എന്റെ പേയാട്, Peyad

എന്റെ പേയാട്, Peyad Peyad is a suburb of Thiruvananthapuram, the capital of Kerala. It is the headquarters of Vilappil Grama Panchayat.

മലയിൻകീഴ് ആറാട്ട് 2026🎊
12/04/2026

മലയിൻകീഴ് ആറാട്ട് 2026🎊

11/04/2026
10/04/2026

അമ്മൻകൊട 2026🎉

പേയ്യാട്ടമ്മയുടെ തിരുവുത്സവത്തിന് നാളെ തുടക്കമാകുന്നു....🎉
05/04/2026

പേയ്യാട്ടമ്മയുടെ തിരുവുത്സവത്തിന് നാളെ തുടക്കമാകുന്നു....🎉

25/01/2026

പട്ടി കയറാതിരിക്കാൻ ഗേറ്റ് പൂട്ടി' - വിചിത്രമായ ന്യായീകരണം!

വിളപ്പിൽശാല ആശുപത്രിയിലെ അനാസ്ഥയ്ക്ക് അധികൃതർ പറയുന്ന ന്യായീകരണം കേട്ടോ? പട്ടി കയറാതിരിക്കാൻ ഗേറ്റ് പൂട്ടിയിട്ടതാണത്രേ!

പട്ടി കയറാതിരിക്കാൻ ഗേറ്റ് പൂട്ടുന്നവർ, ഒരു മനുഷ്യൻ ശ്വാസം കിട്ടാതെ പുറത്ത് പിടയുന്നത് കണ്ടില്ല.

അധികാരികൾ അവകാശപ്പെടുന്ന ഹൈടെക് സംവിധാനങ്ങൾ എവിടെ പോയി?

രാത്രികാലങ്ങളിൽ ഒരു അത്യാഹിതം സംഭവിച്ചാൽ രോഗികൾ ഗേറ്റിന് പുറത്ത് കിടന്ന് മരിക്കണമെന്നാണോ നിയമം?

മനുഷ്യജീവനേക്കാൾ വില പട്ടികൾക്ക് നൽകുന്ന ഈ ഭരണകൂടം ലജ്ജിക്കണം!

മെഡിക്കൽ കോളേജിൽ എത്തുമ്പോഴേക്കും ബിസ്മിർ മരിച്ചിട്ട് 20 മിനിറ്റ് കഴിഞ്ഞിരുന്നു. ആ 20 മിനിറ്റ് നമ്മുടെ നാട്ടിലെ വികസന ശൂന്യതയുടെയും അനാസ്ഥയുടെയും അടയാളമാണ്.

ഉത്തരവാദിത്തപ്പെട്ടവർ മറുപടി പറഞ്ഞേ തീരൂ...!!

Address

Peyad Junction
Thiruvananthapuram
695573

Website

Alerts

Be the first to know and let us send you an email when എന്റെ പേയാട്, Peyad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to എന്റെ പേയാട്, Peyad:

Share

Category