Abvp Sree Sankara college Raloorkavu

Abvp Sree Sankara college  Raloorkavu Akhila Bharathiya Vidhyarthi Parishad (ABVP) knowledge ¶ character ¶ unity

 ിത്ര_വിജയം_രാലൂ൪കാവിലെ കാവിമണ്ണ്   യുടേത് മാത്രം
10/12/2016

ിത്ര_വിജയം_
രാലൂ൪കാവിലെ കാവിമണ്ണ് യുടേത് മാത്രം

19/07/2016
ഞങ്ങള് കാവിക്കൊടിയേന്തി വന്ദേമാതരം വിളിയ്ക്കുന്നത് ചെറ്റ ചെങ്കൊടിയ്ക്കു മുന്നില് അടിയറവ് വെയ്ക്കാനല്ലാ...! ഈ കാവിപൊ൯കൊടി...
26/06/2016

ഞങ്ങള് കാവിക്കൊടിയേന്തി വന്ദേമാതരം വിളിയ്ക്കുന്നത് ചെറ്റ ചെങ്കൊടിയ്ക്കു മുന്നില് അടിയറവ് വെയ്ക്കാനല്ലാ...!
ഈ കാവിപൊ൯കൊടിയെ ജീവ൯ നല്കി സംരക്ഷിക്കാനാ.....

ABVP സംസ്ഥാന സെക്രട്ടറി A.പ്രസാദ്ജി നയിക്കുന്ന സാമൂഹ്യ നീതിയാത്ര കിളിമാനൂരിലെത്തിച്ചേരുന്നു....
04/03/2016

ABVP സംസ്ഥാന സെക്രട്ടറി A.പ്രസാദ്ജി നയിക്കുന്ന സാമൂഹ്യ നീതിയാത്ര കിളിമാനൂരിലെത്തിച്ചേരുന്നു....

തൃപ്പൂണിത്തുറ ദളിത് വിദ്യാർത്ഥിനിയുടെ ആത്മഹത്യ ശ്രമത്തിൽ കുറ്റക്കാരായ SFI പ്രവർത്തകരെ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യ...
16/02/2016

തൃപ്പൂണിത്തുറ ദളിത് വിദ്യാർത്ഥിനിയുടെ ആത്മഹത്യ ശ്രമത്തിൽ കുറ്റക്കാരായ SFI പ്രവർത്തകരെ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്
യപ്പെട്ട് തൃപ്പൂണിത്തുറയിൽ എ.ബി.വി.പി യുടെ നേതൃത്വത്തിൽ നടത്തിയ സംഘ പരിവാർ മാർച്ചിനെ പോലീസ് തല്ലിചതച്ചതിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി എ.ബി.വി.പി പഠിപ്പുമുടക്കും.

എ ബി വി പി തിരുവനന്തപുരം ജില്ല ജോയിന്റ്  കൺവീനർ ആയി തിരഞ്ഞെടുത്ത കിളിമാനൂർ മുൻ നഗർ സെക്രട്ടറി എ ആർ അരുണിന് അഭിവാദ്യങ്ങൾ....
04/02/2016

എ ബി വി പി തിരുവനന്തപുരം ജില്ല ജോയിന്റ് കൺവീനർ ആയി തിരഞ്ഞെടുത്ത കിളിമാനൂർ മുൻ നഗർ സെക്രട്ടറി എ ആർ അരുണിന് അഭിവാദ്യങ്ങൾ.
( എ ബി വി പി കിളിമാനൂർ ഗവ: HSS യൂണിറ്റ് സെക്രട്ടറി, കിളിമാനൂർ നഗർ സമിതി അംഗം, ആറ്റിങ്ങൽ ഐ റ്റി ഐ യൂണിറ്റ് കൺവീനർ, കിളിമാനൂർ നഗർ സെക്രട്ടറി, തിരുവനന്തപുരം ജില്ലകമ്മിറ്റി അംഗം എന്നീ ചുമതലകൾ വഹിച്ച അരുൺ 2012 മുതൽ കിളിമാനൂർ നഗർ സെക്രട്ടറി ആണ് )

  Bharatiya Vidyarthi Parishad (ABVP) , is a student organisation which always focus on student issue’s, we (as ABVP) ha...
19/01/2016

Bharatiya Vidyarthi Parishad (ABVP) , is a student organisation which always focus on student issue’s, we (as ABVP) have deepest sympathy with Late Ph.D. Scholar and his family, may god give peace to his soul and strength to his family. Without politicising the issue we all must look forward to form a caste-less Society in our country based on vision of Dr. B.R. Ambedkar. ABVP wants a high level committee should be constituted to look and investigate this unfortunate incidence.
- Vinay Bidre, National General Secretary ABVP

പ്രിയ നിരഞ്ജൻ, നീ രാജ്യം കാത്ത്,  രാജ്യസ്നേഹമെന്ന അമൃത് കഴിച്ച്, ആത്മബലി നൽകി, അമരത്വം നേടിയിരിക്കുന്നു...ഭാരതം ആദരപൂർവ്...
05/01/2016

പ്രിയ നിരഞ്ജൻ,

നീ രാജ്യം കാത്ത്, രാജ്യസ്നേഹമെന്ന അമൃത് കഴിച്ച്,
ആത്മബലി നൽകി,
അമരത്വം നേടിയിരിക്കുന്നു...

ഭാരതം ആദരപൂർവ്വം പ്രണമിക്കുന്നു....

"अमर रहे हर जवान, अमर रहे हर शहीद ।"

"ദേശസ്നേഹത്തി൯റെ ആവേശം,തിരമാലകളായി അലയടിക്കട്ടെ...."  #31'st State Conference
28/12/2015

"ദേശസ്നേഹത്തി൯റെ ആവേശം,തിരമാലകളായി അലയടിക്കട്ടെ...."
#
31'st State Conference

23/12/2015

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when Abvp Sree Sankara college Raloorkavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share