13/01/2026
കുമ്പിയം കൊച്ചുവയൽ റോഡ് നവീകരണത്തിന് തുടക്കമായി. കർമ്മ പദ്ധതിയിൽ പറഞ്ഞ ആദ്യത്തെ കാര്യം തന്നെ ഒരു മാസത്തിനുള്ളിൽ നടപ്പിലാക്കിയ പതിനേഴാം വാർഡ് മെമ്പർ ശ്രീമതി റിസ്വാനയ്ക്ക് അഭിവാദ്യങ്ങൾ!!! വർഷങ്ങളായുള്ള പരാതികൾക്കും പ്രയാസങ്ങൾക്കും ഇതോടെ പരിഹാരമാവുകയാണ്.
👍