Akshaya E Centre Valicode

Akshaya E Centre Valicode Akshaya E Centre Valicode

✅ *പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം**ഡി.ഫാം , ഹെൽത്ത് ഇൻസ്‌പെക്ടർ  & പാരാമെഡിക്കൽ എന്നീ കോഴ്‌സുകളിലേക്ക് പ...
01/10/2024

✅ *പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം*

*ഡി.ഫാം , ഹെൽത്ത് ഇൻസ്‌പെക്ടർ & പാരാമെഡിക്കൽ എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു

2024 ഒക്ടോബർ 15 വരെ അപേക്ഷിക്കാം

കൂടുതൽ അറിയാൻ അക്ഷയ കേന്ദ്രം സന്ദർശിക്കുക

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE VALICODE*
College Road Valicode Bridge Junction Nedumangad
📱 8547112955
🪀 8547112955
📩 [email protected]

✅ എല്ലാവിധ സർക്കാർ-സർക്കാറിതര സേവനങ്ങൾക്കും അക്ഷയ കേന്ദ്രം സന്ദർശിക്കുക

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

✅ *വിവാഹ രജിസ്‌ട്രേഷൻ അക്ഷയയിലൂടെ.*തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലെ വിവാഹ രജിസ്‌ട്രേഷൻ പ്രക്രിയകൾ അക്ഷയയിലൂടെ ചെയ്യാം.*വിവാഹ...
27/09/2024

✅ *വിവാഹ രജിസ്‌ട്രേഷൻ അക്ഷയയിലൂടെ.*

തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലെ വിവാഹ രജിസ്‌ട്രേഷൻ പ്രക്രിയകൾ അക്ഷയയിലൂടെ ചെയ്യാം.

*വിവാഹ രജിസ്ട്രേഷന് ആവശ്യമായ രേഖകൾ*

▫️വരന്റെയും വധുവിന്റെയും ഫോട്ടോ
▫️ആധാർ കാർഡ്
▫️വയസ്സ് തെളിയിക്കുന്ന രേഖ
▫️കല്യാണം നടന്ന സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ്
▫️ആധാറുമായി ലിങ്ക് ചെയ്ത ഫോൺ
▫️സാക്ഷികളുടെ ആധാർ

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE VALICODE*
College Road Valicode Bridge Junction Nedumangad
📱 8547112955
🪀 8547112955
📩 [email protected]

✅ എല്ലാവിധ സർക്കാർ-സർക്കാറിതര സേവനങ്ങൾക്കും അക്ഷയ കേന്ദ്രം സന്ദർശിക്കുക

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

✅ *പെൻഷൻ മസ്റ്ററിങ് : അവസാന തിയ്യതി സെപ്റ്റംബർ 30*സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററി...
27/09/2024

✅ *പെൻഷൻ മസ്റ്ററിങ് : അവസാന തിയ്യതി സെപ്റ്റംബർ 30*

സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിംഗ് അവസാന തിയ്യതി 2024 സെപ്റ്റംബർ 30 ആണ്.

പെൻഷൻ മസ്റ്ററിങ് ചെയ്യാത്ത പക്ഷം പെൻഷൻ മുടങ്ങുന്നതാണ്.

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE VALICODE*
College Road Valicode Bridge Junction Nedumangad
📱 8547112955
🪀 8547112955
📩 [email protected]

✅ എല്ലാവിധ സർക്കാർ-സർക്കാറിതര സേവനങ്ങൾക്കും അക്ഷയ കേന്ദ്രം സന്ദർശിക്കുക

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

✅ *KSEB സേവനങ്ങൾ അക്ഷയയിലൂടെ*▫️പുതിയ കണക്ഷൻ ▫️താരിഫ് മാറ്റം ▫️ലോഡ് മാറ്റം ▫️മീറ്റർ ഷിഫ്റ്റിംഗ് ▫️ഓണർഷിപ്പ് മാറ്റം ▫️ബിൽ ...
04/09/2024

✅ *KSEB സേവനങ്ങൾ അക്ഷയയിലൂടെ*

▫️പുതിയ കണക്ഷൻ
▫️താരിഫ് മാറ്റം
▫️ലോഡ് മാറ്റം
▫️മീറ്റർ ഷിഫ്റ്റിംഗ്
▫️ഓണർഷിപ്പ് മാറ്റം
▫️ബിൽ പേയ്‌മെന്റ്

തുടങ്ങി എല്ലാ സേവനങ്ങൾക്കും അക്ഷയ വഴി അപേക്ഷിക്കാവുന്നതാണ്

✅ *മെഡിക്കൽ അപ്പോയിൻ്റ്മെൻ്റ് അക്ഷയയിലൂടെ*Bahrain, Kuwait, Oman, Qatar, Saudi Arabia, Yamen, UAE രാജ്യങ്ങളിലേക്ക് ഉള്ള മ...
04/09/2024

✅ *മെഡിക്കൽ അപ്പോയിൻ്റ്മെൻ്റ് അക്ഷയയിലൂടെ*

Bahrain, Kuwait, Oman, Qatar, Saudi Arabia, Yamen, UAE രാജ്യങ്ങളിലേക്ക് ഉള്ള മെഡിക്കൽ അപ്പോയിൻ്റ്മെൻ്റ് അക്ഷയയിലൂടെ ബുക്ക് ചെയ്യാവുന്നതാണ്

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE VALICODE*
College Road Valicode Bridge Junction Nedumangad
📱 8547112955
🪀 8547112955
📩 [email protected]

✅ എല്ലാവിധ സർക്കാർ-സർക്കാറിതര സേവനങ്ങൾക്കും അക്ഷയ കേന്ദ്രം സന്ദർശിക്കുക

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

✅ *ABC ID, DIGILOCKER അക്കൗണ്ടുകൾ അക്ഷയയിലൂടെ*വിദ്യാഭ്യാസ ആവശ്യത്തിനായുള്ള ABC ID, DIGILOCKER ACCOUNT എന്നിവ അക്ഷയ കേന്ദ...
04/09/2024

✅ *ABC ID, DIGILOCKER അക്കൗണ്ടുകൾ അക്ഷയയിലൂടെ*

വിദ്യാഭ്യാസ ആവശ്യത്തിനായുള്ള ABC ID, DIGILOCKER ACCOUNT എന്നിവ അക്ഷയ കേന്ദ്രത്തിലൂടെ ചെയ്യാവുന്നതാണ്.

*ആവശ്യമായ രേഖകൾ*
ആധാർ കാർഡ്
ആധാർ ലിങ്ക് ചെയ്ത മൊബൈൽ
വിദ്യാഭ്യാസ സ്ഥാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE VALICODE*
College Road Valicode Bridge Junction Nedumangad
📱 8547112955
🪀 8547112955
📩 [email protected]

✅ എല്ലാവിധ സർക്കാർ-സർക്കാറിതര സേവനങ്ങൾക്കും അക്ഷയ കേന്ദ്രം സന്ദർശിക്കുക

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

✅ *പി.എം വിശ്വകർമ്മ പദ്ധതിയിലേക്ക് അപേക്ഷിക്കാം*മരപ്പണിക്കാർ, വള്ളം നിർമ്മാണം, കൊല്ലപ്പണിക്കാർ, പണിയായുധങ്ങൾ നിർമ്മിക്കു...
04/09/2024

✅ *പി.എം വിശ്വകർമ്മ പദ്ധതിയിലേക്ക് അപേക്ഷിക്കാം*

മരപ്പണിക്കാർ, വള്ളം നിർമ്മാണം, കൊല്ലപ്പണിക്കാർ, പണിയായുധങ്ങൾ നിർമ്മിക്കുന്നവർ, സ്വർണ്ണപ്പണിക്കാർ, മൺപാത്ര നിർമ്മാണ തൊഴിലാളികൾ, കൽപണിക്കാർ, കുട്ട, ചൂൽ, കയർ, നെയ്ത്തുകാർ, പാവ കളിപ്പാട്ട നിർമ്മാണ തൊഴിലാളികൾ, ബാർബർമാർ, മാല നിർമ്മിക്കുന്നവർ, തയ്യൽ പണിക്കാർ, മത്സ്യബന്ധന വല നിർമ്മിക്കുന്നവർ, ടൈൽ പണിക്കാർ തുടങ്ങി 18 പരമ്പരാഗത കൈതൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പദ്ധതിയിലേക്ക് അക്ഷയ വഴി അപേക്ഷിക്കം.

രജിസ്റ്റർ ചെയ്യുന്നവർക്ക് അഞ്ചുദിവസം പ്രതിദിനം 500 രൂപ നിരക്കിൽ സ്റ്റൈപ്പന്റോടുകൂടിയുള്ള വൈദഗ്ദ്യ പരിശീലനം, 15,000 രൂപയുടെ ടൂൾകിറ്റ്, ഈടില്ലാത്ത അഞ്ച് ശതമാനം പലിശയോടെ ഒരു ലക്ഷം രൂപ ലോൺ, തുടർ പരിശീലന സഹായം എന്നിവ ലഭ്യമാകും

*ആവശ്യമായ രേഖകൾ*
▫️ആധാർ കാർഡ്
▫️ആധാർ ലിങ്ക് ചെയ്ത ഫോൺ
▫️ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
▫️റേഷൻകാർഡ്
▫️കുടുംബത്തിലെ എല്ലാവരുടെയും ആധാർ

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE VALICODE*
College Road Valicode Bridge Junction Nedumangad
📱 8547112955
🪀 8547112955
📩 [email protected]

✅ എല്ലാവിധ സർക്കാർ-സർക്കാറിതര സേവനങ്ങൾക്കും അക്ഷയ കേന്ദ്രം സന്ദർശിക്കുക

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

✅ *NMMS സ്‌കോളർഷിപ്പ് : അപേക്ഷ തിയ്യതി സെപ്റ്റംബർ 30 വരെ നീട്ടി*ഫ്രഷ്/റിന്യൂവൽ ചെയ്യുന്നതിന് വേണ്ടിയുള്ള അപേക്ഷകൾ ഇപ്പോൾ...
04/09/2024

✅ *NMMS സ്‌കോളർഷിപ്പ് : അപേക്ഷ തിയ്യതി സെപ്റ്റംബർ 30 വരെ നീട്ടി*

ഫ്രഷ്/റിന്യൂവൽ ചെയ്യുന്നതിന് വേണ്ടിയുള്ള അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാം.

ഇപ്പോൾ 9,10,+1+2 ക്ലാസ്സിൽ പഠിക്കുന്നവരും മുൻ വർഷം NMMS സ്കോളർഷിപ്പിന് അർഹത നേടിയവരുമായിരിക്കണം.

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTRE VALICODE*
College Road Valicode Bridge Junction Nedumangad
📱 8547112955
🪀 8547112955
📩 [email protected]

✅ എല്ലാവിധ സർക്കാർ-സർക്കാറിതര സേവനങ്ങൾക്കും അക്ഷയ കേന്ദ്രം സന്ദർശിക്കുക

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

30/08/2024
✅ *KSEB സേവനങ്ങൾ അക്ഷയയിലൂടെ*▫️പുതിയ കണക്ഷൻ ▫️താരിഫ് മാറ്റം ▫️ലോഡ് മാറ്റം ▫️മീറ്റർ ഷിഫ്റ്റിംഗ് ▫️ഓണർഷിപ്പ് മാറ്റം ▫️ബിൽ ...
30/08/2024

✅ *KSEB സേവനങ്ങൾ അക്ഷയയിലൂടെ*

▫️പുതിയ കണക്ഷൻ
▫️താരിഫ് മാറ്റം
▫️ലോഡ് മാറ്റം
▫️മീറ്റർ ഷിഫ്റ്റിംഗ്
▫️ഓണർഷിപ്പ് മാറ്റം
▫️ബിൽ പേയ്‌മെന്റ്

തുടങ്ങി എല്ലാ സേവനങ്ങൾക്കും അക്ഷയ വഴി അപേക്ഷിക്കാവുന്നതാണ്

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTER VALICODE*
College Road Valicode Bridge Junction Nedumangad
📱 8547112955
🪀 8547112955
📩 [email protected]
ഈ വിവരം മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് നൽകുമല്ലോ.

*അക്ഷയയിൽ നിന്നും ലഭിക്കുന്ന മറ്റ് സേവനങ്ങൾ*

▫️ *ആധാർ സേവനങ്ങൾ*
▫️ *പാൻ കാർഡ് സേവനങ്ങൾ*
▫️ *പാസ്സ്പോർട്ട് സേവനങ്ങൾ*
▫️ *വോട്ടർ ഐഡി സേവനങ്ങൾ*
▫️ *റവന്യൂ സർട്ടിഫിക്കറ്റുകൾ*
▫️ *റേഷൻ കാർഡ് സേവനങ്ങൾ*
▫️ *MVD സേവനങ്ങൾ*
▫️ *LSG ഡിപ്പാർട്ട്മെന്റ് സേവനങ്ങൾ*

✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

✅ *തദ്ദേശ അദാലത്തിലേക്ക് പരാതികൾ സമർപ്പിക്കാം*തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എല്ലാ ജില്ലകളിലും നടത്തുന്ന തദ്ദേശ അദാലത്...
29/08/2024

✅ *തദ്ദേശ അദാലത്തിലേക്ക് പരാതികൾ സമർപ്പിക്കാം*

തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എല്ലാ ജില്ലകളിലും നടത്തുന്ന തദ്ദേശ അദാലത്തിലേക്കുള്ള പരാതികൾ അക്ഷയ കേന്ദ്രം വഴി സമർപ്പിക്കാവുന്നതാണ്.

അവസാന തിയ്യതി : 02-09-2024

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTER VALICODE*
College Road Valicode Bridge Junction Nedumangad
📱 8547112955
🪀 8547112955
📩 [email protected]
ഈ വിവരം മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് നൽകുമല്ലോ.

*അക്ഷയയിൽ നിന്നും ലഭിക്കുന്ന മറ്റ് സേവനങ്ങൾ*

▫️ *ആധാർ സേവനങ്ങൾ*
▫️ *പാൻ കാർഡ് സേവനങ്ങൾ*
▫️ *പാസ്സ്പോർട്ട് സേവനങ്ങൾ*
▫️ *വോട്ടർ ഐഡി സേവനങ്ങൾ*
▫️ *റവന്യൂ സർട്ടിഫിക്കറ്റുകൾ*
▫️ *റേഷൻ കാർഡ് സേവനങ്ങൾ*
▫️ *MVD സേവനങ്ങൾ*
▫️ *LSG ഡിപ്പാർട്ട്മെന്റ് സേവനങ്ങൾ*

✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

Address

Near Valicode Bridge , Nedumangad
Thiruvananthapuram
695541

Opening Hours

Monday 9:30am - 6pm
Tuesday 9:30am - 6pm
Wednesday 9:30am - 6pm
Thursday 9:30am - 6pm
Friday 9am - 6pm
Saturday 9:30am - 6pm

Telephone

+918078154428

Website

Alerts

Be the first to know and let us send you an email when Akshaya E Centre Valicode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Akshaya E Centre Valicode:

Share