DYFI Valiyathura LC

DYFI Valiyathura LC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Valiyathura LC, Political organisation, VALIYATHURA, Thiruvananthapuram.

21/05/2015
സി പി ഐ (എം ) ന്റെ  ആഭിമുഖ്യത്തിൽ  സംസ്ഥാനത്ത്  നടപ്പാക്കിവരുന്ന  "ശുചിത്വകേരളം " പരിപാടിയുടെ തുടര്ച്ചയായി  മഴക്കാലത്തിന...
21/05/2015

സി പി ഐ (എം ) ന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നടപ്പാക്കിവരുന്ന "ശുചിത്വകേരളം " പരിപാടിയുടെ തുടര്ച്ചയായി മഴക്കാലത്തിനു മുന്പായി നാടിന്റെ ശുചിത്വം ഉറപ്പാക്കുന്നതിനായി "മാലിന്യ വിമുക്ത കേരളം" പദ്ധതി ഏറ്റെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. മെയ് 24 നു ശുചീകരണ ദിനമായും പാർട്ടി ആചരിക്കുകയാണ്. അതേ ദിവസം എല്ലാ ബ്രാഞ്ച് കേന്ദ്രങ്ങളിലും സി പി ഐ (എം ) പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും . ഈ പ്രവർത്തനങ്ങളിൽ ജാതിമത ഭേദമന്യേ ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു .

Address

VALIYATHURA
Thiruvananthapuram
695008

Website

Alerts

Be the first to know and let us send you an email when DYFI Valiyathura LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share