Cpim Online Politics Party

Cpim Online Politics Party Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Cpim Online Politics Party, Political Party, Gandhinagar, Vetturoad, Kaniyapuram, Kazhakuttam, Thiruvananthapuram.

Cpim Online Politics Party (COPP)

Founder Comrade Leader (CL) Sakhav Leader (SL) Sabu Vetturoad (SV) Sabu Khan Vetturoad (SKV)

സിപിഐഎം ഓൺലൈൻ പൊളിറ്റിക്സ് പാർട്ടി (സിഒപിപി) സ്ഥാപകൻ നേതാവ് കോമ്രേഡ് ലീഡർ (സി എൽ) സഖാവ് ലീഡർ (എസ് എൽ) സാബു വെട്ടുറോഡ് (എസ് വി) https://cpimonlinepoliticsparty.link

https://www.cpimonlinepoliticsparty.link/product/32348042/CPIM-Online-Politics-Party-Wikipedia

https://ww

w.cpimonlinepoliticsparty.link/product/30860162/CPIM-Online-Politics-Party

https://www.cpimonlinepoliticsparty.link/product/32335115/COPP

CPIM Online Politics Party CPIMOnlinePoliticsParty COPP Founder Comrade Sakhav Leader Sabu Sabuvetturoad Sabukhanvetturoad Sabu vetturoad Sabu khan vetturoad Address Vetturoad Kaniyapuram Thiruvananthapuram kerala India

സിപിഐഎം ഓൺലൈൻ പൊളിറ്റിക്സ് പാർട്ടി സിപിഐ എം ഓൺലൈൻ പൊളിറ്റിക്സ് പാർട്ടി കോപ്പ് ഫൌണ്ടേർ കോമ്രേഡ് സഖാവ് ലീഡർ സാബു സാബു വെട്ടുറോഡ് സാബു ഖാൻ വെട്ടുറോഡ് അഡ്രെസ്സ് വെട്ടു റോഡ് കണിയാപുരം കഴകൂട്ടം തിരുവനന്തപുരം കേരള ഇന്ത്യ സിപിഐഎം ഓൺലൈൻ രാഷ്ട്രീയ പാർട്ടി സി പി ഐ എം ഓൺലൈൻ പൊളിറ്റിക്സ് പാർട്ടി സി.പി.ഐ.എം ഓൺലൈൻ രാഷ്ട്രീയ പാർട്ടി കോപ്പ് കേരള സി പി ഐ എം ഓൺലൈൻ രാഷ്ട്രീയ പാർട്ടി ഫൌണ്ടേർ കോമ്രേഡ് സഖാവ് ലീഡർ സാബു വെട്ടുറോഡ് സാബു ഖാൻ വെട്ടുറോഡ്

നേപ്പാൾ മിന്നൽ പ്രളയം: ആശങ്കയേറുന്നു! അതീവ ജാഗ്രതയിൽ ഇന്ത്യയും, അതിർത്തി സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിനേപ്പാൾ പ്ര...
26/08/2026

നേപ്പാൾ മിന്നൽ പ്രളയം: ആശങ്കയേറുന്നു! അതീവ ജാഗ്രതയിൽ ഇന്ത്യയും, അതിർത്തി സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി

നേപ്പാൾ പ്രളയം; 400 കൈലാസ തീർഥാടകരെ കാണാതായെന്ന് റിപ്പോർട്ട്

എല്ലാ സഹായ സംവിധാനങ്ങളും നേപ്പാളിൽ ഗവർമെൻറ് എത്തിക്കും

സ. സാബു വെട്ടുറോഡ്
സഖാവ് ലീഡർ

ജമാൽ വീട് പൊന്നാനി മലപ്പുറം വെൽഡിങ് വർക്ക് ചെയ്യുന്ന സുദാഷ് വെൽഡിങ് വർക്ക് ചെയ്യുന്ന സമയത്ത് ഷീറ്റ് കയ്യിൽ വീഴുന്ന് ആക്സ...
26/08/2026

ജമാൽ വീട് പൊന്നാനി മലപ്പുറം വെൽഡിങ് വർക്ക് ചെയ്യുന്ന സുദാഷ് വെൽഡിങ് വർക്ക് ചെയ്യുന്ന സമയത്ത് ഷീറ്റ് കയ്യിൽ വീഴുന്ന് ആക്സിഡൻറ് ഉണ്ടായി

സുഭാഷിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് സുഭാഷിനെ സഹായിക്കുക 8848570188 സുഭാഷ് Gpay നമ്പർ

നിങ്ങളുടെ ജീവിതം സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പുഷ്പങ്ങളാൽ നിറഞ്ഞതായിരിക്കട്ടെ!ഓണാശംസകൾഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ...
26/08/2026

നിങ്ങളുടെ ജീവിതം സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പുഷ്പങ്ങളാൽ നിറഞ്ഞതായിരിക്കട്ടെ!

ഓണാശംസകൾ

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

സ. സാബു വെട്ടുറോഡ്
സഖാവ് ലീഡർ

#ഓണം #ഓണം2026

ഏവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ! സ്നേഹത്തിന്റെയും സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും ദൂതനായ പ്രവാചകൻ മുഹമ്മദ് നബിയു...
25/08/2026

ഏവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ! സ്നേഹത്തിന്റെയും സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും ദൂതനായ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം (ഈദ് മിലാദ്-ഉൻ-നബി) ലോകമെമ്പാടുമുള്ള വിശ്വാസികൾ ഏറെ ഭക്തിയോടെയും സന്തോഷത്തോടെയും ആഘോഷിക്കുന്ന ഈ വേളയിൽ എന്റെ നബിദിന ആശംസകൾ അറിയിക്കുന്നു

നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ

സ. സാബു വെട്ടുറോഡ്
സഖാവ് ലീഡർ

#നബിദിനാശംസകൾ

#മീലാദ് #നബിദിനം


നൂറു തികച്ച് വി.ഡി സതീശൻ സർക്കാരും സ. സാബു വെട്ടുറോഡ് സഖാവ് ലീഡറും
24/08/2026

നൂറു തികച്ച് വി.ഡി സതീശൻ സർക്കാരും സ. സാബു വെട്ടുറോഡ് സഖാവ് ലീഡറും

20/08/2026

ഹവാലയും കോടികളുടെ ഇടപാടും വീണ വിജയന് ഇതിന് കൂട്ടുനിൽക്കുന്നത് അച്ഛൻ പിണറായി വിജയനും മരുമോൻ പിഎ മുഹമ്മദ് റിയാസും

CMRL മാസപ്പടി കേസ് ഞാൻ പറയും പോലെ കാര്യങ്ങൾ തെളിയുന്നു

പ്രതിപക്ഷ നേതാവ് സ്ഥാനത്ത് ഇരിക്കാൻ പിണറായി വിജയന് യോഗ്യതയില്ല ഉടൻ രാജിവെച്ച് പിണറായി വിജയൻ പുറത്തു പോണം

സ. സാബു വെട്ടുറോഡ്
സഖാവ് ലീഡർ

കോതമംഗലം മാർ അതനേഷ്യസ് (എം.എ) എൻജിനീയറിങ് കോളജിലെ രണ്ടാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥിയായ, അരുണാചൽ പ്രദേശ് സ്വദേശി മിച...
18/08/2026

കോതമംഗലം മാർ അതനേഷ്യസ് (എം.എ) എൻജിനീയറിങ് കോളജിലെ രണ്ടാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥിയായ, അരുണാചൽ പ്രദേശ് സ്വദേശി മിച്ചി മർപു (21) താമസസ്ഥലത്ത് തൂങ്ങിമരിച്ച സംഭവത്തിൽ CID അന്വേഷണം നടത്തി മരണകാരണം കണ്ടെത്തണം

കേന്ദ്രസർക്കാരിൽ നിന്നും കേരള സർക്കാരിൽ നിന്നും മരിച്ച മിച്ചി മർപു വിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ നൽകണം

സ. സാബു വെട്ടുറോഡ്
സഖാവ് ലീഡർ

14/08/2026

COPP COPP India COPP Kerala COPP Keralam Cpim Online Politics Party COPP

Happy Independence Day Wishes Sabu Vetturoad SV Sabu Khan Vetturoad SKV

14/08/2026

ഏവർക്കും എൻറെ സ്നേഹം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ

ഇന്ന്, 2026 ഓഗസ്റ്റ് 15, ഇന്ത്യ അതിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്, 1947-ൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് രാജ്യം മോചിതമായതിന്റെ കൃത്യം 79 വർഷങ്ങൾ. ഈ ചരിത്രപരമായ ദേശീയ അവധി നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ മഹത്തായ ത്യാഗങ്ങളെയും ഒരു പരമാധികാര രാഷ്ട്രത്തിന്റെ ഉദയത്തെയും അനുസ്മരിക്കുന്നു.

സ. സാബു വെട്ടുറോഡ്
സഖാവ് ലീഡർ

Address

Gandhinagar, Vetturoad, Kaniyapuram, Kazhakuttam
Thiruvananthapuram
695301

Alerts

Be the first to know and let us send you an email when Cpim Online Politics Party posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share