പുതുപ്പള്ളിയുടെ സ്വന്തം ചാണ്ടി ഉമ്മൻ

പുതുപ്പള്ളിയുടെ സ്വന്തം ചാണ്ടി ഉമ്മൻ Chandy Oommen our hope for the future.

കാലം മായ്ക്കാത്ത ഓർമ്മകൾ പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാർ വിട പറഞ്ഞിട്ട് ഇന്നേക്ക് രണ്ട് വർഷം
17/07/2025

കാലം മായ്ക്കാത്ത ഓർമ്മകൾ

പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാർ വിട പറഞ്ഞിട്ട് ഇന്നേക്ക് രണ്ട് വർഷം

81st Birthday.
30/10/2024

81st Birthday.

💕💕💕
23/10/2024

💕💕💕

 #പുതുപ്പള്ളി ❤️
14/10/2024

#പുതുപ്പള്ളി ❤️

ആരും ചിരിക്കരുത്, പുതുപ്പള്ളി പഞ്ചായത്തിന്റെ ഒരു ഗതികേട്. 1983 ൽ ശ്രീ ഉമ്മൻ‌ചാണ്ടി MLA ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് കമ്മ്യൂ...
23/09/2024

ആരും ചിരിക്കരുത്, പുതുപ്പള്ളി പഞ്ചായത്തിന്റെ ഒരു ഗതികേട്. 1983 ൽ ശ്രീ ഉമ്മൻ‌ചാണ്ടി MLA ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ വീണ്ടും ഉദ്ഘാടനം ചെയ്യുന്നു

അതും പഞ്ചായത്ത് വകുപ്പ് മന്ത്രി വന്ന്‌ കൂടാതെ ഹാളിന്റെ പേരും മാറ്റുന്നു ഇ.എം.എസ് മെമ്മോറിയൽ ഹാൾ 😃😃😃

ആ ചിലവിലേക്ക് 50000 രൂപ മാറ്റി വച്ചിരിക്കുന്നു.
പുതുപ്പള്ളി പഞ്ചായത്ത് ഭരണ മുന്നണിയുടെ ഒരു രാഷ്ട്രീയ പാപ്പരത്തം എല്ലാവരും മനസിലാക്കുക.

ഈ കഴിഞ്ഞ 4 വർഷം പഞ്ചായത്തിൽ യാതൊന്നും ചെയ്യാതെ, 4 വർഷം മുൻപ് ഉമ്മൻ‌ചാണ്ടി MLA യുടെ ഫണ്ടിൽ നിന്ന് 1കോടി രൂപ അനുവദിച്ച് പണികൾ തുടങ്ങിയ മിനി സിവിൽ സ്റ്റേഷന്റെ പണികൾ ഒന്നും ആയില്ല അതിന്റെ കമ്പികൾ തുരുമ്പെടുത്തു

പഞ്ചായത്ത്‌ റോഡുകൾ പൂർണമായും തകർന്ന്, ഈ വർഷത്തെ പദ്ധതികൾ പൂർണമായും വെട്ടിച്ചുരുക്കുന്ന ഈ സമയത്ത് ആളുകളുടെ കണ്ണിൽ പൊടിയിടാൻ എന്തെങ്കിലും ചെയ്തു എന്ന് വരുത്തി തീർക്കുവാൻ അനാവശ്യമായി പണം ധൂർത്തടിച്ച് തട്ടികൂട്ട് ഉദ്ഘാടനം നടത്തി ജനങ്ങളെ കബളിപ്പിക്കുന്നു.

ജനഹൃദ്യങ്ങളിൽ ആയിരുന്നു....
അന്നും....ഇന്നും....എന്നും.... സ്ഥാനം..
ഉമ്മൻചാണ്ടി സർ

ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ..
15/08/2024

ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ..

മുൻ കോട്ടയം യൂത്ത് കോൺഗ്രസിൻ്റെ  ജില്ലാ പ്രസിഡണ്ടും കോട്ടയം നിലവിൽ ഡിസിസി സെക്രട്ടറിയുമായ ജോബോയ് ജോർജ് നമ്മളിൽ നിന്നും വ...
08/08/2024

മുൻ കോട്ടയം യൂത്ത് കോൺഗ്രസിൻ്റെ ജില്ലാ പ്രസിഡണ്ടും കോട്ടയം നിലവിൽ ഡിസിസി സെക്രട്ടറിയുമായ ജോബോയ് ജോർജ് നമ്മളിൽ നിന്നും വേർപിരിഞ്ഞു ... ആദരാഞ്ജലികൾ

GOAL
20/07/2024

GOAL

ഒരു ഭരണാധികാരി എങ്ങിനെ ആയിരിക്കണം എന്ന് നമുക്ക് കാണിച്ചു തന്ന നായകൻ
19/07/2024

ഒരു ഭരണാധികാരി എങ്ങിനെ ആയിരിക്കണം എന്ന് നമുക്ക് കാണിച്ചു തന്ന നായകൻ

വേർപാടിന്റെ ഒന്നാം വർഷം🌹🌹🙏🙏
17/07/2024

വേർപാടിന്റെ ഒന്നാം വർഷം🌹🌹🙏🙏

രാജ്യത്തിന്റെ നിലനിൽപ്പിനായുള്ള പോരാട്ടമാണ്. ഉത്തരവാദിത്വങ്ങളെ പരിമിതപ്പെടുത്തി വിശ്രമിക്കാൻ അയാൾ തയ്യാറായിരുന്നില്ല.ഏപ്...
03/06/2024

രാജ്യത്തിന്റെ നിലനിൽപ്പിനായുള്ള പോരാട്ടമാണ്. ഉത്തരവാദിത്വങ്ങളെ പരിമിതപ്പെടുത്തി വിശ്രമിക്കാൻ അയാൾ തയ്യാറായിരുന്നില്ല.

ഏപ്രിൽ 26 ന് കേരളത്തിലെ തെരെഞ്ഞെടുപ്പിന് ശേഷം, തെരഞ്ഞെടുപ്പ് നടക്കുവാൻ ശേഷിക്കുന്ന സംസ്ഥാനങ്ങളിലേക്ക് വണ്ടി കയറിയതാണ് ചാണ്ടി ഉമ്മൻ MLA. കോൺഗ്രസിന്റെ അഭിമാന പോരാട്ടം നടക്കുന്ന രാഹുൽ ഗാന്ധിയുടെ റായ്ബറേലി മുതൽ ഡൽഹി, ഹിമാചൽ, ഹരിയാന, പഞ്ചാബ്, ഉത്തർ പ്രദേശ്, തമിഴ്നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലായിരുന്നു ചാണ്ടി ഉമ്മൻ. സമീപകാല ഇന്ത്യ അനുഭവിച്ച കടുത്ത വേനലിലും തളരാതെയുള്ള ബൂത്ത്‌ തല പ്രവർത്തനത്തിലായിരുന്നു ചാണ്ടിയുടെ ഫോക്കസ്. വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിലെ ഭവനങ്ങളും, വ്യാപാര സ്ഥാപനങ്ങളും, ചെറു പട്ടണങ്ങളും കേന്ദ്രീകരിച്ചുള്ള പ്രവർത്തനം. ചാണ്ടിയുടെ രാഷ്ട്രീയ പാരമ്പര്യവും അങ്ങനെ തന്നെ അല്ലെ! കേവലം ഒമ്പത് മാസങ്ങൾ മാത്രമേ ആയിട്ടുള്ളു അദ്ദേഹത്തിന് MLA എന്ന ഐഡന്റിറ്റി ലഭിച്ചിട്ട്. അതിനും പിന്നിലേക്ക് എത്രയോ വർഷങ്ങളിലായി നടന്നിട്ടുള്ള വിവിധ തെരെഞ്ഞെടുപ്പുകളിൽ ഒരു സാധാരണ പ്രവർത്തകനായി വിയർപ്പ് ഒഴുക്കിയിട്ടുണ്ട് ചാണ്ടി.

ചില കടമകളും ഉത്തരവാദിത്തങ്ങളും അങ്ങനെയാണ്. നമ്മളാണ് അതിന്റെ അതിരുകൾ തീരുമാനിക്കുന്നത്. സാഹചര്യങ്ങളും, സൗകര്യങ്ങളും, സുഖങ്ങളും ഒത്ത് വന്നതിന് ശേഷം ഏറ്റവും കംഫർട്ടായി പ്രവർത്തിക്കുവാൻ പറ്റുന്നിടത്ത് തലകാണിച്ചു മടങ്ങാൻ കഴിയുന്ന രാഷ്രീയ അന്തരീക്ഷമല്ല ഈ രാജ്യത്തിന് ഇന്നുള്ളതെന്ന് മനസിലാക്കി, പരിമിതികളിലേക്ക് ഇറങ്ങുവാൻ അയാളെ പ്രേരിപ്പിച്ച രാഷ്ട്രീയമാണ് അയാളെ വ്യത്യസ്ത്തനാക്കുന്നത്.

Address

Kerala Pradesh Congress Committee Indira Bhavan
Thiruvananthapuram

Alerts

Be the first to know and let us send you an email when പുതുപ്പള്ളിയുടെ സ്വന്തം ചാണ്ടി ഉമ്മൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to പുതുപ്പള്ളിയുടെ സ്വന്തം ചാണ്ടി ഉമ്മൻ:

Share