Aryanad

Aryanad LIKE THIS PAGE TO GET UPDATION/ARCHIVE ON NEWS AND EVENTS ON ARYANAD

ആര്യ എന്ന ശബ്ദത്തിന് ശ്രേഷ്ഠം, മനോഹരം എന്ന് അര്‍ഥമുണ്ട്. കുന്നുകളും മരങ്ങളും കൂടി പഞ്ചായത്ത് അതിമനോഹരമായിരിക്കുന്നത് ആര്‍ക്കും കാണാന്‍ കഴിയും. അക്കാരണത്താല്‍ മനോഹരമായ നാട്, ആര്യമായ നാട് ആര്യനാട് ആയി. വടക്ക് പൊന്‍മുടി മുതല്‍ തെക്ക് പൂവച്ചല്‍ പഞ്ചായത്തിന്റെ അതിര്‍ത്തിയിലെ പേഴുംമൂട് വരെയുള്ള പ്രദേശമാണ് ആര്യനാട് പഞ്ചായത്ത്. സുന്ദരമായ ഭൂപ്രകൃതിയും ശാന്തമായ ജനപ്രകൃതിയും ഇവിടത്തെ പ്രത്യേകതയാണ് . നാ

നാജാതി മതസ്ഥര്‍ സൌഹാര്‍ദ്ദത്തോടു കൂടി ഇവിടെ കഴിയുന്നു. അഗസ്ത്യാര്‍കൂടം മലനിരപ്പില്‍ നിന്നുല്‍ഭവിക്കുന്ന പ്രധാന നദികളിലൊന്നായ കരമനയാര്‍ ഈ ഗ്രാമത്തിലൂടെയൊഴുകുന്നു. ഗ്രാമാതിര്‍ത്തി സഹ്യാദ്രി വരെ നീണ്ടുകിടക്കുന്നു.

01/06/2021

തിരുവനന്തപുരം: ഒന്നാം പിണറായി വിജയൻ്റെ ആഭ്യന്തര നയം പരാജയമാണെന്ന് വടകര എംഎൽഎ കെകെ രമ. ലക്ഷദ്വീപ് വിഷയത്തിലെ പ്...

6000 വും കടന്ന് കോവിഡ് രോഗികൾ.കേരളത്തിൽ ഇന്ന് 6324 പേർക്ക് കോവിഡ്.21 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
24/09/2020

6000 വും കടന്ന് കോവിഡ് രോഗികൾ.
കേരളത്തിൽ ഇന്ന് 6324 പേർക്ക് കോവിഡ്.
21 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

കേരളത്തിൽ ഇന്ന് 6324 പേർക്ക് കോവിഡ്. 21 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 45919 പേർ നിലവിൽ ചികിത്സയിലുണ്ട്...

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 464പേര്‍ക്കാണ് കോവിഡ് -19 സ്ഥിരീകരിച്ചത്.ഇവരുടെ വിവരം..
22/08/2020

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 464പേര്‍ക്കാണ് കോവിഡ് -19 സ്ഥിരീകരിച്ചത്.
ഇവരുടെ വിവരം..

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 464പേര്‍ക്കാണ് കോവിഡ് -19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിൽ ഇന്ന് 464 പേർക്കാണ...

20/08/2020
കേരളത്തില്‍ ഇന്ന് 1968 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു....
20/08/2020

കേരളത്തില്‍ ഇന്ന് 1968 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു....

കേരളത്തില്‍ ഇന്ന് 1968 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പു....

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 540 പേർക്ക് ആണ് ഇന്ന് കോവിഡ് ബാധിച്ചത് അവരുടെ വിവരം..
19/08/2020

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 540 പേർക്ക് ആണ് ഇന്ന് കോവിഡ് ബാധിച്ചത് അവരുടെ വിവരം..

ഇന്ന് 1758 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്.തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 489 പേര്‍ക്കും...
18/08/2020

ഇന്ന് 1758 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്.തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 489 പേര്‍ക്കും...

ഇന്ന് 1758 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 489 പേര്‍ക്കും, മലപ....

17/08/2020

ബഹുമാന്യരേ,
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഇന്ന് (17/08/20) 15 covid പോസിറ്റീവ് കേസുകൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. വളരെ ഗുരുതരമായ സാഹചര്യമാണ് നിലവിൽ ഉള്ളത്. ഈ സാഹചര്യം പരിഗണിച്ച് നിലവിലെ നിയന്ത്രണം തുടരണമെന്ന് തഹസിൽദാർ അറിയിച്ചിട്ടുണ്ട്.
ഇതനുസരിച്ച് ആര്യനാട് മേഖലയിൽ നിലവിലുള്ള നിയന്ത്രണങ്ങളോടൊപ്പം കോട്ടയ്ക്കകം വാർഡ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. 18/08/2020ൽ ആര്യനാട് LPS ൽ വെച്ച് പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉള്ള 50 പേരുടെ പരിശോധന നടത്തുന്നുണ്ട്. രോഗം സ്ഥിതീകരിച്ചവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവർ സ്വയം ഹോം കോറന്റൈനിൽ പ്രവേശിക്കേണ്ടതാണ്. ആർക്കെങ്കിലും രോഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയാൽ ആര്യനാട് മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെടേണ്ടതാണ്. സർക്കാരിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചു കൊണ്ട് രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുവാൻ അഭ്യർത്ഥിക്കുന്നു.
സ്നേഹപൂർവ്വം
എസ്. ഷാമിലാബീഗം
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

15/08/2020

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 321 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് ഇതിൽ 313 പേർക്കും സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത് 6 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് 170 പേർ ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്.
http://klguriji.blogspot.com/2020/08/thiruvananthapuram-covid-19-update_15.html?m=1

Address

Aryanad
Thiruvananthapuram
695542

Website

Alerts

Be the first to know and let us send you an email when Aryanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share