സംസ്കാര യൂണിവേഴ്സിറ്റി കോളേജ് SFI

സംസ്കാര യൂണിവേഴ്സിറ്റി കോളേജ് SFI കല കൊണ്ട് കലഹിക്കാൻ, കല കൊണ്ട് പ്രതിര?

വരുവിൻ പങ്കെടുക്കുവിൻ വിജയിപ്പിക്കുവിൻ..!
17/10/2019

വരുവിൻ പങ്കെടുക്കുവിൻ വിജയിപ്പിക്കുവിൻ..!

22/09/2019

VOTE FOR SFI
VOTE FOR UNIVERSITY COLLEGE

SFI ഇലക്ഷൻ ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നു..✊
19/09/2019

SFI ഇലക്ഷൻ ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നു..✊

01/09/2019

യൂണിവേഴ്സിറ്റി കോളേജ് ഓണാഘോഷം..
#ഓണത്തിമിർപ്പ്_2k19
ഏവർക്കും നന്മ നിറഞ്ഞ ഓണാശംസകൾ ..

ഒന്നാം വർഷ ഡിഗ്രി അഡ്മിഷനു വരുന്ന വിദ്യാർഥികൾ നിർബന്ധമായും കൊണ്ട് വരേണ്ട രേഖകൾ...
16/06/2019

ഒന്നാം വർഷ ഡിഗ്രി അഡ്മിഷനു വരുന്ന വിദ്യാർഥികൾ
നിർബന്ധമായും കൊണ്ട് വരേണ്ട രേഖകൾ...

ജാതിയും നിറവും നോക്കി ഒറ്റപ്പെടുത്താനാണ് ശ്രമമെങ്കിൽ നെഞ്ചോട് ചേർത്തുനിർത്താനാണ് തീരുമാനം. #വിനായകനൊപ്പം ♥️
02/06/2019

ജാതിയും നിറവും നോക്കി ഒറ്റപ്പെടുത്താനാണ് ശ്രമമെങ്കിൽ നെഞ്ചോട് ചേർത്തുനിർത്താനാണ് തീരുമാനം.
#വിനായകനൊപ്പം ♥️

യൂണിവേഴ്സിറ്റി കോളേജെന്ന് കേള്‍ക്കുമ്പോള്‍ മാധ്യങ്ങള്‍ക്ക് വിരളി പിടിക്കുന്നത് ഇതാദ്യമല്ല..കുപ്രചരണങ്ങളുടെ കുത്തൊഴുക്കില...
05/05/2019

യൂണിവേഴ്സിറ്റി കോളേജെന്ന് കേള്‍ക്കുമ്പോള്‍ മാധ്യങ്ങള്‍ക്ക് വിരളി പിടിക്കുന്നത് ഇതാദ്യമല്ല..
കുപ്രചരണങ്ങളുടെ കുത്തൊഴുക്കിലൂടെ തന്നെയാണ് നിങ്ങള്‍ ഈ കലാലയത്തെ എക്കാലവും വേട്ടയാടുന്നത്...
മാധ്യമ പ്രവര്‍ത്തനത്തെ വെറും വിടുപണിയായി മാത്രം കാണുന്ന മാധ്യമ കോമരങ്ങള്‍ക്ക് യൂണിവേഴ്സിറ്റി കോളേജെന്ന് കേള്‍ക്കുമ്പോള്‍ മാത്രം എന്താണിത്ര ചൊറിച്ചില്‍...

നമ്മുടെ കോളേജില്‍ ഓരോ വിദ്യാര്‍ത്ഥിക്കും സ്വതന്ത്രമായി പഠിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്...
മാധ്യമങ്ങളുടെ കുപ്രചരണങ്ങള്‍ വിദ്യാര്‍ത്ഥി സമൂഹം തള്ളിക്കളയും...
വിദ്യാര്‍ത്ഥികള്‍ക്കറിയാം യൂണിവേഴ്സിറ്റി കോളേജ് എന്താണെന്ന്....
സൗഹൃദവും പ്രണയവും വിപ്ലവവും സര്‍ഗ്ഗാത്മകതയുമെല്ലാം നിറഞ്ഞതാണ് ഈ കലാലയം...
അതുകൊണ്ടൊക്കെ തന്നെയാണ് യൂണിവേഴ്സിറ്റി കോളേജ് NIRF റാങ്കിങ്ങിൽ ഇന്ത്യയിൽ 18 ആം സ്ഥാനത്തും കേരളത്തിൽ ഒന്നാം സ്ഥാനത്തും എത്തിപ്പെട്ടത്...
SFI 💪

യൂണിവേഴ്സിറ്റി കോളേജ് മാഗസിൻ 2017-2018 ❤
20/04/2019

യൂണിവേഴ്സിറ്റി കോളേജ് മാഗസിൻ 2017-2018 ❤

വയനാടൻ ജനതക്ക് ഇത് അഭിമാന നിമിഷം.കേരള ചരിത്രത്തിൽ  ആദ്യമായി ആദിവാസി വിഭാഗത്തിൽ നിന്ന് ഒരു പെൺകുട്ടിക്ക് സിവിൽ സർവീസ് ലഭി...
05/04/2019

വയനാടൻ ജനതക്ക് ഇത് അഭിമാന നിമിഷം.കേരള ചരിത്രത്തിൽ ആദ്യമായി ആദിവാസി വിഭാഗത്തിൽ നിന്ന് ഒരു പെൺകുട്ടിക്ക് സിവിൽ സർവീസ് ലഭിച്ചിരിക്കുകയാണ്.
വയനാട് ജില്ലയിലെ പൊഴുതന പഞ്ചായത്തിലെ ഇടിയംവയൽ,കോളനി സുരേഷ്- കമല ദമ്പതികളുടെ മകൾ ശ്രീധന്യയാണ് സിവിൽ സർവീസിൽ 410 റാങ്ക് കരസ്ഥമാക്കിയത്. എല്ലാ ആശംസകളും നേരുന്നു.

നാട്യശില്പവും രാജകീയകലാലയവും തമ്മിൽ പ്രണയമാണ് ❤... കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ രണ്ടാം സ്ഥാനം നിലനിർത്തി യൂണിവേഴ്സിറ...
31/03/2019

നാട്യശില്പവും രാജകീയകലാലയവും തമ്മിൽ പ്രണയമാണ് ❤... കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ രണ്ടാം സ്ഥാനം നിലനിർത്തി യൂണിവേഴ്സിറ്റി കോളേജ്... എല്ലാ കലാപ്രതിഭകൾക്കും അഭിവാദ്യങ്ങൾ ❤

24/03/2019

ഒരായിരം മനസുകളുടെ പ്രതീക്ഷയും അനുഗ്രഹങ്ങളും പേറി നിങ്ങൾ കലാവേദിയിലേക്ക് പോകുമ്പോ ഒന്നുറപ്പാണ്....ഞങ്ങൾക്ക് തല താഴ്ത്തേണ്ട അവസ്ഥ വരില്ല...
യൂണിവേഴ്സിറ്റി കോളേജിനെ പ്രതിനിധീകരിച്ചു കേരള യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ പങ്കെടുക്കാൻ പുറപ്പെടുന്ന കലാപ്രതിഭകൾക്ക് SFI യൂണിവേഴ്സിറ്റി കോളേജ് സംസ്ക്കാരയുടെ വിജയാശംസകൾ ❤
Credits- Amjith OS

കേരള യൂണിവേഴ്സിറ്റി നാടകോത്സവത്തിൽ മികച്ച ഹാസ്യതാരമായി തിരഞ്ഞെടുക്കപ്പെട്ട സംസ്കാര യൂണിവേഴ്സിറ്റി കോളേജ് മുൻ ജോയിന്റ് കൺ...
20/03/2019

കേരള യൂണിവേഴ്സിറ്റി നാടകോത്സവത്തിൽ മികച്ച ഹാസ്യതാരമായി തിരഞ്ഞെടുക്കപ്പെട്ട സംസ്കാര യൂണിവേഴ്സിറ്റി കോളേജ് മുൻ ജോയിന്റ് കൺവീനർ സഖാവ് Sachu Rajappan ന് അഭിവാദ്യങ്ങൾ ❤

Address

University College Palayam
Thiruvananthapuram
695033

Website

Alerts

Be the first to know and let us send you an email when സംസ്കാര യൂണിവേഴ്സിറ്റി കോളേജ് SFI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share