സഖാവ്

സഖാവ് മരിക്കാൻ ഭയമില്ലാത്തവനെ കൊല്ലാനിറങ? മരിക്കാൻ ഭയമില്ലാത്തവനെ കൊല്ലാനിറങ്ങുപോൾ നീയും ചാവാനൊരുങ്ങണം....

ഒരേയൊരു വി എസ്  സഖാവേ വിട...
21/07/2025

ഒരേയൊരു വി എസ് സഖാവേ വിട...

❤️
12/06/2025

❤️

10/06/2025
ഭാരതത്തിന്റെ ദേശീയ പതാകയേന്തിയവളാണ് ഭാരതാംബ.
05/06/2025

ഭാരതത്തിന്റെ ദേശീയ പതാകയേന്തിയവളാണ് ഭാരതാംബ.

കഴിഞ്ഞ ഒൻപതു വർഷം കൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സമാനതകളില്ലാത്ത നേട്ടങ്ങളിലേയ്ക്കാണ് കേരളത്തെ നയിച്ചത്. നാടിനെ സ്നേഹ...
01/06/2025

കഴിഞ്ഞ ഒൻപതു വർഷം കൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സമാനതകളില്ലാത്ത നേട്ടങ്ങളിലേയ്ക്കാണ് കേരളത്തെ നയിച്ചത്. നാടിനെ സ്നേഹിക്കുന്ന ഒരു ജനതയാകെ നവകേരളമെന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാരിനൊപ്പം അണിനിരന്നു.
ഒരു ഘട്ടത്തിലും സർക്കാരും ജനങ്ങളും പരസ്പരം കൈവിട്ടില്ല. പ്രളയങ്ങളും പ്രകൃതിദുരന്തങ്ങളും മഹാമാരികളും ഉൾപ്പെടെ ഓരോ പ്രതിസന്ധിയെയും നമ്മൾ കൈകോർത്തു പിടിച്ചു മറികടന്നു. വർഗീയശക്തികളെ മാനവികതയുടേയും മതനിരപേക്ഷതയുടേയും പാരമ്പര്യത്തിൽ ഉറച്ചു നിന്നു എതിർത്തു തോൽപ്പിച്ചു. നാടിനും സർക്കാരിനും എതിരെ നുണ പ്രചരണങ്ങൾ കൊടുമ്പിരി കൊണ്ടപ്പോൾ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ നൈതികതയും മൂല്യങ്ങളും ചേർത്തുപിടിച്ച് നമ്മൾ അവയെ നേരിട്ടു.
നിലമ്പൂരിൽ നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പ് ഈ നാടിനു നേരെ ഉയർന്ന മറ്റൊരു വെല്ലുവിളിയാണ്. നാടിനെ തകർക്കാൻ ശ്രമിക്കുന്ന നെറികെട്ട രാഷ്ട്രീയ കച്ചവടത്തിന് ഉചിതമായ മറുപടി നൽകാൻ നിലമ്പൂരിലെ ജനങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പം അണിനിരക്കും. ആ മറുപടിയായിരിക്കും സഖാവ് എം സ്വരാജിന്റെ വിജയം. അതുറപ്പുവരുത്താൻ നമുക്ക് ഒരുമിച്ച് പ്രയത്നിക്കാം. സഖാവ് സ്വരാജിന് വിജയാഭിവാദ്യങ്ങൾ നേരുന്നു.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

01/06/2025

'ആര് നിന്നാലും UDF ജയിക്കും.'

എങ്ങനെ....?

'SDPI - മൗഭൂതികളുടെ കാൽ പിടിച്ച് വോട്ട് വാങ്ങിയും, ബിജെപിയുടെ കാൽ പിടിച്ചു വോട്ട് വാങ്ങിയും, എന്തിന് ഇനി UDF ലേക്ക് ഇല്ല, ഒറ്റക്ക് മത്സരിക്കുമെന്ന് പറയുന്ന അൻവറിന്റെ കാൽ പിടിച്ചും മുഴുവൻ ഇടതു-CPIM വിരുദ്ധരായി സഖ്യമുണ്ടാക്കിയും UDF ജയിക്കും.'

അപ്പൊ ആര് ഇതിന് ഇടനില നിൽക്കും..!

'അതിനാണ് അല്ലോ,
വ്യാജ പ്രസിഡന്റ് ഞങ്ങൾക്ക്...'

'അൻവർ സ്‌ഥാനാർത്ഥി ആയാൽ CPIM നാണ് ദോഷം ചെയ്യുക എന്ന് പറഞ്ഞിട്ട്, മത്സരിക്കരുത് എന്ന് പറയാൻ രാത്രി തല വഴി മുണ്ടിട്ടു പോവുക. ഇങ്ങനെ കാൽ പിടിക്കാൻ പോവാൻ ഉളിപ്പ് ഉണ്ടോ വ്യാജാ നിനക്ക്... 😏

പകൽ ഗീർവാണം രാത്രി കാലുപിടുത്തം അതാണ് ഊത്തു കാൺഗ്രസ്സ് പ്രസിഡന്റ് വ്യാജൻ രാഹുൽ
01/06/2025

പകൽ ഗീർവാണം രാത്രി കാലുപിടുത്തം
അതാണ് ഊത്തു കാൺഗ്രസ്സ് പ്രസിഡന്റ് വ്യാജൻ രാഹുൽ

Address

Thiruvananthapuram
685314

Telephone

+919747490905

Website

Alerts

Be the first to know and let us send you an email when സഖാവ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to സഖാവ്:

Share