Manaveeyam Therukkoottam - മാനവീയം തെരുക്കൂട്ടം

Manaveeyam Therukkoottam - മാനവീയം തെരുക്കൂട്ടം The Cultural Corridor

"മാനവീയം വീഥിയെ സ്നേഹിക്കുന്ന കലാകാരന്മാരുടെയും കലാ ആസ്വാദകരുടെയും ഒരു വിശാല കൂട്ടായ്മ ആണിത്. വീഥിയിൽ നടന്ന പ്രവർത്തികളും, കലാപരിപാടികളും പഴയതിലും ആവേശത്തോടെ നമ്മൾ പുനരാരംഭിച്ചു, ഞായറാഴ്ച വൈകിട്ട് പതിവായിരുന്ന പരിപാടികൾ ആസ്വദിക്കാനായി കൂടെ ചേരുവാനായി എല്ലാവരെയും സ്‌നേഹത്തോടെ സ്വാഗതം ചെയുന്നു"

പ്രണാമം...
16/09/2025

പ്രണാമം...

08/06/2024

ശില്പി ശിവന്റെ ഓർമ്മ ദിനം
12.06.2024 @ വെള്ളനാട്.

Manaveeyam today....
17/09/2023

Manaveeyam today....

02/09/2023
02/09/2023

വർഷം 2011...മാനവീയം...

01/09/2023

തെരുവോണം.... മാനവീയം വീഥി...
❤️❤️❤️❤️❤️

മാനവീയം തെരുകൂട്ടം പ്രവർത്തകർ ഇന്ന് സിഎമ്മിന്റെ ഓഫീസുമായി ബന്ധപ്പെട്ട് റെപ്രസന്റേഷൻ കൊടുത്തതിനുശേഷം ഉള്ള സുപ്രധാന വിവരംC...
24/08/2023

മാനവീയം തെരുകൂട്ടം പ്രവർത്തകർ ഇന്ന് സിഎമ്മിന്റെ ഓഫീസുമായി ബന്ധപ്പെട്ട് റെപ്രസന്റേഷൻ കൊടുത്തതിനുശേഷം ഉള്ള സുപ്രധാന വിവരം
CM ഓഫീസിൽ നിന്നും കിട്ടിയിട്ടുണ്ട്.

ഉത്ഘാടനം കഴിയും വരെ നിരന്തര പോലീസ് സാനിധ്യം ഉറപ്പാക്കുകയും, ഉത്ഘാടനം കഴിഞ്ഞു രണ്ടു പോലീസ് എയ്ഡ് പോസ്റ്റ്കളും narcotic control cell ന്റെ സ്‌ഥിരം സംവിധാനവും ഏർപ്പെടുത്താൻ CM ന്റെ ഓഫീസിൽ നിന്നും ഉറപ്പ് നൽകിയിട്ടുണ്ട്.

മാനവീയം വീഥിയെ ലഹരി മാഫിയയിൽ നിന്നും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തെരുക്കൂട്ടത്തിന്റെ ഭാഗത്തുനിന്നും ബഹുമാനപ്പെട്ട മുഖ...
24/08/2023

മാനവീയം വീഥിയെ ലഹരി മാഫിയയിൽ നിന്നും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തെരുക്കൂട്ടത്തിന്റെ ഭാഗത്തുനിന്നും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് ഇന്ന്(24/08/2023) പരാതി നൽകി. ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഉറപ്പുലഭിച്ചു. നമ്മൾ പ്രതീക്ഷയിലാണ്.

24/08/2023

മാനവീയം വീഥിയിലെ നിരോധിത സിന്തറ്റിക്ക് ലഹരി സംഘങ്ങക്കെതിരെ കർശനനടപടി വേണം :
അഡ്വ ഡി കെ മുരളി എം എൽ എ

മാനവീയം വീഥിയിലെ നിരോധിത സിന്തറ്റിക്ക് ലഹരി സംഘങ്ങക്കെതിരെ കർശനനടപടി ആവശ്യപ്പെട്ട് മാനവീയം വീഥിയിലെ കലാസാംസ്കാരിക പ്രവർത്തകരുടെ പൊതുവേദിയുടെ നേതൃത്വത്തിൽ മാനവീയം വീഥിയിൽ സാംസ്കാരിക പ്രതിഷേധവും പ്രകടനവും നടന്നു. അഡ്വ ഡി കെ മുരളി എം എൽ എ ഉദ്ഘാടനം ചെയ്തു. മാനവീയം തെരുവിടം സെക്രട്ടറി കെ ജി സൂരജ് അധ്യക്ഷനായി. സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ പുത്തൻകട വിജയൻ, കൃഷ്ണകുമാർ രാമകൃഷ്ണൻ, ഡോ. അനിഷ്യ ജയദേവ്, ആശാലത(മാനവീയം തെരുക്കൂട്ടം), അനൂപ അജിത്ത്, ബിനു ഐ പി, അഡ്വ. ശോഭന വി പി ജോർജ്ജ്, ദിയ സന, എന്നിവർ സംസാരിച്ചു. മനു മാധവൻ സ്വാഗതവും എ ജി വിനീത് നന്ദിയും പറഞ്ഞു. അധ്യാപികയായ അനൂപ അജിത്തിനുനേരെ കഴിഞ്ഞ ദിവസം ലഹരി മാഫിയ കയ്യേറ്റം നടത്തിയിരുന്നു. ഇത് ചോദ്യം ചെയ്ത ഭർത്താവ് പൊതുപ്രവർത്തകൻ അജിത്ത് കുമാർ, സുഹൃത്ത് ആർട്ട് ഡയറക്ടർ അഭിരാം കൃഷ്ണൻ എന്നിവരെ ഇതേ സംഘം ദേഹോപദ്രവമേൽപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റകൃത്യത്തിൽ പങ്കാളികളായ മുഴുവൻ പേരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മാനവീയം വീഥിയിലെ കലാസാംസ്കാരിക പ്രവർത്തകർ ഒറ്റക്കെട്ടായി തുടർ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് ബീന മാനവീയം(തെരുവിടം) പറഞ്ഞു.

23/08/2023

സാംസ്കാരിക ഇടനാഴിയായ മാനവീയം വീഥിയിൽ കലാപ്രവർത്തനങ്ങൾക്കും, സമാധാനത്തിനും തടസമായി നിൽക്കുന്ന മദ്യ, മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനങ്ങൾ / അഴിഞ്ഞാട്ടം ജനങ്ങളുടെ സ്വൈരവ്യവഹാരത്തിന് തടസ്സമാവുകയാണ്. പ്രത്യേകിച്ചും സ്ത്രീകൾക്കും കുടുംബമായി വരുന്നവർക്കും.

മാനവീയം വീഥിയുടെ സമാധാനം പുനസ്ഥാപിക്കാൻ വേണ്ടി ഇന്ന് 7:00 pm മാനവീയത്തിൽ നടക്കുന്ന സാംസ്കാരിക പ്രതിഷേധത്തിൽ എല്ലാവരും പങ്കുചേരുക.

Address

Manaveeyam Veedhi, Vellayambalam, Thiruvananthapuram
Thiruvananthapuram
695010

Alerts

Be the first to know and let us send you an email when Manaveeyam Therukkoottam - മാനവീയം തെരുക്കൂട്ടം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Manaveeyam Therukkoottam - മാനവീയം തെരുക്കൂട്ടം:

Shortcuts

Share

Category