District Information Office, Thiruvananthapuram

District Information Office, Thiruvananthapuram District Information Office,
Thiruvananthapuram Information Public Relations Department, Govt of Kerala.

28/08/2026

സോപാനം വേദിയിൽ തോറ്റം പാട്ടുമായി കരിയം ജയകുമാറും സംഘവും

28/08/2026

പാഴൂർ ദാമോദരൻ മാരാരും സംഘവും അവതരിപ്പിച്ച മുടിയേറ്റ് തിരുവരങ്ങ് വേദിയിൽ

ഓണം ടൂറിസം വാരാഘോഷം:കാവാലം സ്മൃതി @ 10 മ്യൂസിക് നൈറ്റ്‌ - പൂജപ്പുര മൈതാനം
28/08/2026

ഓണം ടൂറിസം വാരാഘോഷം:
കാവാലം സ്മൃതി @ 10 മ്യൂസിക് നൈറ്റ്‌ - പൂജപ്പുര മൈതാനം

ഓണം ടൂറിസം വാരാഘോഷം:മ്യൂസിയം കോമ്പൗണ്ടിൽ നടന്ന കളരി പയറ്റ്
28/08/2026

ഓണം ടൂറിസം വാരാഘോഷം:
മ്യൂസിയം കോമ്പൗണ്ടിൽ നടന്ന കളരി പയറ്റ്

കനകക്കുന്ന് തിരുവരങ്ങ് വേദിയിൽ പാഴൂർ ദാമോദരൻ മാരാരും സംഘവും അവതരിപ്പിച്ച മുടിയേറ്റ്
28/08/2026

കനകക്കുന്ന് തിരുവരങ്ങ് വേദിയിൽ പാഴൂർ ദാമോദരൻ മാരാരും സംഘവും അവതരിപ്പിച്ച മുടിയേറ്റ്

കനകക്കുന്ന്  സോപാനം വേദിയിൽ കരിയം ജയകുമാറും സംഘവും അവതരിപ്പിച്ച തോറ്റം പാട്ട്
28/08/2026

കനകക്കുന്ന് സോപാനം വേദിയിൽ കരിയം ജയകുമാറും സംഘവും അവതരിപ്പിച്ച തോറ്റം പാട്ട്

നിശാഗന്ധിയെ ആവേശത്തിലാഴ്ത്തി സച്ചിൻ വാര്യരുടെ സംഗീതസന്ധ്യഓണം വാരാഘോഷത്തിന്റെ ഭാഗമായി നിശാഗന്ധി വേദിയിൽ പ്രശസ്ത ഗായകൻ സച്...
28/08/2026

നിശാഗന്ധിയെ ആവേശത്തിലാഴ്ത്തി സച്ചിൻ വാര്യരുടെ സംഗീതസന്ധ്യ

ഓണം വാരാഘോഷത്തിന്റെ ഭാഗമായി നിശാഗന്ധി വേദിയിൽ പ്രശസ്ത ഗായകൻ സച്ചിൻ വാര്യരും തേക്കിൻകാട് ബാൻഡും ആട്ടം കലാസമിതിയും ചേർന്ന് അവതരിപ്പിച്ച സംഗീതസന്ധ്യ കാണികളിൽ ആവേശം പടർത്തി.

ആർദ്രസംഗീതത്തിന്റെ മനോഹരമായ ആലാപന ശൈലിയുമായി സച്ചിൻ വാര്യർ വേദിയിലെത്തിയപ്പോൾ നിറഞ്ഞ കയ്യടിയോടെയാണ് സദസ് വരവേറ്റത്. ഒരു മ്യൂസിക് ബാൻഡും ചെണ്ടമേളവും ഒരുമിച്ച് ഒരു വേദിയിൽ അണിനിരന്നു എന്ന പ്രത്യേകതയും ഈ കലാസന്ധ്യയ്ക്കുണ്ടായിരുന്നു.

'കരിവീരൻ പൊൻ തിടമ്പേറ്റും', 'ഒരു മുറൈ വന്ത് പാർത്തായ', 'കിളിയേ തത്ത കിളിയേ', 'ആലപോറേൻ തമിഴാ' തുടങ്ങിയ പ്രശസ്ത ഗാനങ്ങളും 'ജിയാ ജലേ' എന്ന ഗാനത്തിന്റെ വയലിൻ ഫ്യൂഷനും കാണികളുടെ മനംകവർന്നു.

സെൻട്രൽ സ്റ്റേഡിയത്തിൽ മഞ്ജരിയും മിഥുൻ ജയരാജും സംഘവും അവതരിപ്പിച്ച മ്യൂസിക് ഷോയും കിഷോറും സംഘവും നയിച്ച കോമഡി ഷോയും കാണികൾക്ക് വർണ്ണാഭമായ വിരുന്നായി.

പൂജപ്പുര മൈതാനത്ത് നടന്ന സാംസ്കാരിക സന്ധ്യയിൽ കാവാലം ശ്രീകുമാർ അവതരിപ്പിച്ച ‘കാവാലം സ്മൃതി’ യും കാണികൾക്ക് മികച്ച അനുഭവമാണ് പകർന്നു നൽകിയത്.

28/08/2026

കൗതുകവും ഭക്തിയും നിറച്ച് പടയണിക്കോലങ്ങൾ

Address

Thiruvananthapuram
695043

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+914712731300

Alerts

Be the first to know and let us send you an email when District Information Office, Thiruvananthapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to District Information Office, Thiruvananthapuram:

Shortcuts

Share