M. Liju Followers

M. Liju Followers Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from M. Liju Followers, Political organisation, Vellayambalam Sasthamangalam Road, Thiruvananthapuram.

എന്റെ പ്രിയ സഹോദരി Dr. മരിയ ഉമ്മൻ പ്രചാരണത്തിന് കരുത്തേകാൻ കായംകുളത്തെത്തുന്നുഈ പിന്തുണക്ക് ഒരായിരം നന്ദി...
04/04/2026

എന്റെ പ്രിയ സഹോദരി Dr. മരിയ ഉമ്മൻ പ്രചാരണത്തിന് കരുത്തേകാൻ കായംകുളത്തെത്തുന്നു
ഈ പിന്തുണക്ക് ഒരായിരം നന്ദി...

ഈ പുഞ്ചിരി നാളെയും നിലനിൽക്കാൻ..കേരളം ജയിക്കണം UDF നയിക്കണം✋
31/03/2026

ഈ പുഞ്ചിരി നാളെയും നിലനിൽക്കാൻ..
കേരളം ജയിക്കണം UDF നയിക്കണം✋

31/03/2026
ഇന്ന് കേൾക്കുന്ന ശബ്ദം നാളെയുടെ വിധിയാണ് 🔥ആ ശബ്ദം ഉയരുന്നത് കായംകുളത്തിൽകായംകുളത്തിന് ഇനി ലിജു മതി
29/03/2026

ഇന്ന് കേൾക്കുന്ന ശബ്ദം നാളെയുടെ വിധിയാണ് 🔥
ആ ശബ്ദം ഉയരുന്നത് കായംകുളത്തിൽ

കായംകുളത്തിന് ഇനി ലിജു മതി

കുരുത്തോലകളുടെ സാക്ഷ്യത്തിൽ ഓശാന ദിനം 🌿സമാധാനവും വിശുദ്ധിയും നമ്മുടെ ജീവിതത്തിൽ നിറയട്ടെഎല്ലാവർക്കും ഹൃദയം നിറഞ്ഞ ഓശാന ആ...
29/03/2026

കുരുത്തോലകളുടെ സാക്ഷ്യത്തിൽ ഓശാന ദിനം 🌿
സമാധാനവും വിശുദ്ധിയും നമ്മുടെ ജീവിതത്തിൽ നിറയട്ടെ

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓശാന ആശംസകൾ 🤍

പ്രിയരെ,നിങ്ങളുടെ അനുഗ്രഹത്തോടെ മാര്‍ച്ച് 23 തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയാണ്.ഏവരും ഒപ്പമുണ്ടാകണമെന്ന് അ...
23/03/2026

പ്രിയരെ,

നിങ്ങളുടെ അനുഗ്രഹത്തോടെ മാര്‍ച്ച് 23 തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയാണ്.

ഏവരും ഒപ്പമുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു!

ആവേശക്കൊടുങ്കാറ്റടിക്കട്ടേ...3 മണിക്ക് തുടങ്ങുകയാണ് നമ്മുടെ രണ്ടാം ഘട്ട റോഡ് ഷോ!കായംകുളം കോൺ​ഗ്രസ് ഭവൻ പരിസരത്ത് നിന്നു...
22/03/2026

ആവേശക്കൊടുങ്കാറ്റടിക്കട്ടേ...

3 മണിക്ക് തുടങ്ങുകയാണ് നമ്മുടെ രണ്ടാം ഘട്ട റോഡ് ഷോ!

കായംകുളം കോൺ​ഗ്രസ് ഭവൻ പരിസരത്ത് നിന്നും ആരംഭിക്കുന്നു.

ഏവരും ഒപ്പമുണ്ടാകണം!

Address

Vellayambalam Sasthamangalam Road
Thiruvananthapuram
695010

Alerts

Be the first to know and let us send you an email when M. Liju Followers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to M. Liju Followers:

Share