Arogyakeralam

Arogyakeralam Follow us to get timely updates and stay safe..!!!

The Goal of the Mission is to improve the availability and access of quality health care for the people, especially to those residing in rural areas The Goal of the Mission is to improve the availability of and access to quality health care by people, especially for those residing in rural areas, the poor, women and children. Reduction in Infant Mortality Rate (IMR) and Maternal Mortality
Rati

o (MMR)
Universal access to public health services such as Women’s health, child health, water, sanitation & hygiene, immunization, and Nutrition. Prevention and control of communicable and non-communicable diseases, including locally endemic diseases
Access to integrated comprehensive primary healthcare
Population stabilization, gender and demographic balance
Revitalize local health traditions and mainstream AYUSH
Promotion of healthy life styles

29/04/2026

*അറിവാണ് ജീവൻ...*

8 അണലികുഞ്ഞുങ്ങളെ കടിച്ച് ഹീറോയായ പൂച്ച....ശരിക്കും വളർത്തുമൃ​ഗങ്ങൾ ഹീറോകളാണോ? വളർത്തുമൃ​ഗങ്ങളുടെ സാമീപ്യം പാമ്പുകൾ വരാതിരിക്കുന്നതിന് സഹായിക്കുമോ? ശാസ്ത്രീയ വശങ്ങൾ വിശദീകരിച്ച് കേരള ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് ബീറ്റ് ഫോറെസ്റ്റ് ഓഫീസറും, സർട്ടിഫൈഡ് സ്നേക്ക് റെസ്ക്യൂവറുമായ ഡോ. റോഷ്നി ജി.എസ്.

ഈ വീഡിയോ മുഴുവനായി കാണുക, കൃത്യമായ ബോധവത്കരണം മറ്റുള്ളവരിലേക്കും എത്തിക്കുക!

29/04/2026

അറിവാണ് ജീവൻ...

പാമ്പ്കടിയുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കൃത്യമായ അവബോധവും അറിവും ഉണ്ടാകേണ്ടത് വളരെ പ്രധാനമാണ്. ഈ വിഷയത്തിൽ ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയാണ് കേരള ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് ബീറ്റ് ഫോറെസ്റ്റ് ഓഫീസറും, സർട്ടിഫൈഡ് സ്നേക്ക് റെസ്ക്യൂറുമായ ഡോ. റോഷ്നി ജി.എസ്.

ഈ വീഡിയോ മുഴുവനായി കാണുക, കൃത്യമായ ബോധവത്കരണം മറ്റുള്ളവരിലേക്കും എത്തിക്കുക!

28/04/2026

പാമ്പ് കടി ലക്ഷണങ്ങൾ എല്ലായ്പ്പോഴും അറിയണം എന്നില്ല...എത്രയും വേ​ഗം അടുത്തുള്ള ആരോ​ഗ്യ സംവിധാനത്തിലേക്ക് എത്തിക്കാം, സുരക്ഷ ഉറപ്പാക്കാം!

27/04/2026

പാമ്പ്കടി ഓരോ ജില്ലയിലും ഓരോ പോലെയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കൃത്യമായി ഇടപെടാം സുരക്ഷ ഉറപ്പാക്കാം...

26/04/2026

പാമ്പ് കടിയേറ്റാൽ എന്ത് ചെയ്യണം എന്നതിലുപരി ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ നാം ചെയ്യാതിരിക്കാൻ ശ്രദ്ധിക്കാം! ആരോഗ്യവകുപ്പ് അസിസ്റ്റന്റ് ഡയറക്ടറും സ്‌നേക്ക് ബൈറ്റ് നോടൽ ഓഫീസറും ആയ ഡോ അജൻ എം ജെ സംസാരിക്കുന്നു!

പാമ്പ് കടിയേറ്റാൽ എത്രയും വേഗം ആന്റിവെനം ഉള്ള ആശുപത്രിയിൽ എത്തി ചികിത്സ തേടുക എന്നത് അത്യാവശ്യമാണ്. അറിയാം തിരുവനന്തപുരത...
25/04/2026

പാമ്പ് കടിയേറ്റാൽ എത്രയും വേഗം ആന്റിവെനം ഉള്ള ആശുപത്രിയിൽ എത്തി ചികിത്സ തേടുക എന്നത് അത്യാവശ്യമാണ്. അറിയാം തിരുവനന്തപുരത്ത് ആന്റിവെനം ലഭ്യമാകുന്ന ആരോ​ഗ്യ സ്ഥാപനങ്ങൾ!.

അറിയാം പാമ്പ് കടിയേറ്റാൽ ഉടൻ ചെയ്യേണ്ട കാര്യംങ്ങളും ചെയ്യരുതാത്ത കാര്യങ്ങളും!
24/04/2026

അറിയാം പാമ്പ് കടിയേറ്റാൽ ഉടൻ ചെയ്യേണ്ട കാര്യംങ്ങളും ചെയ്യരുതാത്ത കാര്യങ്ങളും!

ചൂട് കാലത്തെ കൂളായി നേരിടാം...ഈ കടുത്ത ചൂടിൽ ഏറെ ശ്രദ്ധയോടെ മുന്നേറാം!
23/04/2026

ചൂട് കാലത്തെ കൂളായി നേരിടാം...ഈ കടുത്ത ചൂടിൽ ഏറെ ശ്രദ്ധയോടെ മുന്നേറാം!

22/04/2026

ചൂട് കൂടുതലാണ് എല്ലാവരും ശ്രദ്ധിക്കുക.

സംസ്ഥാനത്തെ കടുംവേനൽ കാലത്ത് പാമ്പുകളുടെ കടി ഏൽക്കാതിരിക്കാൻ അതീവ ജാ​ഗ്രത പുലർത്താം. ഈർപ്പം തേടി വീടുകളിലും പരിസരത്തും പ...
21/04/2026

സംസ്ഥാനത്തെ കടുംവേനൽ കാലത്ത് പാമ്പുകളുടെ കടി ഏൽക്കാതിരിക്കാൻ അതീവ ജാ​ഗ്രത പുലർത്താം. ഈർപ്പം തേടി വീടുകളിലും പരിസരത്തും പാമ്പുകൾ എത്തുന്നതിനാൽ ജനങ്ങൾ ഏറെ കരുതലോടെ തുടരുക. രണ്ട് ദിവസത്തിനിടെ പാമ്പ്കടിയേറ്റ് പൊലിഞ്ഞത് 2 ജീവനുകളാണ്, അതിജാ​ഗ്രത ഉറപ്പാക്കാം!

18/04/2026

Address

Office Of The Mission Director Arogya Keralam, NRHM Building
Thiruvananthapuram
695035

Alerts

Be the first to know and let us send you an email when Arogyakeralam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Arogyakeralam:

Share