CPI-M Chempazhanthy LC

Call Directions Website Contact the organization

CPI-M Chempazhanthy LC One of the Local Committee of Communist Party of India Marxist under CPIM Kazhakoottam AC TVPM DIS

08/09/2026
01/09/2026
DYFI സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സ: എം.വിജിനും പ്രഡിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട സ: ചിന്ത ജെറോമിനും ട്രഷറർ...
22/08/2026

DYFI സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സ: എം.വിജിനും പ്രഡിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട സ: ചിന്ത ജെറോമിനും ട്രഷറർ സ രാഹുലിനും അഭിവാദ്യങ്ങൾ ❤️

25/07/2026

അപ്രതിരോധ്യമായ സമരതീക്ഷ്‌ണതയ്ക്ക് മുന്നിൽ കീഴടങ്ങാത്ത അധികാര കേന്ദ്രങ്ങളില്ലെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുന്നു. ഐതിഹാസികമായ വിദ്യാർത്ഥി- യുവജന പ്രക്ഷോഭത്തിൽ അണിനിരന്ന രാജ്യത്തിൻ്റെ ഭാവിയായ പോരാളികളേ, നിങ്ങൾക്ക് അഭിവാദ്യങ്ങൾ.
മത വർഗീയതയും കോർപ്പറേറ്റ് പ്രീണനവും കൊണ്ട് 12 വർഷക്കാലം ഏകാധിപത്യ വാഴ്ച നടത്തിയവരെ വിറപ്പിക്കുകയും മുട്ടുകുത്തിക്കുകയും ചെയ്ത സമരവീര്യം സ്വാതന്ത്ര്യാനന്തര ഇന്ത്യാ ചരിത്രത്തിലെ സൗവർണ്ണ ദീപ്തമായ ഏടായി അടയാളപ്പെടുത്തുകയാണ്.
നിശ്ചയദാർഢ്യത്തിന് ലാൽസലാം.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

13/07/2026

അധികാരത്തിൻ്റെ ഹുങ്കോ! തിരുവനന്തപുരത്ത് പട്ടാപ്പകൽ ഗുണ്ടായിസവുമായി കോൺഗ്രസ് പ്രവർത്തകൻ, കാർ പാർക്ക് ചെയ്തതിനെ ചൊല്ലി കടയിലെ ജീവനക്കാരനെ മർദിച്ച് പോത്തൻകോട്ടെ പ്രാദേശിക നേതാവ് ദുബായ് നൗഷാദ് | CONGRESS

Address

Chempazhanthi
Thiruvananthapuram
695587

Alerts

Be the first to know and let us send you an email when CPI-M Chempazhanthy LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPI-M Chempazhanthy LC:

Shortcuts

Share