DYFI കായൽപുറം യൂണിറ്റ്

DYFI കായൽപുറം യൂണിറ്റ് ചെങ്കോടി പിടിച്ച നാൾ മുതൽ ചെങ്കോടി പ?

21/07/2025
ഇലക്ഷന് വോട്ടിന് മാത്രം മതിയോ വിനോജ് വിശാലെ ജനങ്ങൾ? ഇലകമൺ ഗ്രാമപഞ്ചായത്ത് വിളപ്പുറം വാർഡിൽ തെങ്ങു കയറ്റ തൊഴിലാളിയായ 55 വ...
16/07/2025

ഇലക്ഷന് വോട്ടിന് മാത്രം മതിയോ വിനോജ് വിശാലെ ജനങ്ങൾ?

ഇലകമൺ ഗ്രാമപഞ്ചായത്ത് വിളപ്പുറം വാർഡിൽ തെങ്ങു കയറ്റ തൊഴിലാളിയായ 55 വയസുള്ള ബാബു എന്ന വ്യക്തി ഒറ്റക്ക് താമസിച്ചിരുന്ന വീട്ടിൽ വച്ച് സ്ട്രോക്ക് ബാധിച്ച് സുഖമില്ലാതെ ആവുകയും ആരും ശ്രദ്ധിക്കാതെ 3 ദിവസം ആസന്നനിലയിൽ കിടക്കുകയും ഉണ്ടായി. ചെറിയ മൂളലും ഞെരുക്കവും കേട്ട് ഇന്ന് രാവിലെ അയൽവാസികൾ ചെന്ന് നോക്കിയപ്പോൾ മലത്തിലും മൂത്രത്തിലും ബോധമില്ലാതെ കിടക്കുന്ന അവസ്ഥയിലായിരുന്നു. നാട്ടുകാർ ഉടൻ തന്നെ വാർഡ് മെംബറും കോൺഗ്രസ് പ്രവർത്തകനുമായ വിനോജ് വിശാലിനെ വിവരം അറിയിക്കുകയും പാലിയേറ്റിവ് കെയർ സെൻ്ററുമായി ബന്ധപ്പെടുകയും ചെയ്തു. സ്ഥിതി വളരെ മോശമാണെന്ന് ആരോഗ്യ പ്രവർത്തകർക്ക് തോന്നിയപ്പോൾ വിളപ്പുറം വാർഡ് മെംബറെ വീണ്ടും വീണ്ടും ബന്ധപ്പെട്ടിട്ടും മെംബർ ഒരക്ഷരവും മിണ്ടാതെ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. ഈ നിമിഷം വരെ തന്റെ വീടിനു അര കിലോമീറ്റത്റിനുള്ളിൽ ഉള്ള ആ വീട്ടിൽ വരാൻ പോലും വിനോജ് വിശാൽ തയ്യാറായിട്ടില്ല. ഒരു മനുഷ്യ ജീവനുപോലും വില കല്‌പിക്കാത്ത ജനപ്രതിനിധിയുടെ സ്വഭാവം മനസ്സിലാക്കിയ ആരോഗ്യ പ്രവർത്തകർ വിളപ്പുറത്തെ LDF സഖാക്കളുമായി ബന്ധപ്പെടുകയും ആ നിമിശം തന്നെ വിളപ്പുറത്തെ പാർട്ടി സഖാക്കളും ബ്ലോക്ക് വൈസ് പ്രസിഡന്റ് ലെനിനും സ്ഥലത്ത് എത്തുകയും ഉടൻ തന്നെ അദ്ദേഹത്തെ കുളിപ്പിച്ച് ദേഹം ശുദ്ധിയാക്കി ആംബുലൻസ് വരുത്തി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിക്കുകയും അഡ്മിറ്റ് ചെയ്യുകയും ചെയ്തു. ഈ സംഭത്തിന് ശേഷം എന്തായി എന്ന് പോലും വിളിച്ച് തിരക്കാത്ത വിളപ്പുറം വാർഡ് മെംബറിനെതിരെ ജനാധിപത്യപരമായി പ്രതിഷേധിക്കുക.

നിലമ്പൂർ നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പിൽ  എൽഡിഎഫ് സ്ഥാനാർഥി സഖാവ് എം സ്വരാജിനെ വിജയിപ്പിക്കുക 🚩
30/05/2025

നിലമ്പൂർ നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സഖാവ് എം സ്വരാജിനെ വിജയിപ്പിക്കുക 🚩

സിപിഐഎം ഈ പാർട്ടിയുടെ വൈകാരികതലങ്ങളെ ചൊടിപ്പിച്ചാൽ ഈപാർടി പിന്നൊരു തീപന്തമാകും.🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 കോൺഗ്രസ്‌ കാർ ഓർത്താൽ നന്ന് ഇ...
02/07/2022

സിപിഐഎം ഈ പാർട്ടിയുടെ വൈകാരിക
തലങ്ങളെ ചൊടിപ്പിച്ചാൽ ഈ
പാർടി പിന്നൊരു തീപന്തമാകും.
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 കോൺഗ്രസ്‌ കാർ ഓർത്താൽ നന്ന് ഇലകമണ്ണിലെ

25/05/2022

പെരിന്തൽ മണ്ണയെ
ഇളക്കി മറിച്ചു കൊണ്ട്..‼️

എസ്.എഫ്.ഐ 34-ാം സംസ്ഥാന സമ്മേളനത്തിന്റെ... പൊതുസമ്മേളനം....🚩🚩❤️❤✊️✊️

✊️🚩

07/05/2022

എന്നും തൃക്കാക്കരയ്ക്കൊപ്പം ...
മാറ്റം വേണം... മാറ്റങ്ങൾ ഉണ്ടാകണം..
ഹൃദയപൂർവ്വം..ഉറപ്പാണ് 100..

𝐃𝐫.𝐉𝐨 𝐉𝐨𝐬𝐞𝐩𝐡 ✊️🚩

DYFI സംസ്ഥാന സെക്രട്ടറി ആയി തിരഞ്ഞെടുത്ത സ:വി കെ സനോജിനും, സംസ്ഥാന പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട സ:വി.വസീഫിനും, സം...
30/04/2022

DYFI സംസ്ഥാന സെക്രട്ടറി ആയി തിരഞ്ഞെടുത്ത സ:വി കെ സനോജിനും, സംസ്ഥാന പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട സ:വി.വസീഫിനും, സംസ്ഥാന ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ട സ:എസ് ആർ അരുൺ ബാബുവിനും അഭിവാദ്യങ്ങൾ...

വയനാട്ടിൽ വെങ്ങപ്പള്ളി പഞ്ചായത്തിലെ പുതുക്കുടിക്കുന്നിൽ ആദിവാസി കുടുംബങ്ങൾക്ക് മികച്ച സൗകര്യങ്ങളോടു കൂടിയ വീടുകൾ ഒരുങ്ങി...
22/04/2022

വയനാട്ടിൽ വെങ്ങപ്പള്ളി പഞ്ചായത്തിലെ പുതുക്കുടിക്കുന്നിൽ ആദിവാസി കുടുംബങ്ങൾക്ക് മികച്ച സൗകര്യങ്ങളോടു കൂടിയ വീടുകൾ ഒരുങ്ങി. സ്വകാര്യ വ്യക്തിയിൽ നിന്നും 1.44 കോടി രൂപയ്ക്കു സർക്കാർ വാങ്ങിയ 7 ഏക്കർ ഭൂമിയിലാണ് ജില്ലയിലെ വെങ്ങപ്പള്ളി, കോട്ടത്തറ പഞ്ചായത്തുകളിലെ 49 കുടുംബങ്ങൾക്കായി വീടുകൾ നിർമ്മിച്ചിരിക്കുന്നത്. റോഡുകളുടേയും കുടിവെള്ള വിതരണത്തിനുള്ള സംവിധാനങ്ങളുടേയും നിർമ്മാണം പുരോഗമിക്കുകയാണ്. അവ പൂർത്തിയായ ഉടനെ വീടുകൾ കൈമാറും. രണ്ടു കിടപ്പുമുറികൾ, ഹാൾ, അടുക്കള, ശുചിമുറി എന്നിവയടങ്ങുന്ന വീടൊന്നിനു 6 ലക്ഷം രൂപയാണ്‌ സർക്കാർ അനുവദിച്ചത്‌. 2018ലെ പ്രളയത്തെ തുടർന്ന്‌ നിരവധി കുടുംബങ്ങൾ മാസങ്ങളോളം ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. അത്തരം ആശങ്കകളില്ലാതെ കഴിയാൻ സാധിക്കുന്ന സുരക്ഷിതവും സൗകര്യപ്രദവുമായ പാർപ്പിടം ആദിവാസി ജനതയ്ക്ക് നൽകുമെന്ന സർക്കാരിൻ്റെ ഉറപ്പു പാലിക്കപ്പെടുകയാണ്. കൂടുതൽ ഊർജ്ജസ്വലതയോടെ ആ ലക്ഷ്യ സാക്ഷാൽക്കാരത്തിനായി സർക്കാർ മുന്നോട്ടു പോകും.

പിണറായി വിജയൻ
മുഖ്യമന്ത്രി

05/04/2022

പൊതുസമ്മേളന നഗരിയിൽ രക്തപതാക ഉയർന്നു...🚩❤️✊

🚩🚩🚩
26/02/2022

🚩🚩🚩

26/02/2022

കൊച്ചി ഒരുങ്ങുന്നു ചെങ്കടലാവാൻ

Address

Kayalpuram Ayiroor Varkala
Thiruvananthapuram

Website

Alerts

Be the first to know and let us send you an email when DYFI കായൽപുറം യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share