Kerala Building and Other Construction Workers Welfare Board

Kerala Building and Other Construction Workers Welfare Board Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala Building and Other Construction Workers Welfare Board, Government Organization, Nirman Bhavan, Thiruvananthapuram.
(5)

നിര്‍മാണ രംഗത്ത് പണിയെടുക്കുന്ന വിവിധ വിഭാഗം തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് വേണ്ടി 1990 - ല്‍ കേരള നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നിലവില്‍ വന്നു . കേന്ദ്രഗവര്‍ന്മെന്റ് നടപ്പിലാക്കിയ ബില്‍ഡിംഗ് ആന്‍ഡ്‌ അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേര്‍സ് (റെഗുലേഷന്‍ ഓഫ് എംപ്ലോയ്മെന്റ് ആന്‍റ് കണ്ടിഷന്‍സ് ഓഫ് സര്‍വീസ് )ആക്ട്‌ - 1996 നിലവില്‍ വന്നതോട് കൂടി ഈ

ബോര്‍ഡ് കേരള ബില്‍ഡിംഗ് ആന്‍റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേര്‍സ് വെല്‍ഫെയര്‍ ബോര്‍ഡ് എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. 1998 മുതല്‍ ഈ നിയമം കേരളത്തില്‍ നടപ്പാക്കി വരികയാണ്.

Address

Nirman Bhavan
Thiruvananthapuram
695014

Alerts

Be the first to know and let us send you an email when Kerala Building and Other Construction Workers Welfare Board posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Building and Other Construction Workers Welfare Board:

Share