Kerala State Library Council

Kerala State Library Council Kerala State Library Council is an apex body of Library movement in Kerala

വായനോത്സവം 2025 ജില്ലാ തലം ഒക്ടോബർ 11 ന്.
09/10/2025

വായനോത്സവം 2025 ജില്ലാ തലം ഒക്ടോബർ 11 ന്.

08/10/2025
ഏഴാം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി. കമ്മിറ്റി അംഗങ്ങൾ
06/10/2025

ഏഴാം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി. കമ്മിറ്റി അംഗങ്ങൾ

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ പുതിയ പ്രസിഡന്റായി ഡോ. ധര്‍മ്മരാജ് അടാട്ടിനെയും സെക്രട്ടറിയായി വി.കെ.മധുവിനെയും തെ...
26/09/2025

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ പുതിയ പ്രസിഡന്റായി ഡോ. ധര്‍മ്മരാജ് അടാട്ടിനെയും സെക്രട്ടറിയായി വി.കെ.മധുവിനെയും തെരഞ്ഞെടുത്തു.

ഡോ. വള്ളിക്കാവ് മോഹന്‍ദാസിനെ വൈസ് പ്രസിഡന്റായും മനയത്ത് ചന്ദ്രനെ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഡോ. പി.കെ. ഗോപന്‍, പി.ആര്‍. പ്രസാദ്, അഡ്വ. പി. വിശ്വംഭര പണിക്കര്‍, അഡ്വ. പി.കെ. ഹരികുമാര്‍, മെറീന ജോണ്‍, വി. കെ. ഹാരിഫാബി, ഇ. ചന്ദ്രബാബു, എന്‍. പ്രമോദ് ദാസ്, കെ. ചന്ദ്രന്‍, എം. കെ. രമേഷ് കുമാര്‍, പി. വി. കെ. പനയാല്‍ എന്നിവരാണ് സംസ്ഥാന എക്‌സിക്യൂട്ടീവിലെ മറ്റ് അംഗങ്ങള്‍.

ഇവര്‍ക്കു പുറമേ സര്‍ക്കാര്‍ നോമിനികളായ ജി.കൃഷ്ണകുമാര്‍, അജിത് കൊളാടി, സത്യവതി എസ്., സി. എന്‍. രാജേഷ്, ഡോ. പ്രിയ എന്നിവരും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.

ഗ്രന്ഥശാല ദിനം-സെപ്റ്റംബർ 14
12/09/2025

ഗ്രന്ഥശാല ദിനം-സെപ്റ്റംബർ 14

വായനോത്സവം 2025 താലൂക്ക് തലം സെപ്റ്റംബർ 13 ശനിയാഴ്ച രാവിലെ 10 മുതൽ 1 വരെ.
12/09/2025

വായനോത്സവം 2025 താലൂക്ക് തലം സെപ്റ്റംബർ 13 ശനിയാഴ്ച രാവിലെ 10 മുതൽ 1 വരെ.

അംഗ ഗ്രന്ഥശാലകളിലെ ലൈബ്രേറിയന്മാർക്ക് ഫെസ്റ്റിവൽ അലവൻസ് 2200 രൂപ. വനിത വയോജന പുസ്തക വിതരണ കേന്ദ്രത്തിലെ ലൈബ്രേറിയന്മാർക്...
19/08/2025

അംഗ ഗ്രന്ഥശാലകളിലെ ലൈബ്രേറിയന്മാർക്ക് ഫെസ്റ്റിവൽ അലവൻസ് 2200 രൂപ.

വനിത വയോജന പുസ്തക വിതരണ കേന്ദ്രത്തിലെ ലൈബ്രേറിയന്മാർക്കും താലൂക്ക് റെഫറൻസ് ലൈബ്രറികളിലെ ലൈബ്രേറിയന്മാർക്കും.

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അഖിലകേരള വായനോത്സവം-2025, നാളെ, 20-07-2025 ന് ആരംഭിക്കുന്നു. ഗ്രന്ഥശാല തലം 20 ഞായർ, ഹൈസ്ക...
19/07/2025

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അഖിലകേരള വായനോത്സവം-2025, നാളെ, 20-07-2025 ന് ആരംഭിക്കുന്നു. ഗ്രന്ഥശാല തലം 20 ഞായർ, ഹൈസ്കൂൾതലം 21 തിങ്കൾ തീയതികളിലായി നടക്കും.

Address

Nandavanam, Vikas Bhavan P. O. , Thiruvananthapuram/33
Thiruvananthapuram
695033

Opening Hours

Monday 10:15am - 5pm
Tuesday 10:15am - 5pm
Wednesday 10:15am - 5pm
Thursday 10:15am - 5pm
Friday 10:15am - 5pm
Saturday 10:15am - 5pm

Telephone

+914712328802

Website

Alerts

Be the first to know and let us send you an email when Kerala State Library Council posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala State Library Council:

Share