ABVP Govt. Law College Thiruvananthapuram Unit

ABVP Govt. Law College  Thiruvananthapuram Unit Akhil Bharatiya Vidyarthi Parishad (ABVP)is a right-wingall-India student organisation.

The ABVP, founded in 1948, was formally registered on 9 July 1949 and claims to be the largest student union in India...

കാലവർഷം മൂലം വിദ്യാർഥികൾ  പ്രതിസന്ധികൾ നേരിടുന്നതിനാൽ ഓൺലൈൻ ക്ലാസുകൾ മാറ്റിവയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പ്രിൻസിപ്പാള...
08/08/2020

കാലവർഷം മൂലം വിദ്യാർഥികൾ പ്രതിസന്ധികൾ നേരിടുന്നതിനാൽ ഓൺലൈൻ ക്ലാസുകൾ മാറ്റിവയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പ്രിൻസിപ്പാളിന് നിവേദനം നൽകി ABVP

19/03/2020

കേന്ദ്ര നിർദേശവും UGC നിർദേശവും പാലിക്കാതെ സർവകലാശാലകളിലെ പരീക്ഷകൾ നിർത്തിവെക്കാൻ തയ്യാറാവാത്ത കേരള സർക്കാരിൻ്റെ തീരുമാനം തികച്ചും വിദ്യാർത്ഥിവിരുദ്ധം... കേരള സർക്കാരിൻ്റെ പിടിവാശി വിദ്യാർത്ഥികളുടെ ജീവിതം വെച്ചാവരുത്...

_Exams

കൊറോണ:- പരീക്ഷകൾ മാറ്റിവെക്കണമെന്ന് ബഹുമാനപ്പെട്ട ഗവർണറോട് ABVP ആവശ്യപ്പെട്ടു..
14/03/2020

കൊറോണ:- പരീക്ഷകൾ മാറ്റിവെക്കണമെന്ന് ബഹുമാനപ്പെട്ട ഗവർണറോട് ABVP ആവശ്യപ്പെട്ടു..

കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ABVP കോളേജിലേക്ക് നടത്തിയ പ്രതിഷേ...
05/03/2020

കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ABVP കോളേജിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്... കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയും എൻസിസി കേഡറ്റുമായിരുന്ന ജസ്പ്രീത് സിംഗിനെ 6 ശതമാനം അറ്റൻ്റൻസിൻ്റെ കാരണം പറഞ്ഞ് പരീക്ഷയെഴുതാനുള്ള അനുമതി നിഷേധിച്ച പ്രിൻസിപ്പാൾ തന്നെയാണ് കഴിഞ്ഞ വർഷം 40 ശതമാനത്തോളം അറ്റൻ്റൻസ് കുറവുണ്ടായിരുന്ന എസ്എഫ്ഐ നേതാക്കൾക്ക് പരീക്ഷയെഴുതുവാനുള്ള അനുമതി നൽകിയത് എന്നത് ഗൗരവപരമായി നോക്കിക്കാണേണ്ട വസ്തുതയാണ്. അതുകൊണ്ടുതന്നെ മാനുഷിക പരിഗണന പോലും നൽകാതെയുള്ള പ്രിൻസിപ്പാളിൻ്റെ സമീപനം തന്നെയാണ് ആ വിദ്യാർത്ഥിയെ ആത്മഹത്യയിലേക്ക് പ്രേരിപ്പിക്കാനിടയായത്. കുറ്റക്കാരായ പ്രിൻസിപ്പാൾക്കെതിരെയും മാനേജ്മെൻ്റിനെതിരെയും നിയമനടപടികൾ സ്വീകരിക്കണമെന്ന് ABVP ആവശ്യപ്പെടുന്നു...

  1.Anusruthi S S - 1st in English Debate                                2nd in English Elocution2.Anshika Paul -1st in ...
05/03/2020



1.Anusruthi S S - 1st in English Debate
2nd in English Elocution

2.Anshika Paul -1st in English Debate
1st in English Elocution
3rd in Hindi Elocution
3rd in English Recitation

3.Vivek Radhakrishnan -1st in Cartoon

4.Aparna Prasannan-2nd in OttanThullal

5.GLC Thiruvathira team

എല്ലാവർക്കും എബിവിപി ലോ കോളേജ് യൂണിറ്റിന്റെ അഭിനന്ദനങ്ങൾ 👏🏽

കേരള സർവ്വകലാശാല കലോത്സവം  ഓട്ടംതുള്ളലിൽ  രണ്ടാംസ്ഥാനം നേടിയ അപർണ പ്രസന്നന് അഭിനന്ദനങ്ങൾ.
05/03/2020

കേരള സർവ്വകലാശാല കലോത്സവം ഓട്ടംതുള്ളലിൽ രണ്ടാംസ്ഥാനം നേടിയ അപർണ പ്രസന്നന് അഭിനന്ദനങ്ങൾ.

*സംഘർഷം : വാഴൂർ കോളേജ് രണ്ടു ദിവസം അടച്ചിടുംJanuary 20, 2020കോട്ടയം : എസ് എഫ്ഐ -എബിവിപി സംഘർഷത്തെ തുടർന്ന് വാഴൂർ എൻ എസ് ...
20/01/2020

*സംഘർഷം : വാഴൂർ കോളേജ് രണ്ടു ദിവസം അടച്ചിടും
January 20, 2020
കോട്ടയം : എസ് എഫ്ഐ -എബിവിപി സംഘർഷത്തെ തുടർന്ന് വാഴൂർ എൻ എസ് എസ് കോളേജ് നാളെയും മാറ്റന്നാളും അടച്ചിടുമെന്നു പ്രിൻസിപ്പൽ അറിയിച്ചു. സംഘർഷത്തിൽ പരിക്കേറ്റ എസ് എഫ് ഐ – എബിവിപി പ്രവർത്തകർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

  35മത് സംസ്ഥാന സമ്മേളനം* *ചരിത്രങ്ങൾ ഉറങ്ങുന്ന  #കൊല്ലത്തിന്റെ മണ്ണിൽ**2019 ഡിസംബർ 7,8
28/11/2019

35മത് സംസ്ഥാന സമ്മേളനം*
*ചരിത്രങ്ങൾ ഉറങ്ങുന്ന #കൊല്ലത്തിന്റെ മണ്ണിൽ*
*2019 ഡിസംബർ 7,8

   .
31/10/2019



.

 .
30/10/2019

.

കൊല്ലപ്പെട്ടത് ദളിത് കുട്ടികളാണ്.. കൊന്നത് സിപിഎമ്മാണ്..കൊല നടന്നത് കേരളത്തിലാണ്... ഇവർക്കും നീതി വേണം
28/10/2019

കൊല്ലപ്പെട്ടത് ദളിത് കുട്ടികളാണ്..
കൊന്നത് സിപിഎമ്മാണ്..
കൊല നടന്നത് കേരളത്തിലാണ്...

ഇവർക്കും നീതി വേണം

  #ജ്ഞാനം_ ശീലം_ ഏകത .
15/10/2019


#ജ്ഞാനം_ ശീലം_ ഏകത
.

Address

Bartonhill
Thiruvananthapuram

Website

Alerts

Be the first to know and let us send you an email when ABVP Govt. Law College Thiruvananthapuram Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share