LPF തിരുവനന്തപുരം ജില്ലാ കമ്മിറ്റി Dmk

LPF തിരുവനന്തപുരം ജില്ലാ കമ്മിറ്റി Dmk Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from LPF തിരുവനന്തപുരം ജില്ലാ കമ്മിറ്റി Dmk, Political organisation, Thiruvananthapuram.

സ്വന്തം പിതാവിനെ ഒരു രാഷ്ട്രീയപാർട്ടി ഉണ്ടായിരുന്നത് കൊണ്ട് മാത്രം സിനിമാരംഗത്ത് നിന്നും എംഎൽഎ സ്ഥാനത്തേക്ക് വന്ന വ്യക്ത...
07/09/2023

സ്വന്തം പിതാവിനെ ഒരു രാഷ്ട്രീയപാർട്ടി ഉണ്ടായിരുന്നത് കൊണ്ട് മാത്രം സിനിമാരംഗത്ത് നിന്നും എംഎൽഎ സ്ഥാനത്തേക്ക് വന്ന വ്യക്തിയാണ് ശ്രീ ഗണേഷ് കുമാർ എംഎൽഎ. സ്വയം കടന്നുവന്ന വഴി മറന്നിട്ടാണോ ഉദയനീധി സ്റ്റാലിനെ കുറിച്ചുള്ള താങ്കളുടെ വിമർശനം?

സനാതന ധർമ്മത്തെക്കുറിച്ച് തങ്ങൾ വാചാലനാവുമ്പോൾ താങ്കളുടെ സ്വന്തം പൂർവികരുടെ കഷ്ടപ്പാടുകളെ കുറച്ചുകൂടി ഓർത്താൽ നന്ന്..

25/08/2023
കേരള ഓണാഘോഷം പട്ടിണിയിൽ DMK -LPF KERALA----------------------------------------ക്ഷേമ പെൻഷൻ വിതരണത്തിലും സർക്കാർ ഉദ്യോഗസ്...
22/08/2023

കേരള ഓണാഘോഷം പട്ടിണിയിൽ DMK -LPF KERALA
----------------------------------------
ക്ഷേമ പെൻഷൻ വിതരണത്തിലും സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള വിതരണത്തിലും, ഉൽത്സവബത്ത തുടങ്ങിയ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിലും മറ്റും പരാജയപ്പെട്ട സർക്കാർ സിവിൽസപ്ലൈസ് ഉൽപ്പന്ന വിതരണത്തിലും പരാജയപ്പെട്ട സാഹചര്യത്തിൽ കേരളത്തിലെ ജനങ്ങൾ പട്ടിണിയിൽ ഓണാഘോഷം നടത്തേണ്ട സാഹചര്യത്തിൽ ആണെന്നും LPF തിരുവനന്തപുരം ജില്ലാ പ്രതിനിധിസമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡന്റ് ഷെറിൻരാജ് പ്രസ്ഥാവിച്ചു.
പ്രസ്തുത യോഗത്തിൽ LPF ജില്ലാ പ്രസിഡന്റ് മണികണ്ഠൻ ചെമ്പഴന്തി അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ചാല രാജൻ സ്വാഗതവും,അഡ്വ :സി. എസ്. സത്യരാജ് ആശംസയും യൂണിയൻ ജില്ലാസെക്രട്ടറി ശ്രീ. അനീഷ് ശ്രീമംഗലം നന്ദിയും രേഖപ്പെടുത്തി.

22/08/2023

Address

Thiruvananthapuram
695002

Telephone

+918086535303

Website

Alerts

Be the first to know and let us send you an email when LPF തിരുവനന്തപുരം ജില്ലാ കമ്മിറ്റി Dmk posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share