National Health Mission Thiruvananthapuram

National Health Mission Thiruvananthapuram This is the Official page of National Health Mission,(Arogya keralam) Thiruvananthapuram.

അതി ജാഗ്രതയുടെ ആറുമാസങ്ങൾ തുടങ്ങി! ⚠️ഏപ്രിൽ മുതൽ സെപ്തംബർ വരെ നിപാഹിനെതിരെ ഇരട്ട ജാഗ്രത പാലിക്കാം 🦇സുരക്ഷ നമ്മുടെ കൈകളിൽ...
21/03/2026

അതി ജാഗ്രതയുടെ ആറുമാസങ്ങൾ തുടങ്ങി! ⚠️
ഏപ്രിൽ മുതൽ സെപ്തംബർ വരെ നിപാഹിനെതിരെ ഇരട്ട ജാഗ്രത പാലിക്കാം 🦇
സുരക്ഷ നമ്മുടെ കൈകളിൽ — ആരോഗ്യകരമായ ശീലങ്ങൾ പിന്തുടരൂ, ജാഗ്രത കൈവിടരുത്.

ചൂട് ശക്തമായി വർധിക്കുന്ന സാഹചര്യത്തിൽ എല്ലാവരും പ്രത്യേകം ജാഗ്രത പുലർത്തണം.പകൽ സമയങ്ങളിൽ നേരിട്ട് വെയിലിൽ പോകേണ്ട സാഹചര...
18/03/2026

ചൂട് ശക്തമായി വർധിക്കുന്ന സാഹചര്യത്തിൽ എല്ലാവരും പ്രത്യേകം ജാഗ്രത പുലർത്തണം.
പകൽ സമയങ്ങളിൽ നേരിട്ട് വെയിലിൽ പോകേണ്ട സാഹചര്യം പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. നിർബന്ധമായി വെയിലത്ത് ജോലി ചെയ്യേണ്ടവർ ഇടയ്ക്കിടെ തണലിൽ വിശ്രമിക്കുന്നത് ആവശ്യമാണ്. ശരീരത്തിലെ ജലാംശം കുറയാതിരിക്കാൻ നിരന്തരം വെള്ളം കുടിക്കണം. പുറത്തേക്ക് പോകുമ്പോൾ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് കൂടുതൽ സൗകര്യപ്രദമാണ്. ദുരന്തനിവാരണ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശങ്ങൾ കൃത്യമായി പാലിക്കുക.

ആരോഗ്യകേരളത്തിന്റെ മുഖപത്രമായ ആരോഗ്യകേരളം വാർത്താപത്രിക ഈ മാസം നിരവധി പ്രത്യേകതകളോടെ പുറത്തിറങ്ങിയിരിക്കുകയാണ്. വാർത്താപ...
10/03/2026

ആരോഗ്യകേരളത്തിന്റെ മുഖപത്രമായ ആരോഗ്യകേരളം വാർത്താപത്രിക ഈ മാസം നിരവധി പ്രത്യേകതകളോടെ പുറത്തിറങ്ങിയിരിക്കുകയാണ്. വാർത്താപത്രിക വിശദമായി വായിക്കാൻ താഴെ നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്യുക. 📖📱

🚨 Join Our Team!National Health Mission Thiruvananthapuram invites applications for various positions.Be a part of stren...
07/03/2026

🚨 Join Our Team!
National Health Mission Thiruvananthapuram invites applications for various positions.
Be a part of strengthening public healthcare and serve the community.
📍 NHM Thiruvananthapuram
📅 Walk-in Interview – Details in the notice.

🔗https://arogyakeralam.gov.in/wp-content/uploads/2020/04/Interview-Notification-07.03.2026.pdf

14 ജില്ലകളിൽ നിന്നായ് 1600+ ആശമാർ തലസ്ഥാനന​ഗരിയിൽ ഒത്തുകൂടുന്നു...ആരോഗ്യകേരളത്തിന്റെ കരുത്തായ ആശാപ്രവർത്തകർ അനന്തപുരിയിൽ...
24/02/2026

14 ജില്ലകളിൽ നിന്നായ് 1600+ ആശമാർ തലസ്ഥാനന​ഗരിയിൽ ഒത്തുകൂടുന്നു...ആരോഗ്യകേരളത്തിന്റെ കരുത്തായ ആശാപ്രവർത്തകർ അനന്തപുരിയിൽ ഒന്നിക്കുന്നു!

ചിരിയും കളിയും ഒത്തുചേരലുമായി ഇതാ ഒരു വലിയ ആഘോഷം...ആശാസം​ഗമം 2026 ബഹു: ആരോ​ഗ്യവും വനിതാ ശിശു വികസനവും വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവ്വഹിക്കും...

From reducing infant mortality to establishing medical colleges in every district, Kerala’s health sector is setting new...
23/02/2026

From reducing infant mortality to establishing medical colleges in every district, Kerala’s health sector is setting new benchmarks. Quality healthcare is now closer and more accessible to every citizen. 🏥✨

21/02/2026

അറിയിപ്പ്

തിരുവനന്തപുരം പാലിയേറ്റീവ് കെയർ പരിശീലന കേന്ദ്രത്തിൽ നാല് മാസത്തെ (120 പ്രവർത്തി ദിവസങ്ങൾ) CCCPN / BCCPAN കോഴ്സ് ആരംഭിക്കുന്നു.

യോഗ്യതകൾ:-

* ANM /JPHN പാസായിരിക്കണം

*പ്രായപരിധി 40 വയസ്സ് വരെ
താൽപര്യമുള്ളവർ, CV താഴെ പറയുന്ന Whatsapp നമ്പറിൽ അയക്കുക

9526709627, 9995644761

5+2+1+0 = കുട്ടികൾക്ക് ആരോഗ്യം ഉറപ്പാക്കാം 👶🍎പ്രതിദിനം 5 തരത്തിലുള്ള പഴങ്ങളും പച്ചക്കറികളും, 2 മണിക്കൂറിൽ താഴെ സ്ക്രീൻ സ...
20/02/2026

5+2+1+0 = കുട്ടികൾക്ക് ആരോഗ്യം ഉറപ്പാക്കാം 👶🍎
പ്രതിദിനം 5 തരത്തിലുള്ള പഴങ്ങളും പച്ചക്കറികളും, 2 മണിക്കൂറിൽ താഴെ സ്ക്രീൻ സമയം, 1 മണിക്കൂർ കളി-വ്യായാമം, 0 മധുരപാനീയങ്ങൾ —
നമ്മുടെ കുഞ്ഞുങ്ങളുടെ ആരോഗ്യകരമായ ഭാവിക്കായി ഒന്നിച്ച് പ്രവർത്തിക്കാം 💚

20/02/2026

Kerala’s health model

Dr. Veena Shatrugna, retired Medical Scientist from NIN Hyderabad, visited Veli, Trivandrum on 17 February 2026

“Kerala serves as a model for the country.”

She praised our health system — family health centres, hygiene management, and treatment procedures.

Kerala, A model for the nation

അഭിനന്ദനങ്ങൾചരിത്രം കുറിച്ച് കരകുളം ഗ്രാമ പഞ്ചായത്ത്കുടുംബാരോഗ്യ കേന്ദ്രം കരകുളവും അതിന് കീഴിലുള്ള എല്ലാ ജനകീയ ആരോഗ്യ കേ...
19/02/2026

അഭിനന്ദനങ്ങൾ

ചരിത്രം കുറിച്ച് കരകുളം ഗ്രാമ പഞ്ചായത്ത്

കുടുംബാരോഗ്യ കേന്ദ്രം കരകുളവും അതിന് കീഴിലുള്ള എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളൾക്കും ദേശീയ ഗുണനിലവാര അംഗീകാരം.

ഒരു പഞ്ചായത്തിലെ മുഴുവൻ സ്ഥാപനങ്ങൾക്കും ഒരുമിച്ച് നേട്ടം – ഇതാദ്യം!

അഭിനന്ദനങ്ങൾജില്ലയിലെ മൂന്ന് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് എൻ.ക്യു.എ.എസ്. അംഗീകാരം
19/02/2026

അഭിനന്ദനങ്ങൾ

ജില്ലയിലെ മൂന്ന് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് എൻ.ക്യു.എ.എസ്. അംഗീകാരം

ഹെൽത്തി കേരള ഫീൽഡ് ക്യാമ്പയിൻ ആരോഗ്യ ബോധവത്കരണ എൽ.ഇ.ഡി. വാഹന പര്യടനം ഇന്ന്  വിളപ്പിൽ ബ്ലോക്കിലും പുത്തൻതോപ്പ് ബ്ലോക്കിലു...
19/02/2026

ഹെൽത്തി കേരള ഫീൽഡ് ക്യാമ്പയിൻ ആരോഗ്യ ബോധവത്കരണ എൽ.ഇ.ഡി. വാഹന പര്യടനം ഇന്ന് വിളപ്പിൽ ബ്ലോക്കിലും പുത്തൻതോപ്പ് ബ്ലോക്കിലും.

Address

Office Of The District Programme Manager, W&C Hospital Old Casualty Building, Thycaud RDW&C Compound, Thycaud PO
Thiruvananthapuram
695014

Opening Hours

Monday 10:15am - 5:15pm
Tuesday 9am - 5:15pm
Wednesday 10:15am - 5:15pm
Thursday 10:15am - 5:15pm
Friday 10:15am - 5:15pm
Saturday 10:15am - 5:15pm

Telephone

+914712321288

Alerts

Be the first to know and let us send you an email when National Health Mission Thiruvananthapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to National Health Mission Thiruvananthapuram:

Share