AIPC Thiruvananthapuram

AIPC Thiruvananthapuram This is the official account of AIPC TVM. AIPC is India’s first political platform focused on the needs of working professionals in the country.

Hand in hand for a better Kerala. 🤝✨ഐക്യവും വികസനവും കൈമുതലാക്കി ഞങ്ങൾ വരുന്നു.
04/05/2026

Hand in hand for a better Kerala. 🤝✨

ഐക്യവും വികസനവും കൈമുതലാക്കി ഞങ്ങൾ വരുന്നു.

🤝 കേരളത്തിന്റെ വികസനവും ജനക്ഷേമവും ലക്ഷ്യമാക്കി കോൺഗ്രസ് വരുന്നു. നാളെയുടെ കേരളത്തിനായി നമുക്ക് കൈകോർക്കാം. ✋✨
04/05/2026

🤝 കേരളത്തിന്റെ വികസനവും ജനക്ഷേമവും ലക്ഷ്യമാക്കി കോൺഗ്രസ് വരുന്നു. നാളെയുടെ കേരളത്തിനായി നമുക്ക് കൈകോർക്കാം. ✋✨

YOU made this happen! 🥳 1,000,000+ views!​We are officially 1M strong in views, and it’s all thanks to your shares, comm...
01/05/2026

YOU made this happen! 🥳 1,000,000+ views!

​We are officially 1M strong in views, and it’s all thanks to your shares, comments, and support. As we cross this milestone, we want to hear from you:

​👇 What topics or issues would you like to see us cover more in our upcoming series? Let’s keep building this platform together. 🏛️✨

Vote for UDF
08/04/2026

Vote for UDF

08/04/2026

"For Anna, For All" is more than a slogan—it’s a movement for change. 🕊️✨

Following the heart-wrenching incident involving Anna Sebastian, AIPC Kerala launched a campaign to ensure no professional ever feels alone in their struggle. We are proud that our "Office Wellness" proposals are now part of the UDF Manifesto!

🔹 Mental Health Leave
🔹 Stress Audits in Corporate Spaces
🔹 Fair Wages & Fixed Hours
🔹 Professional Welfare Board

Because no job is worth a life. Let’s build a healthier, safer Kerala for every professional. 🗳️🤝

08/04/2026

യുഡിഎഫ് ഗ്യാരന്റികൾ വെറും വാഗ്ദാനങ്ങളല്ല, കൃത്യമായ പ്ലാനിംഗാണ്! 📈✌️

​യുഡിഎഫ് പ്രഖ്യാപിച്ച അഞ്ച് ജനകീയ ഗ്യാരന്റികൾ എങ്ങനെ നടപ്പിലാക്കും എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയാണിത്.

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇതിന്റെ സാമ്പത്തിക വശങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നു.

​എന്താണ് യുഡിഎഫ് മുന്നോട്ട് വെക്കുന്ന സാമ്പത്തിക മാതൃക?

പണം സാധാരണക്കാരുടെ കൈകളിലെത്തുമ്പോൾ അത് വിപണിയിലേക്ക് ഒഴുകും. ഈ പണം വിപണിയിൽ കറങ്ങുന്നതിലൂടെ സർക്കാരിന് ജിഎസ്ടി വരുമാനം വർദ്ധിക്കുകയും സമ്പദ്‌വ്യവസ്ഥ കൂടുതൽ കരുത്താർജ്ജിക്കുകയും ചെയ്യും.

ഇതാണ് 'സർക്കുലർ ഇക്കോണമി'.

​✅ സാമൂഹിക പെൻഷൻ ₹3000 ആയി ഉയർത്തും.
✅ കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം ₹1000.
✅ ഉമ്മൻചാണ്ടി ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ ₹25 ലക്ഷത്തിന്റെ ഇൻഷുറൻസ്.
✅ സ്ത്രീകൾക്ക് സൗജന്യ കെഎസ്ആർടിസി യാത്ര.
✅ യുവസംരംഭകർക്ക് ₹5 ലക്ഷം പലിശരഹിത വായ്പ.

​അധികാരത്തിലേറി ആദ്യ മൂന്ന് മാസത്തിനുള്ളിൽ തന്നെ ഈ പദ്ധതികൾ നടപ്പിലാക്കാനുള്ള കർമ്മപദ്ധതി യുഡിഎഫ് തയ്യാറാക്കിക്കഴിഞ്ഞു.

​കേരളം ജയിക്കും, യുഡിഎഫ് നയിക്കും! 🤝🗳️

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when AIPC Thiruvananthapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share