Kerala Students Union

Kerala Students Union Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala Students Union, Political organisation, Thiruvananthapuram.

08/03/2024
17/12/2023

മോനെ വസീഫെ ഇപ്പൊ മനസിലായോ എന്താണ് സമരം എന്ന് 🔥🔥🔥🔥

M Liju

6show വാവ...
17/12/2023

6show വാവ...

ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി.💙
17/12/2023

ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി.💙

കേരള കേന്ദ്ര സർവ്വകലാശാല യൂണിയൻ SFI യിൽ നിന്നും തിരിച്ച് പിടിച്ച് നസുയ്
01/12/2023

കേരള കേന്ദ്ര സർവ്വകലാശാല യൂണിയൻ SFI യിൽ നിന്നും തിരിച്ച് പിടിച്ച് നസുയ്

01/12/2023

പരാജയം ഭീതിയിൽ sfi ബാലറ്റ് പേപ്പർ കീറിയും വിഴുങ്ങിയും ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിച്ച കോഴിക്കോട് കുന്ദമംഗലം ഗവർന്മെന്റ് കോളേജിൽ കോടതി നിർദ്ദേശപ്രകാരം ഇന്ന് നടന്ന ഇലക്ഷനിൽ മുഴുവൻ സീറ്റിലും KSU-MSF മുന്നണിക്ക് വിജയം.

തുടരട്ടെ മുന്നേറ്റം.

കാസർഗോഡ് കേന്ദ്ര സർവ്വകലാശാല യൂണിണിയൻ തിരഞ്ഞെടുപ്പിൽ എൻ.എസ്.യു.ഐ (കെ.എസ്.യു) വിന് അട്ടിമറി വിജയംനാല് സീറ്റുകളുമായി സർവ്വ...
01/12/2023

കാസർഗോഡ് കേന്ദ്ര സർവ്വകലാശാല യൂണിണിയൻ തിരഞ്ഞെടുപ്പിൽ എൻ.എസ്.യു.ഐ (കെ.എസ്.യു) വിന് അട്ടിമറി വിജയം

നാല് സീറ്റുകളുമായി സർവ്വകലാശാല യൂണിയൻ ഭരണം വർഷങ്ങൾക്ക് ശേഷം എസ്.എഫ്.ഐ യിൽ നിന്ന് പിടിച്ചെടുത്തു.

ശ്വാസം മുട്ടിച്ചാലും സമരസപ്പെടില്ലൊരു സമരവും
26/11/2023

ശ്വാസം മുട്ടിച്ചാലും സമരസപ്പെടില്ലൊരു സമരവും

കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ. പരികേറ്റ  വിദ്യാർത്ഥികൾ ഉട...
26/11/2023

കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ. പരികേറ്റ വിദ്യാർത്ഥികൾ ഉടൻ സുഖം പ്രാപിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.

കേരള സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യുവിനെ  ചേർത്തുപിടിച്ച വിദ്യാർത്ഥികൾക്കും, ദീപശിഖാങ്കി...
24/11/2023

കേരള സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യുവിനെ ചേർത്തുപിടിച്ച വിദ്യാർത്ഥികൾക്കും, ദീപശിഖാങ്കിത നീല പതാകയെ നെഞ്ചേറ്റി പതാകവാഹകരാകുന്ന സഹോദരങ്ങൾക്കും അഭിനന്ദനങ്ങൾ..💙💙💙

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Kerala Students Union posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share