Kerala BJP

Kerala BJP കേരള BJP

05/06/2026
നമ്മുടെ പ്രധാനമന്ത്രി ശ്രി. നരേന്ദ്ര മോദി ജി യുടെ ആഹ്വാനം ഏറ്റെടുത്തു ഭാരതീയ ജനത പാർട്ടി കൊല്ലം ഈസ്റ്റ്‌ സംഘടന ജില്ല യില...
05/06/2026

നമ്മുടെ പ്രധാനമന്ത്രി ശ്രി. നരേന്ദ്ര മോദി ജി യുടെ ആഹ്വാനം ഏറ്റെടുത്തു ഭാരതീയ ജനത പാർട്ടി കൊല്ലം ഈസ്റ്റ്‌ സംഘടന ജില്ല യിലെ കുന്നിക്കോട് മണ്ഡലത്തിൽ ഇന്ന് വ്യത്യസ്ഥ ഏരിയ കളിലെ ബൂത്ത്‌ കളിൽ "അന്തർദേശീയ പരിസ്ഥിതി ദിനo" ആചരിച്ചു. ഇതിന്റെ ഭാഗം ആയി ബൂത്ത്‌ കളിൽ പ്രവർത്തകർ ഒറ്റക്കും കൂട്ടമായും വൃക്ഷ തയ്യുകൾ നട്ടും പരിസര ശുദ്ധീകരണo നടത്തിയും ഒക്കെ നമ്മുടെ ബഹുമാന്യനായ പ്രധാന മന്ത്രിയുടെ നിർദേശം ഉൾക്കൊണ്ടു കൊണ്ട് പരിസ്ഥിതി ദിന ആചരണം ത്തിന്റെ സന്ദേശം പരമാവധി നമ്മുടെ സമൂഹത്തിൽ പ്രചരിപ്പിക്കുന്ന ഫോട്ടോകൾ ആണ് ഇവിടെ കൊടുക്കുന്നത്.കൊല്ലം ഈസ്റ്റ്‌ സോഷ്യൽ മീഡിയ യുടെ എല്ലാ FB, wattsapp പ്ലാറ്റഫോം കളിലൂടെയും പരമാവധി അപ്പീൽ നടത്തിയിരുന്നു. 2026 ജൂൺ 21 നു വരാൻ ഇരിക്കുന്ന അന്താരാഷ്ട്ര യോഗ ദിനത്തിന്റെ മുന്നോടി ആയി ജൂൺ മാസത്തിൽ തന്നെ വരുന്ന ഒരു United Nation പ്രോഗ്രാം ആണ് എന്ന ഇതിന്റെ കാതലായ പ്രാധാന്യം ഒന്ന് കൊണ്ട് മാത്രം ആണ് നമ്മുട സോഷ്യൽ മീഡിയ യിൽ ഇത്രയും താൽപ്പര്യ പൂർവകം ആയ മെസ്സേജ് കൾ ഇട്ടതു. എന്തായാലും ഇതിനു അനുകൂലമായി ഈ ദിനം അചരി ക്കുന്ന ഫോട്ടോ കൾ ഗ്രൂപ്പ്‌ കളിലും അവനവന്റെ Time ലൈൻ കളിലും ഒക്കെ share ചെയ്ത എല്ലാ പ്രവർത്തകർക്കും അന്തരാഷ്ട്രീയ പരിസ്ഥിതി ദിന ആശംസകൾ നേരുന്നു. അസിർബൈജാൻ ലെ ബാക്കു വിൽ നടക്കുന്ന ഈ അന്താരാഷ്ട്ര സെമിനാർ നോട് നമ്മുടെ ഭാരത തിൽ നിന്നും ഐക്യദാർഢ്യം പ്രഖ്യാപിച്ച പ്രധാന മന്ത്രി നരേന്ദ്ര മോദി ജി ക്കും ഈ പരിസ്ഥിതി ദിനത്തിൽ ആശംസകൾ നേരുന്നു.🙏🙏 🙏 വന്ദേ മാതരം

നരേന്ദ്ര മോദി സർക്കാരിന്റെ 12-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 2026 ജൂൺ 5-ന്  ലോക പരിസ്ഥിതി ദിനത്തിൽ ഭാരതീയ ജനതാ പാർട്ടി 'പ്...
04/06/2026

നരേന്ദ്ര മോദി സർക്കാരിന്റെ 12-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 2026 ജൂൺ 5-ന് ലോക പരിസ്ഥിതി ദിനത്തിൽ ഭാരതീയ ജനതാ പാർട്ടി 'പ്രപഞ്ച രക്ഷാ യജ്ഞം' സംഘടിപ്പിക്കുന്നു.

കേരളത്തിലുടനീളം ഒരു ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബൂത്ത് തലത്തിലാണ് ഈ ബൃഹത്തായ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ഓരോ ബൂത്തിലും പത്ത് വൃക്ഷത്തൈകൾ വീതം നട്ടുകൊണ്ട് വരുംതലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ദൗത്യം ഈ ഹരിത യജ്ഞത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നു.




fans

നമസ്തേ, നാളെ "അന്തർ ദേശീയ പരിസ്ഥിതി ദിനം " എല്ലാ വർഷവും ജൂൺ 5ലോക ത്തിലെ എല്ലാ രാജ്യങ്ങളും പരിസ്ഥിതി സംരക്ഷണ ദിനം ആയി ആചര...
04/06/2026

നമസ്തേ, നാളെ "അന്തർ ദേശീയ പരിസ്ഥിതി ദിനം " എല്ലാ വർഷവും ജൂൺ 5ലോക ത്തിലെ എല്ലാ രാജ്യങ്ങളും പരിസ്ഥിതി സംരക്ഷണ ദിനം ആയി ആചരിക്കുന്നു. ഇതിന്റെ ഭാഗം ആയി ഭാരതീയ ജനത പാർട്ടി യുടെ നേതൃത്വ ത്തിന്റെ ആഹ്വാനം അനുസരിച്ചു നമ്മുടെ ഈ ഗ്രൂപ്പ്‌ ലെ ബഹുമാന്യ അംഗങ്ങൾ അവരവുടെതായ വീടുകളിലോ, അനുബന്ധ സ്ഥലങ്ങളിലോ ഓരോ വൃക്ഷ തയ്യുകൾ നടുക, ഏതു തരം വൃക്ഷം ആണെങ്കിലും ഉദാഹരണത്തിന്, ഫല വൃക്ഷങ്ങൾ, ചെടികൾ, സ സ്യങ്ങൾ എന്ത് തന്നെ നട്ടാലും അതിന്റെ ഇരു ഫോട്ടോ എടുത്തു നമ്മുടെ ഈ ഗ്രൂപ്പ്‌ ഇൽ ഇടണം.. പരിസ്ഥിതി സംരക്ഷണത്തിൽ ഏറ്റവും പ്രാധാന്യം ഉള്ള വൃക്ഷ തയ്യുകൾ നടന്നത് നമ്മുടെ ആവാസ വ്യവസ്ഥയുടെ "Sustainable Growth" സുസ്ഥിര വികസനത്തിന്‌ അത്യന്താപേക്ഷിതം ആണെന്നും തന്മൂലം നമ്മുടെ അടുത്ത തലമുറകൾ സംരക്ഷിക്കപ്പെടുകയും ആണെന്നുള്ള അവബോധം ആണ് ഇതു ലക്ഷ്യം ഇടുന്നത്.. എല്ലാ സാധനങ്ങളും ഈ സംരഭ ത്തിൽ പങ്കു ചേരും എന്ന് പ്രതീക്ഷിക്കുന്നു. വന്ദേ മാതരം 🙏 Kerala BJP

ഒരു കപ്പ് കാപ്പിക്കൊപ്പം സജീവമായ രാഷ്ട്രീയ ചർച്ചകളും! വി. മുരളീധരൻ ജിക്കും നമ്മുടെ നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാർ ജ...
04/06/2026

ഒരു കപ്പ് കാപ്പിക്കൊപ്പം സജീവമായ രാഷ്ട്രീയ ചർച്ചകളും! വി. മുരളീധരൻ ജിക്കും നമ്മുടെ നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാർ ജിക്കുമൊപ്പം നിയമസഭാ കോംപ്ലക്സിലെ ഇന്ത്യൻ കോഫി ഹൗസിൽ.

ഒറ്റ ലക്ഷ്യം, ഒരൊറ്റ ദൗത്യം —

V Muraleedharan B B Gopakumar

A significant political upheaval is quietly unfolding in Kerala. Chenkalchoola (Rajaji Nagar), a sprawling slum settleme...
03/06/2026

A significant political upheaval is quietly unfolding in Kerala. Chenkalchoola (Rajaji Nagar), a sprawling slum settlement in Thiruvananthapuram, is witnessing a remarkable transformation.

For decades, the area was plagued by poverty, drug abuse, crime, and political neglect, and was regarded as a Communist stronghold that rival parties could not breach.

However, a notable shift is taking place. Street by street. House by house.

Family by family. The BJP is steadily gaining the trust of the people and expanding its presence in a place once considered politically off-limits.

The old monopoly is beginning to fracture. The very people who were ignored for decades are now looking towards development, opportunity, and a new political alternative.

And when Chenkalchoola starts changing, it sends a message across Kerala: No fortress is permanent. No vote bank is eternal. Change is coming. 🔥

⚠️ അഴിമതിയെക്കുറിച്ച് വളരെ വാചാലമായി ഈ നയപ്രഖ്യാപന പ്രസംഗത്തിൽ പറയുന്നുണ്ട്. എന്നാൽ സിഎംആർഎൽ (CMRL) വിഷയവുമായി ബന്ധപ്പെട...
03/06/2026

⚠️ അഴിമതിയെക്കുറിച്ച് വളരെ വാചാലമായി ഈ നയപ്രഖ്യാപന പ്രസംഗത്തിൽ പറയുന്നുണ്ട്. എന്നാൽ സിഎംആർഎൽ (CMRL) വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നിലപാട് എന്താണ്?

‼️ അദ്ദേഹത്തെക്കുറിച്ച് ഒരു പരസ്യവാചകമുണ്ട്; 'നിലപാടുകളുടെ രാജകുമാരൻ'.
ഞങ്ങളെ സംബന്ധിച്ചിടത്തോളം കേരളത്തിന്റെ മുഖ്യമന്ത്രി അങ്ങനെതന്നെയാകണം: നിലപാടുകളുടെ രാജകുമാരൻ.

‼️ ശബരിമല വിഷയത്തിൽ അദ്ദേഹം നിലപാടുകളുടെ രാജകുമാരനാകണം.

‼️ സിഎംആർഎൽ വിഷയത്തിലും അദ്ദേഹം നിലപാടുകളുടെ രാജകുമാരനാകണം.

‼️ കേരളത്തിലെ ഒരു രാജ്യസഭാംഗം ഇഡി (ED) റെയ്ഡുമായി ബന്ധപ്പെട്ട് പറഞ്ഞത്, 15 വർഷക്കാലമായി സിഎംആർഎൽ. 182 കോടി രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ട് എന്നാണ്. ആ ഡയറിയിൽ ആരുടെയൊക്കെ പേരുണ്ടോ, ആ പേരുകളെല്ലാം അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

‼️ അതുകൊണ്ട് 'നിലപാടുകളുടെ രാജകുമാരൻ' ഈ വിഷയത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കുന്നത് വളരെ നന്നായിരിക്കും.

-ശ്രീ ബി ബി ഗോപകുമാർ, എംഎൽഎ fans

⚠️ അഴിമതിയെക്കുറിച്ച് വളരെ വാചാലമായി ഈ നയപ്രഖ്യാപന പ്രസംഗത്തിൽ പറയുന്നുണ്ട്. എന്നാൽ സിഎംആർഎൽ (CMRL) വിഷയവുമായി ബന്ധപ്പെട...
03/06/2026

⚠️ അഴിമതിയെക്കുറിച്ച് വളരെ വാചാലമായി ഈ നയപ്രഖ്യാപന പ്രസംഗത്തിൽ പറയുന്നുണ്ട്. എന്നാൽ സിഎംആർഎൽ (CMRL) വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നിലപാട് എന്താണ്?

‼️ അദ്ദേഹത്തെക്കുറിച്ച് ഒരു പരസ്യവാചകമുണ്ട്; 'നിലപാടുകളുടെ രാജകുമാരൻ'.
ഞങ്ങളെ സംബന്ധിച്ചിടത്തോ@@ളം കേരളത്തിന്റെ മുഖ്യമന്ത്രി അങ്ങനെതന്നെയാകണം: നിലപാടുകളുടെ രാജകുമാരൻ.

‼️ ശബരിമല വിഷയത്തിൽ അദ്ദേഹം നിലപാടുകളുടെ രാജകുമാരനാകണം.

‼️ സിഎംആർഎൽ വിഷയത്തിലും അദ്ദേഹം നിലപാടുകളുടെ രാജകുമാരനാകണം.

‼️ കേരളത്തിലെ ഒരു രാജ്യസഭാംഗം ഇഡി (ED) റെയ്ഡുമായി ബന്ധപ്പെട്ട് പറഞ്ഞത്, 15 വർഷക്കാലമായി സിഎംആർഎൽ. 182 കോടി രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ട് എന്നാണ്. ആ ഡയറിയിൽ ആരുടെയൊക്കെ പേരുണ്ടോ, ആ പേരുകളെല്ലാം അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

‼️ അതുകൊണ്ട് 'നിലപാടുകളുടെ രാജകുമാരൻ' ഈ വിഷയത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കുന്നത് വളരെ നന്നായിരിക്കും.

-ശ്രീ ബി ബി ഗോപകുമാർ, എംഎൽഎ

കെ. അണ്ണാമലൈ  #ബിജെപി വിടുന്നു? ഡൽഹി ചർച്ചകളും പുതിയ രാഷ്ട്രീയ നീക്കങ്ങളും:  #വസ്‌തുതകൾ അറിയാം!മുൻ തമിഴ്‌നാട് ബിജെപി അധ്...
03/06/2026

കെ. അണ്ണാമലൈ #ബിജെപി വിടുന്നു? ഡൽഹി ചർച്ചകളും പുതിയ രാഷ്ട്രീയ നീക്കങ്ങളും: #വസ്‌തുതകൾ അറിയാം!

മുൻ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടിയിൽ നിന്ന് രാജിവെക്കാൻ ഒരുങ്ങുന്നതായും പുതിയ പ്രാദേശിക പാർട്ടി രൂപീകരിക്കാൻ പദ്ധതിയിടുന്നതായും ഉള്ള വാർത്തകൾ ദേശീയ മാധ്യമങ്ങളിൽ സജീവമാണ്. ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വസ്‌തുതാപരമായ വിവരങ്ങൾ താഴെ നൽകുന്നു:

https://www.facebook.com/profile.php?id=61554198265731

📌 എന്തുകൊണ്ട് അണ്ണാമലൈ ഡൽഹിയിൽ തുടർന്നു?
ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവിൻ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.എൽ. സന്തോഷ് എന്നിവരുമായി അണ്ണാമലൈ ഡൽഹിയിൽ നിർണായക കൂടിക്കാഴ്ചകൾ നടത്തി. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ പരാജയ കാരണങ്ങൾ വിലയിരുത്താനും, പാർട്ടി വിട്ട് ഒരു 'തമിഴ്-ഫസ്റ്റ്' പ്രാദേശിക പാർട്ടി രൂപീകരിക്കാനുള്ള അദ്ദേഹത്തിന്റെ നീക്കത്തെ തടയാനുമാണ് കേന്ദ്ര നേതൃത്വം അദ്ദേഹത്തെ ഡൽഹിയിൽ നിലനിർത്തിയത്. പാർട്ടിക്ക് വലിയ സ്വാധീനമുള്ള ഒരു നേതാവിനെ നഷ്ടപ്പെടാതിരിക്കാൻ അമിത് ഷായുടെ നേതൃത്വത്തിൽ അനുനയ ചർച്ചകൾ നടക്കുകയാണ്.
📌 അണ്ണാമലൈക്ക് മുന്നിലുള്ള പുതിയ പദവികൾ എന്തൊക്കെ?
1. #ദേശീയ തലത്തിലുള്ള പദവി (BJP Offer):അണ്ണാമലൈയുടെ രാജി സ്വീകരിക്കാതെ, അദ്ദേഹത്തെ ഡൽഹി കേന്ദ്രീകരിച്ച് ബിജെപിയുടെ ദേശീയ സംഘടനയിലോ തന്ത്രപ്രധാനമായ പദവികളിലോ നിയമിക്കാമെന്ന് അമിത് ഷാ വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. യുവാക്കൾക്കിടയിലുള്ള അദ്ദേഹത്തിന്റെ സ്വാധീനം മറ്റു സംസ്ഥാനങ്ങളിൽ ഉപയോഗപ്പെടുത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്.
2. പുതിയ #പ്രാദേശിക പാർട്ടി:ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വാഗ്ദാനങ്ങൾ നിരസിച്ച്, തമിഴ് സംസ്‌കാരത്തിനും പ്രാദേശിക വികാരത്തിനും മുൻഗണന നൽകുന്ന ഒരു പുതിയ രാഷ്ട്രീയ പാർട്ടി വരും മാസങ്ങളിൽ അദ്ദേഹം പ്രഖ്യാപിച്ചേക്കുമെന്നും ശക്തമായ സൂചനകളുണ്ട്. എന്നാൽ അതിനുള്ള സാദ്ധ്യത വളരെ വിരളമാണ്.
📌 എന്തുകൊണ്ട് മുൻ സംസ്ഥാന അധ്യക്ഷന്മാരെ ഡൽഹിയിലേക്ക് വിളിപ്പിച്ചു?
തമിഴ്‌നാട് ബിജെപിയിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാനും, എഐഎഡിഎംകെ (AIADMK) സഖ്യവുമായി ബന്ധപ്പെട്ടുണ്ടായ ഭിന്നതകൾ ചർച്ച ചെയ്യാനുമാണ് മുൻ അധ്യക്ഷന്മാരെയും മുതിർന്ന നേതാക്കളെയും കേന്ദ്ര നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചത്. നടൻ വിജയ്‌യുടെ 'തമിഴക വെട്രി കഴകം' (TVK) തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഉണ്ടാക്കിയ വലിയ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ പാർട്ടി ഘടന പൂർണ്ണമായി പുനഃസംഘടിപ്പിക്കാനാണ് ബിജെപി ഹൈക്കമാൻഡ് ശ്രമിക്കുന്നത്.
തന്റെ അടുത്ത രാഷ്ട്രീയ നീക്കം എന്തായിരിക്കുമെന്ന് അടുത്ത രണ്ട് ദിവസത്തിനുള്ളിൽ വ്യക്തമാക്കുമെന്ന് അണ്ണാമലൈ അറിയിച്ചിട്ടുണ്ട്.




Address

ബിജെപി കേരള
Thiruvananthapuram

Alerts

Be the first to know and let us send you an email when Kerala BJP posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share