Team INC

Team INC ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ സ്നേഹിക്കു?

03/04/2026

Press conference of Deepinder Hooda (MP, Lok Sabha and Member, CWC)

31/03/2026

മുന്‍ കേന്ദ്ര മന്ത്രിയും ലോക്‌സഭ എംപിയുമായ മനീഷ് തിവാരി കെപിസിസി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനം

15/10/2020

മാണി സാറിന്റെ രാഷ്ട്രീയത്തെ തള്ളി പറഞ്ഞ് എൽഡിഎഫ് മുന്നണിയിലേക്ക് പോയ ജോസ് കെ.മാണി കേൾക്കണം പിണറായി വിജയൻ ഈ പറയുന്നത്. #ഷെയർ_ചെയ്യുക 👇

മലയാളത്തിന്റെ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു..ആദരാഞ്ജലികൾ 🌹
15/10/2020

മലയാളത്തിന്റെ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു..

ആദരാഞ്ജലികൾ 🌹

ബഹുമാനപ്പെട്ട മാണി സാറിനെ ദ്രോഹിച്ച എൽഡിഎഫ് മുന്നണിയിലേക്ക് പോയ ജോസ് കെ.മാണിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ജോസ് കെ.മാണി...
14/10/2020

ബഹുമാനപ്പെട്ട മാണി സാറിനെ ദ്രോഹിച്ച എൽഡിഎഫ് മുന്നണിയിലേക്ക് പോയ ജോസ് കെ.മാണിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ജോസ് കെ.മാണി വിഭാഗം പത്തനംതിട്ട കൗൺസിലർ ഷൈനി ജോർജും 100ഓളം പ്രവർത്തകരും രാജിവെച്ച് യുഡിഎഫിലേക്ക്..

ജോസ് കെ.മാണിക്ക് ആദ്യ തിരിച്ചടി പത്തനംതിട്ടയിൽ നിന്ന് കിട്ടി തുടങ്ങി.ഇത് ഒരു തുടക്കം മാത്രം വരും ദിവസങ്ങളിൽ മധ്യതിരുവിതാകൂറിൽ നിന്ന് കൂടുതൽ ജോസ് കെ.മാണി വിഭാഗം പ്രവർത്തകരും അതിലെ മുതിർന്ന നേതാക്കളും കോൺഗ്രസിലും യുഡിഎഫ് മുന്നണിയിലും എത്തും എന്നതിന്റെ ഏറ്റവും വലിയ സൂചനയാണ് ഈ രാജി.

ബാർകോഴ കേസിൽ കെ.എം മാണിക്കെതിരെ സിപിഎം സമരം നടത്തിയിട്ടില്ലെന്ന് എ.എ റഹീം. എന്തോന്നെടെ നീ 😂😂
14/10/2020

ബാർകോഴ കേസിൽ കെ.എം മാണിക്കെതിരെ സിപിഎം സമരം നടത്തിയിട്ടില്ലെന്ന് എ.എ റഹീം. എന്തോന്നെടെ നീ 😂😂

14/10/2020

ജോസ് കെ. മാണിയെക്കുറിച്ച് ബഹുമാനപ്പെട്ട മാണി സാർ പണ്ടേ പറഞ്ഞതാണ് യാഥാർത്ഥ്യം... #ഷെയർ_ചെയ്യുക 👇

മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് ശരത് യാദവിൻ്റെ മകൾ സുഭാഷിണി കോൺഗ്രസ്സിൽ ചേർന്നു.
14/10/2020

മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് ശരത് യാദവിൻ്റെ മകൾ സുഭാഷിണി കോൺഗ്രസ്സിൽ ചേർന്നു.

ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനംഇടത് കേന്ദ്രങ്ങളിൽ ആഘോഷം തുടങ്ങി😂
14/10/2020

ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനം
ഇടത് കേന്ദ്രങ്ങളിൽ ആഘോഷം തുടങ്ങി😂

ജോസ് കെ.മാണി എൽഡിഎഫ് മുന്നണിൽ എത്തിയ വിവരം വിഎസ് അച്യുതാനന്ദൻ  അറിഞ്ഞിട്ടില്ല
14/10/2020

ജോസ് കെ.മാണി എൽഡിഎഫ് മുന്നണിൽ എത്തിയ വിവരം വിഎസ് അച്യുതാനന്ദൻ അറിഞ്ഞിട്ടില്ല

14/10/2020

ബഹുമാനപ്പെട്ട കെഎം മാണി സാറിനെ കുറിച്ച് പാലായിൽ മുഴുവനും നടന്ന് കള്ളൻ കോര എന്ന് വിളിച്ച് പരിഹസിച്ച് നടന്ന എൽഡിഎഫിന്റ കൂടെയാണ് ജോസ് കെ.മാണി പോയത്. #ഷെയർ_ചെയ്യുക 👇

Address

Vattiyoorkavu
Thiruvananthapuram

Alerts

Be the first to know and let us send you an email when Team INC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share