ്റത്തിന്റെ വിളംബരമാണ്.
​ഏപ്രിൽ 6, രാവിലെ 10 മണി | മാരാർജി ഭവൻ.

നമ്മുടെ അരുവിപ്പുറവും അയ്യൻകാളി സ്മരണകളും വെറും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുള്ളതല്ല!കാട്ടാക്കടയുടെ മണ്ണിൽ നവോത്ഥാനത്തിന...
05/04/2026

നമ്മുടെ അരുവിപ്പുറവും അയ്യൻകാളി സ്മരണകളും വെറും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുള്ളതല്ല!

കാട്ടാക്കടയുടെ മണ്ണിൽ നവോത്ഥാനത്തിന്റെ വിത്തുപാകിയ മഹാത്മാക്കളെയും സാംസ്‌കാരിക കേന്ദ്രങ്ങളെയും ശത്രുതയോടെ കാണുന്ന ഇടത് നയം തിരുത്തപ്പെടണം. വിശ്വാസത്തെയും പാരമ്പര്യത്തെയും തകർക്കാൻ ശ്രമിക്കുന്നവർക്ക് ഈ മണ്ണ് മാപ്പ് നൽകില്ല.

നമ്മുടെ പൈതൃകം സംരക്ഷിക്കാൻ, വികസനത്തിനൊപ്പം നിൽക്കാൻ ബി.ജെ.പിക്ക് വോട്ട് ചെയ്യൂ!
​മാറ്റമില്ലാത്തത് ഇനി മാറും!

അടുത്ത കുറ്റപത്രം നാളെ രാത്രി 8 മണിക്ക് പുറത്തിറങ്ങും.

Address

Kattakada
Thiruvananthapuram
695572

Alerts

Be the first to know and let us send you an email when BJP Kattakada Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BJP Kattakada Mandalam:

Share