Greater Neyyattinkara

Greater Neyyattinkara Greater Neyyattinkara stands for Trivandrum district and Neyyattinkara Taluk Developments without Regionalism and Politics.Stay tuned for more updates !
(1)

നെയ്യാറ്റിൻകര നിയോകമണ്ഡലത്തിലെ മികവുറ്റ പ്രതിഭകളുടെ നേട്ടങ്ങൾക്ക് ആദരമർപ്പിക്കുന്ന ഉജ്ജ്വലം 2026-ലേക്ക് ഏവരെയും ഹൃദയപൂർവ...
02/09/2026

നെയ്യാറ്റിൻകര നിയോകമണ്ഡലത്തിലെ മികവുറ്റ പ്രതിഭകളുടെ നേട്ടങ്ങൾക്ക് ആദരമർപ്പിക്കുന്ന ഉജ്ജ്വലം 2026-ലേക്ക് ഏവരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

വിദ്യാഭ്യാസം, കല, കായികം തുടങ്ങി വിവിധ മേഖലകളിൽ തിളക്കമാർന്ന വിജയം കൈവരിച്ച പ്രതിഭകളെ ആദരിക്കുന്നു

📅 2026 സെപ്റ്റംബർ 2 | ബുധനാഴ്ച

🕓 വൈകുന്നേരം 4 മണിക്ക്

📍 S.N. ഓഡിറ്റോറിയം, നെയ്യാറ്റിൻകരയിൽ വച്ച് നടക്കുന്ന ഉജ്ജ്വലം 2026 അനുമോദന സദസ്സ് പ്രിയങ്കരനായ ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യുന്നു പ്രിയങ്കരനായ ഉന്നതവിദ്യാഭായ വകുപ്പ് മന്ത്രി ശ്രീ റോജി എം ജോൺ അവാർഡ് ദാനം നിർവഹിക്കുന്നു സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്നു

#ഉജ്ജ്വലം2026

31/08/2026

Trivandrum ONAM 2026

തിരുവനന്തപുരം-കൊല്ലൂർ ഇനി മുതൽ നെയ്യാറ്റിൻകര-കൊല്ലൂർ!!!* നെയ്യാറ്റിൻകര-കൊല്ലൂർ (തിരുവനന്തപുരം-കൊല്ലം-ആലപ്പുഴ-വൈറ്റില-തൃശ...
30/08/2026

തിരുവനന്തപുരം-കൊല്ലൂർ ഇനി മുതൽ നെയ്യാറ്റിൻകര-കൊല്ലൂർ!!!

* നെയ്യാറ്റിൻകര-കൊല്ലൂർ (തിരുവനന്തപുരം-കൊല്ലം-ആലപ്പുഴ-വൈറ്റില-തൃശ്ശൂർ-കോഴിക്കോട്-കണ്ണൂർ-കാസർഗോഡ്-മംഗലാപുരം-ഉടുപ്പി)

നെയ്യാറ്റിൻകര നിന്നും ഉച്ചയ്ക്ക് 01.15 ന് കൊല്ലൂർ നിന്നും ഉച്ചയ്ക്ക് 02.15 ന്

30/08/2026

കാഞ്ഞിരംകുളം ബൈപാസ് ജംഗ്ഷനിൽ പെരുന്താണി ബ്രദർസ് ഒരുക്കിയ ഭീമൻ പൂക്കളം.

ചെങ്കൽ ഗ്രാമ പഞ്ചായത്തിന്റെ ഗ്രാമോത്സവം 2026 വലിയകുളം,ചെങ്കൽ.📸©respective person
30/08/2026

ചെങ്കൽ ഗ്രാമ പഞ്ചായത്തിന്റെ ഗ്രാമോത്സവം 2026 വലിയകുളം,ചെങ്കൽ.

📸©respective person

കേരളത്തിലെ ഏറ്റവും വലിയ സ്വാഭാവികകുളമായ ചെങ്കൽ വലിയകുളത്തു ഇന്ന് വള്ളം കളി.
29/08/2026

കേരളത്തിലെ ഏറ്റവും വലിയ സ്വാഭാവികകുളമായ ചെങ്കൽ വലിയകുളത്തു ഇന്ന് വള്ളം കളി.

സുകുമാരക്കുറുപ്പ് തിരുവനന്തപുരം മെട്രോയിൽ ഉണ്ട്...വേഗം വന്നാൽ പിടിക്കാം
28/08/2026

സുകുമാരക്കുറുപ്പ് തിരുവനന്തപുരം മെട്രോയിൽ ഉണ്ട്...
വേഗം വന്നാൽ പിടിക്കാം

ഏവർക്കും ചതയ ദിനാശംസകൾ തിരുവിതാംകൂറിൽ ആദ്യകാലങ്ങളിൽ സ്ഥാപിതമായ ഗുരുമന്ദിരങ്ങളിൽ ഒരെണ്ണം നെയ്യാറ്റിൻകരയിലെ TB ജംഗ്ഷനിൽ ആയ...
28/08/2026

ഏവർക്കും ചതയ ദിനാശംസകൾ
തിരുവിതാംകൂറിൽ ആദ്യകാലങ്ങളിൽ സ്ഥാപിതമായ ഗുരുമന്ദിരങ്ങളിൽ ഒരെണ്ണം നെയ്യാറ്റിൻകരയിലെ TB ജംഗ്ഷനിൽ ആയിരുന്നു.

പൂഴിക്കുന്നുന് സമീപം ചങ്ങാതിക്കൂട്ടം ഒരുക്കിയ പൂക്കളം.
27/08/2026

പൂഴിക്കുന്നുന് സമീപം ചങ്ങാതിക്കൂട്ടം ഒരുക്കിയ പൂക്കളം.

തിരുവനന്തപുരം is ON for ONAM ✨Kanakakunnu ©@ശ്രീദേവ് ഫോട്ടോഗ്രാഫി
27/08/2026

തിരുവനന്തപുരം is ON for ONAM ✨
Kanakakunnu

©@ശ്രീദേവ് ഫോട്ടോഗ്രാഫി

Address

Neyyattinkara Municipality
Thiruvananthapuram
695121

Alerts

Be the first to know and let us send you an email when Greater Neyyattinkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share