KSU Mar Ivanios College Unit

KSU Mar Ivanios College Unit Welcome to the official page of KSU Mar Ivanios College Unit Thiruvananthapuram - Progressive Thought, Secular Vision and Democratic Action.

ഏവർക്കും കെ.എസ്.യു മാർ ഇവാനിയോസ് കോളേജ് യൂണിറ്റിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ! 🌼🤍*KSU MIC UNIT 2026-27*
26/08/2026

ഏവർക്കും കെ.എസ്.യു മാർ ഇവാനിയോസ് കോളേജ് യൂണിറ്റിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ! 🌼🤍

*KSU MIC UNIT 2026-27*

18/08/2026

ഓണാണ് ഓണം...🌼
ഇവാനിയോസിലെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് കെ.എസ്.യു സംഘടിപ്പിച്ച ഓണാഘോഷം.

തരികിടതോം ‘26

KSU MIC UNIT 2026-27

16/08/2026

മല്ലന്മാരെ...വില്ലന്മാരെ... ഇതിലേ...ഇതിലേ...!

ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പഞ്ചഗുസ്തി മത്സരം.

Date : 17 August 2026
Venue : Main Gate

Free Registration:
forms.gle/3xzEJtWqbgc9y4cx8

_KSU MIC UNIT 2026-27_

മല്ലന്മാരെ...വില്ലന്മാരെ... ഇതിലേ...ഇതിലേ...!*പഞ്ചഗുസ്തി മത്സരം*Date : 17 August 2026Venue : Main Gate*_KSU MIC UNIT 202...
15/08/2026

മല്ലന്മാരെ...വില്ലന്മാരെ... ഇതിലേ...ഇതിലേ...!

*പഞ്ചഗുസ്തി മത്സരം*

Date : 17 August 2026
Venue : Main Gate

*_KSU MIC UNIT 2026-27_*

പോരാട്ടത്തിലൂടെയും അഹിംസയിലൂടെയും ത്യാഗത്തിലൂടെയും നമ്മുടെ പൂർവികർ നമുക്കായി നേടിയെടുത്ത സ്വാതന്ത്ര്യം. ലോകത്തിലെ ഏറ്റവു...
15/08/2026

പോരാട്ടത്തിലൂടെയും അഹിംസയിലൂടെയും ത്യാഗത്തിലൂടെയും നമ്മുടെ പൂർവികർ നമുക്കായി നേടിയെടുത്ത സ്വാതന്ത്ര്യം. ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യം, ഇന്ന് എട്ട് പതിറ്റാണ്ടിന്റെ പൂർണതയിൽ. ഏവർക്കും 80-ാം സ്വാതന്ത്ര്യ ദിനാശംസകൾ! 🇮🇳🤍

*KSU MIC UNIT 2026-27*

വരുന്നത് രാജാവാകുമ്പോൾ വരവേൽപ്പ് രാജകീയമാവണം!ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വടംവലി മത്സരം.Date : 17 August 2026...
15/08/2026

വരുന്നത് രാജാവാകുമ്പോൾ വരവേൽപ്പ് രാജകീയമാവണം!

ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വടംവലി മത്സരം.

Date : 17 August 2026
Venue : Main Gate

Detailed guidelines are included in the Google Form.

Register Now : forms.gle/3Mss3sbkd8cZnNB4A

KSU MIC UNIT 2026-27

വരുന്നത് രാജാവാകുമ്പോൾ വരവേൽപ്പ് രാജകീയമാവണം!ഇവാനിയോസിന്റെ കെ.എസ്.യു സംഘടിപ്പിക്കുന്ന ഓണാഘോഷം.തരികിടതോം | 17 ഓഗസ്റ്റ് 20...
13/08/2026

വരുന്നത് രാജാവാകുമ്പോൾ വരവേൽപ്പ് രാജകീയമാവണം!

ഇവാനിയോസിന്റെ കെ.എസ്.യു സംഘടിപ്പിക്കുന്ന ഓണാഘോഷം.

തരികിടതോം | 17 ഓഗസ്റ്റ് 2026

KSU MIC UNIT 2026-27

📌 LINK IN BIOJOIN KSU 💙ഇവാനിയോസ് കോളേജിൻ്റെ കെ.എസ്.യു യൂണിറ്റ് അംഗമാവാൻ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നു!  For more det...
01/08/2026

📌 LINK IN BIO

JOIN KSU 💙

ഇവാനിയോസ് കോളേജിൻ്റെ കെ.എസ്.യു യൂണിറ്റ് അംഗമാവാൻ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നു!

For more details:
Ashwin - 85476 63160
Kiran - 88489 07041
Amisha - 8848193793
Amala - 90749 08687

KSU MIC UNIT 2026-27

സെൽഫ് ഫിനാൻസിംഗ് വിങ്ങിലെ S5 communicative english ക്ലാസ്‌റൂമിന് സമീപമുള്ള ബോയ്സ് ടോയ്ലറ്റിൽ നിന്നുള്ള അസഹനീയമായ ദുർഗന്ധ...
31/07/2026

സെൽഫ് ഫിനാൻസിംഗ് വിങ്ങിലെ S5 communicative english ക്ലാസ്‌റൂമിന്
സമീപമുള്ള ബോയ്സ് ടോയ്ലറ്റിൽ നിന്നുള്ള അസഹനീയമായ ദുർഗന്ധവും
ലീക്കേജും മൂലം വിദ്യാർത്ഥികൾക്ക് ക്ലാസ്സ്‌ സമയങ്ങളിൽ നേരിടുന്ന ഗുരുതര
ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കെ.എസ്.യു മാർ
ഇവാനിയോസ് യൂണിറ്റ് നിവേദനം സമർപ്പിച്ചു.

കൂടെ ഉണ്ട് കെ.എസ്. യു 💙

KSU MIC UNIT 2026-2027

Congratulations to Mohammed Basil (S5 Economics) on his incredible achievement at the Commonwealth Games Para Athletics ...
30/07/2026

Congratulations to Mohammed Basil (S5 Economics) on his incredible achievement at the Commonwealth Games Para Athletics Meet in Glasgow, 2026! 🤍

*KSU MIC UNIT 2026-27*

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when KSU Mar Ivanios College Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSU Mar Ivanios College Unit:

Shortcuts

Share