Kerala Police

Kerala Police Official account of Kerala Police. Dial 112 for emergency. This is not a platform to report crime or law&order issues. Not monitored 24X7.

Welcome to the official page of Kerala Police. Kerala Police is the law enforcement agency for the state of Kerala, India

ഇത് നിങ്ങളുടെ നേട്ടം 😍ലോകത്തിലെ സംസ്ഥാന പോലീസ് ഇൻസ്റ്റാഗ്രാം പേജുകളിൽ ആദ്യമായി 2 മില്യൺ ഫോളോവേഴ്സ് എന്ന ലോകറെക്കോർഡ് കൈവ...
05/08/2026

ഇത് നിങ്ങളുടെ നേട്ടം 😍

ലോകത്തിലെ സംസ്ഥാന പോലീസ് ഇൻസ്റ്റാഗ്രാം പേജുകളിൽ ആദ്യമായി 2 മില്യൺ ഫോളോവേഴ്സ് എന്ന ലോകറെക്കോർഡ് കൈവരിച്ചിരിക്കുകയാണ് നമ്മൾ. ഇത് ഞങ്ങളോടൊപ്പം സഞ്ചരിക്കുന്ന പ്രിയപ്പെട്ടവരോരുത്തരുടേയും വിജയമാണ്.

നർമ്മത്തിലൂടെയും ചിന്തയിലൂടെയും, സമയോചിതമായ ബോധവൽക്കരണങ്ങളിലൂടെയും സുരക്ഷാ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനാണ് കേരള പോലീസ് സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചുവരുന്നത്. ആ യാത്രയിൽ ഞങ്ങളെ പ്രോത്സാഹിപ്പിച്ചും, നിർദ്ദേശങ്ങൾ നൽകിയുമാണ് നിങ്ങൾ ഓരോരുത്തരും ഈ കുടുംബത്തിന്റെ ഭാഗമായത്. ഞങ്ങളുടെ പരിശ്രമങ്ങളെ അഭിനന്ദിക്കുകയും, പിഴവുകൾ ചൂണ്ടിക്കാട്ടി കൂടുതൽ മെച്ചപ്പെടാൻ സഹായിക്കുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ നന്ദി. ഈ സ്നേഹവും പിന്തുണയും എന്നും കൂടെയുണ്ടാകണം . സുരക്ഷിതമായ സമൂഹത്തിനായി ഒരുമിച്ച് മുന്നോട്ട്.

05/08/2026

LEA CTF 2.0 is back at c0c0n 2026!
Step into realistic cyber investigations, solve complex security challenges, and test your skills against scenarios inspired by real-world threats. Whether you're ready to defend, detect, or dominate, this is your chance to prove what you're capable of.
Grand Hyatt, Kochi
October 9–10, 2026

REGISTER NOW👇🏻
https://www.c0c0n.org

സുരക്ഷിതമായി അതിജീവിക്കാം🤝
03/08/2026

സുരക്ഷിതമായി അതിജീവിക്കാം🤝

02/08/2026

വിളിപ്പുറത്തുണ്ട്🥰

അടിയന്തര സഹായങ്ങൾക്ക്
വിളിക്കാം 112

വീഡിയോയ്ക്ക് കടപ്പാട്

"കുട്ടി" പോലീസിന് ഇന്ന് 16 വയസ്😍 കേരള പോലീസിന്റെ അഭിമാന പദ്ധതിയായ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് (SPC) സമൂഹബോധവും, അച്ചടക്...
02/08/2026

"കുട്ടി" പോലീസിന് ഇന്ന് 16 വയസ്😍
കേരള പോലീസിന്റെ അഭിമാന പദ്ധതിയായ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് (SPC) സമൂഹബോധവും, അച്ചടക്കവും, നേതൃത്വപാടവവും, സേവന മനോഭാവവും വളർത്തിയെടുത്ത് ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ജീവിതത്തിൽ മാതൃകാപരമായ മാറ്റങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. ഉത്തരവാദിത്തമുള്ള പൗരന്മാരെ വാർത്തെടുക്കുന്ന ഈ മഹത്തായ സംരംഭത്തിന്റെ പതിനാറാം വാർഷികദിനത്തിൽ എല്ലാ എസ്.പി.സി കേഡറ്റുകൾക്കും ആശംസകൾ.

01/08/2026

ഇന്ത്യയിലെ ഏറ്റവും വലിയ ലഹരി വിരുദ്ധ ദൗത്യമായ ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ആലപ്പുഴ ലിയോതേർട്ടീൻത് സ്കൂളിൽ നടക്കുന്ന തൂഫാൻ ജാഗരൺ- തത്സമയം

01 ആഗസ്റ്റ്, 2026

🤙🏻112
01/08/2026

🤙🏻112

Be a Superhero... Wear a Helmet🦸‍♂️🪖
30/07/2026

Be a Superhero... Wear a Helmet🦸‍♂️🪖

29/07/2026

BGM ൽ ഇടയ്ക്കൊരു ചെയ്ഞ്ച് ഉണ്ട് 🙂

Address

Kerala Police Head Quarters, Vazhuthacadu
Thiruvananthapuram
695014

Alerts

Be the first to know and let us send you an email when Kerala Police posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Police:

Shortcuts

Share