ഇടതിന്റെ കേരളം.

ഇടതിന്റെ കേരളം. കേരള ജനതയുടെ ജനകീയ മുന്നേറ്റം...

സങ്കിവർഗ്ഗീയതീവ്രവാദികൾ കാരണം... ലോകം മുഴുവൻ ഇന്റ്യയെന്ന എന്റെ രാജ്യം അപമാനിക്കപ്പെടുന്നു...ഇവറ്റകളുടെ വർഗ്ഗീയതീവ്രവാദം ...
07/06/2022

സങ്കിവർഗ്ഗീയതീവ്രവാദികൾ കാരണം...
ലോകം മുഴുവൻ ഇന്റ്യയെന്ന എന്റെ രാജ്യം അപമാനിക്കപ്പെടുന്നു...

ഇവറ്റകളുടെ വർഗ്ഗീയതീവ്രവാദം കാരണം ഒരു നാടിന്റെ എല്ലാ പ്രൗഡിയും സംസ്കാരവും നശിപ്പിക്കപ്പെട്ട്‌ നാടിനെ പിന്നോട്ട്‌ കൊണ്ട്‌ പോകുന്നു...

ജീവിതം കരപിടിപ്പിക്കാൻ ഗൾഫ്‌ രാജ്യങ്ങളിൽ ജോലിചെയ്യുന്ന ഇന്റ്യയിലെ സഹോദരങ്ങളുടെ നിലനിൽപ്പിനെ വരെ സങ്കിവർഗ്ഗീയതീവ്രവാദികൾ കാരണം അപകടത്തിൽ ആവുന്നു...

ഈ വർഗ്ഗീയതീവ്രവാദികളെ ഒരുമിച്ച്‌ നേരിടെണ്ട സാഹചര്യം വന്നിരിക്കുന്നു...

എന്റെ കേരളം...❤️എന്റെ അഭിമാനം...❤️എല്ലാവർക്കും പെരുന്നാൾ ആശംസകൾ...❤️
02/05/2022

എന്റെ കേരളം...❤️
എന്റെ അഭിമാനം...❤️

എല്ലാവർക്കും പെരുന്നാൾ ആശംസകൾ...❤️

വർഗീയവാദികൾ വിഷം ചീറ്റുമ്പോഴും നന്മനിറഞ്ഞ മനുഷ്യരാണ് അധികവും.ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐ സഖാക്കൾ വിതരണ...
02/05/2022

വർഗീയവാദികൾ വിഷം ചീറ്റുമ്പോഴും
നന്മനിറഞ്ഞ മനുഷ്യരാണ് അധികവും.
ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐ സഖാക്കൾ വിതരണം ചെയ്ത പൊതിച്ചോറിനൊപ്പം ആരോ കൊടുത്തുവിട്ട സ്നേഹസമ്മാനം.

ഏതോ അപരിചിതനു വേണ്ടി...
ഏതോ മതക്കാരനു വേണ്ടി...
ഏതോ മനുഷ്യന് വേണ്ടി..
ഒരു കുടുംബത്തിന്റെ ഈദ് സമ്മാനം .

കേരളം വർഗീയതയ്ക്ക് കീഴടങ്ങില്ല.

#ഡിവൈഎഫ്ഐ
#ഹൃദയപൂർവ്വം

മറക്കരുത്‌... മാറാട്‌...സങ്കിവർഗ്ഗീയതീവ്രവാദികളും... സുഡാപ്പിതീവ്രവാദികളും... കേരളത്തെ കലാപഭൂമിയാക്കിയ ദിവസത്തെ...ഇന്നും...
02/05/2022

മറക്കരുത്‌... മാറാട്‌...
സങ്കിവർഗ്ഗീയതീവ്രവാദികളും... സുഡാപ്പിതീവ്രവാദികളും... കേരളത്തെ കലാപഭൂമിയാക്കിയ ദിവസത്തെ...

ഇന്നും ഈ മതഭീകരതീവ്രവാദിക്കൂട്ടങ്ങൾ അതു തുടരുന്നു...
കേരളജനത ഇവറ്റകളെ ഒറ്റപ്പെടുത്തുകതന്നെ ചെയ്യും...👍

നിങ്ങൾ കേട്ടിട്ടുണ്ടോ താഴെ പറയുന്ന രാജ്യങ്ങളെ കുറിച്ച്... ?? 102. പാപ്പുവ ന്യൂഗിനി103. അഫ്ഗാനിസ്ഥാൻ104. നൈജീരിയ105. കോംഗ...
15/10/2021

നിങ്ങൾ കേട്ടിട്ടുണ്ടോ താഴെ പറയുന്ന രാജ്യങ്ങളെ കുറിച്ച്... ??

102. പാപ്പുവ ന്യൂഗിനി
103. അഫ്ഗാനിസ്ഥാൻ
104. നൈജീരിയ
105. കോംഗോ
106. മൊസാമ്പിക്
107. സിയറാ ലിയോൺ
108. കിഴക്കൻ തിമൂർ
109. ഹെയ്ത്തി
110. ലൈജീരിയ
111. മഡഗാസ്കർ
112. ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോ
113 . ചാഡ്
114. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്
115. യമൻ
116. സോമാലിയ...

ലോകത്തിന്റെ അധീശത്വം വഹിക്കുന്ന മഹാ രാജ്യങ്ങൾ അല്ല ഇവ... കൊള്ളയും കൊലയും അതിക്രമങ്ങളും മാത്രം നടമാടുന്ന അരാജകത്വത്തിന്റെ നാടുകളാണിവ... ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി മനുഷ്യർ കടിപിടി കൂടുന്ന ദരിദ്ര രാജ്യങ്ങൾ...

ഈ ലിസ്റ്റിലേക്കാണ് ഇന്ത്യയെ മോദിയും ബിജെപിയും ചേർന്ന് കഷ്ടപ്പെട്ട് എത്തിച്ചിരിക്കുന്നത്... ലോക പട്ടിണി സൂചികയിൽ ഇന്ത്യക്ക് താഴെ ഇനി ഈ ദരിദ്ര രാജ്യങ്ങൾ മാത്രം...😓
#ഇന്ത്യ_101 #സോമാലിയ_116...

കഴിഞ്ഞ വർഷം 94 ആം സ്ഥാനത്ത് ആയിരുന്ന ഭാരതത്തെ ഒറ്റ വർഷം കൊണ്ട് 101 ൽ എത്തിച്ച മോദി മാജിക്കിന് നമ്മളെ സോമാലിയക്ക് താഴെ എത്തിക്കാൻ അധികം താമസം വേണ്ട...

വരൂ നമുക്ക് ഇനിയും വിളിക്കാം...

👺അമേരിക്കൻ സായിപ്പിന് മുന്നിൽ സ്വന്തം നാട്ടിലെ പട്ടിണി പാവങ്ങളെ മതിൽ കെട്ടി മറക്കുന്ന മോദിജി കീ ജയ്...
👺ഒന്നര വർഷമായി നടുറോഡിൽ കിടന്നു സമരം ചെയ്യുന്ന കർഷകരെ തിരിഞ്ഞു നോക്കാത്ത മോദിജി കീ ജയ്...
👺പെട്രോൾ / ഡീസൽ വിലയിൽ ലോകത്തിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യയെ എത്തിച്ച മോദിജി കീ ജയ്...
👺അഴിമതിയിൽ / അക്രമങ്ങളിൽ / പട്ടിണിയിൽ രാജ്യത്തെ എത്തിച്ച
മോദിജി കീ ജയ്...
👺രാജ്യത്തിന്റെ പൊതുസ്വത്ത് മുഴുവൻ ഗുജറാത്തികളായ അദാനിക്കും അംബാനിക്കും തീറെഴുതി നൽകിയ ആശ്രിതവൽസലനായ മോദിജി കീ ജയ്...
👺 #പതിനെട്ടായിരം_കോടിക്ക് എയർ ഇന്ത്യയും അതിന്റെ സകല സ്ഥാവരജംഗമ വസ്തുക്കളും നൂറുകണക്കിന് വിമാനങ്ങളും ടാറ്റക്ക് കൊടുത്തിട്ട് തനിക്ക് ടൂർ പോകാൻ #പതിനാറായിരം_കോടിക്ക് 2 വിമാനങ്ങൾ വാങ്ങിയ മോദിജി കീ ജയ്...
👺 സ്വന്തം രാജ്യത്തെ ജനങ്ങൾ ഒരു നേരത്തെ ഭക്ഷണം കിട്ടാതെ വലയുമ്പോൾ ഇടം കൈയിൽ പുസ്തകം പിടിച്ച് ഇടം കൈയിൽ മയിലിന് തീറ്റ കൊടുക്കുന്ന മോദിജി കീ ജയ്...

ഇത് ശ്രീ ജ്യോതിരാദിത്യ സിന്ധ്യ.ഇന്ത്യയുടെ വ്യോമയാന മന്ത്രി.പക്ഷേ രാജ്യത്തിന് സ്വന്തമായി വിമാനക്കമ്പനി ഇല്ല.രാജ്യത്തിൻ്റെ...
10/10/2021

ഇത് ശ്രീ ജ്യോതിരാദിത്യ സിന്ധ്യ.
ഇന്ത്യയുടെ വ്യോമയാന മന്ത്രി.
പക്ഷേ രാജ്യത്തിന് സ്വന്തമായി വിമാനക്കമ്പനി ഇല്ല.
രാജ്യത്തിൻ്റെ കയ്യിൽ എയർപോർട്ടുകളും ഇല്ല, ഉണ്ടായിരുന്നത്‌ വിറ്റ്‌ കാശാക്കി...
എല്ലാം സ്വകാര്യ കമ്പനികളുടെ കയ്യിൽ.
അങ്ങനെ എയർപോർട്ടുകളും വിമാന കമ്പനിയും നോക്കേണ്ട ഉത്തരവാദിത്വം ഇല്ലാത്ത ലോകത്തിലെ ഏക വ്യോമയാന മന്ത്രി...😂

മതവെറിയിൽ ജീവിക്കുന്ന വർഗ്ഗീയവിഷങ്ങളേ...സങ്കി തീവ്രവാദികളുടെ ലക്ഷ്യം നിങ്ങൾ തന്നെയാണു..."മതം കളഞ്ഞ്‌ മനുഷ്യൻ ആവൂ"
14/09/2021

മതവെറിയിൽ ജീവിക്കുന്ന വർഗ്ഗീയവിഷങ്ങളേ...

സങ്കി തീവ്രവാദികളുടെ ലക്ഷ്യം നിങ്ങൾ തന്നെയാണു...
"മതം കളഞ്ഞ്‌ മനുഷ്യൻ ആവൂ"

അഞ്ച്​ വർഷത്തിനിടെ ഇന്ത്യ വിട്ടത്​​ ആറ്​ വാഹന നിർമാതാക്കൾ, കുറഞ്ഞകാലംകൊണ്ട്​ ഇന്ത്യയുടെ വ്യവസായ ഭൂപടത്തിൽ നിന്ന്​ ഇല്ലാ...
13/09/2021

അഞ്ച്​ വർഷത്തിനിടെ ഇന്ത്യ വിട്ടത്​​ ആറ്​ വാഹന നിർമാതാക്കൾ, കുറഞ്ഞകാലംകൊണ്ട്​ ഇന്ത്യയുടെ വ്യവസായ ഭൂപടത്തിൽ നിന്ന്​ ഇല്ലാതായത്​ ലോകത്തിലെ ഏറ്റവും ശക്​തരായ ചില കോർപ്പറേറ്റുകളാണ്​. അവസാനമായി ഇന്ത്യവിട്ട ഫോർഡ്​ രാജ്യത്ത്​ വ്യവസായം ആരംഭിച്ച ആദ്യ വിദേശ വാഹനകമ്പനികളിൽ ഒന്നായിരുന്നു​. അതിനുമുമ്പ്​ രാജ്യം വിട്ട ജനറൽ മോ​േട്ടാഴ്​സാക​െട്ട ലോകത്ത്​ ഏറ്റവുംകൂടുതൽ വാഹനങ്ങൾ നിർമിക്കുന്ന ഭീമനും. ഇവരെക്കൂടാതെ ഇറ്റാലിയൻ വാഹനബിംബമായ ഫിയറ്റും ആരാധകരുടെ നെഞ്ചിടിപ്പേറ്റുന്ന ഹാർലിയും നാടുവിട്ടുപോയി. എ.ടി.വികൾ നിർമിക്കുന്ന ​െഎഷർ പൊളാരിസും ക്രൂസ്​ ബൈക്കുകളിലൂടെ പ്രശസ്​തരായ യു.എം മോ​േട്ടാൾസൈക്കിൾസുമായിരുന്നു അടുത്ത ഇരകൾ. ഇവരെയൊക്കെ കൂടാതെ ഹോണ്ടയും ടൊയോട്ടയുംവരെ രാജ്യത്ത്​ നിന്നുപിഴക്കാൻ പാടുപെടുന്നതായാണ്​ റിപ്പോർട്ടുകൾ​. എന്താണ്​ കുറഞ്ഞകാലത്തിനിടക്ക്​ ഇത്രയധികം വാഹന നിർമാതാക്കൾ രാജ്യം വിടാൻ കാരണം?

യൂ പി യുടെ വികസനം ബംഗാളിന്റെ ഫ്‌ളൈഓവറുകളിലൂടെ…"ഷൂ നക്കലിൽ ഉ പി വികസനത്തിൽ ഒന്നാമത്‌"
13/09/2021

യൂ പി യുടെ വികസനം ബംഗാളിന്റെ ഫ്‌ളൈഓവറുകളിലൂടെ…

"ഷൂ നക്കലിൽ ഉ പി വികസനത്തിൽ ഒന്നാമത്‌"

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when ഇടതിന്റെ കേരളം. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share