07/10/2026
വന്യജീവി വാരാഘോഷവുമായി ബന്ധപ്പെട്ട് സംരക്ഷിത മേഖലകളെ പരിചയപ്പെടാം:
Day 6: കരിമ്പുഴ വന്യജീവി സങ്കേതം
മലപ്പുറം ജില്ലയിൽ നിലമ്പൂർ വനമേഖലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു സംരക്ഷിത വനപ്രദേശമാണ് കരിമ്പുഴ വന്യജീവി സങ്കേതം. അപൂർവ്വ ജൈവവൈവിധ്യവും പശ്ചിമഘട്ടത്തിന്റെ സവിശേഷമായ കാടുകളും നിറഞ്ഞ കരിമ്പുഴ, വന്യജീവി സംരക്ഷണത്തിലും പരിസ്ഥിതി സന്തുലനത്തിലും ഏറെ പ്രാധാന്യമർഹിക്കുന്നു.
Malappuram