DYFI കാഞ്ഞിരംപാറ യുണിറ്റ്

DYFI കാഞ്ഞിരംപാറ യുണിറ്റ് നേരിന് വേണ്ടി പോരാടുന്നവര്‍ ഞങ്ങള്‍.....
കാലം ഞങ്ങളെ കമ്മ്യൂണിസ്റ്റ്‌ എന്ന് വിളിച്ചു

✊🏻ഭാവി ഇവിടെ സേഫ് ആണ്...
16/08/2026

✊🏻ഭാവി ഇവിടെ സേഫ് ആണ്...

10/06/2026

👍🏻കൃത്യം വ്യക്തം...

#ബിജെപി #വട്ടിയൂർക്കാവ്

സുഹൃത്തുക്കളേ        വർഷത്തിൽ 2ലക്ഷം തൊഴിലവസരങ്ങൾ രാജ്യത്ത് നടപ്പിലാക്കിത്തരും എന്ന് പൊള്ളയായ വാഗ്ദാനങ്ങൾ തന്നുകൊണ്ട് അധ...
10/03/2026

സുഹൃത്തുക്കളേ

വർഷത്തിൽ 2ലക്ഷം തൊഴിലവസരങ്ങൾ രാജ്യത്ത് നടപ്പിലാക്കിത്തരും എന്ന് പൊള്ളയായ വാഗ്ദാനങ്ങൾ തന്നുകൊണ്ട് അധികാരത്തിൽ വന്ന ബിജെപി സർക്കാർ പുതുതായി ഒരു തൊഴിലവസരങ്ങൾ പോലും സൃഷ്ടിച്ചില്ല എന്ന് മാത്രമല്ല ഉണ്ടായിരുന്ന അവസരങ്ങളും അതോടൊപ്പം എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും വിറ്റു തുലച്ചുകൊണ്ടും ഉള്ള പ്രവർത്തനങ്ങൾ ആണ് രാജ്യത്താകമാനം നടപ്പിലാക്കികൊണ്ടിരിക്കുന്നത്..... ഇതിനെതിരായി സർക്കാരിനെതിരെ ശബ്ദമുയർത്തുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ മാത്രമാണ്.....
ഈ രീതിയിലുള്ള കേന്ദ്രസർക്കാരിന്റെ തൊഴിൽ നിഷേധത്തിനെതിരെ...

സഖാവ് സന്ദീപ് ജാഥാ ക്യാപ്റ്റൻ ആയും സഖാവ് രാജി മാനേജർ ആയും സഖാവ് ജോമോൻ വൈസ് ക്യാപ്റ്റൻ ആയും.... DYFI മരുതൻകുഴി മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാർച്ച്‌ 15/03/2026 ഞായറാഴ്ച്ച വൈകുന്നേരം 4മണിക്ക് കാരവിള ജംഗ്ഷനിൽ നിന്നും ആരംഭിച്ച് കാഞ്ഞിരംപാറ ജംഗ്ഷനിൽ സമാപിക്കുന്നു... തദവസരത്തിൽ നിങ്ങൾ ഓരോരുത്തരുടെയും പങ്കാളിത്തം അഭ്യർത്ഥിക്കുകയാണ്

✊🏻അഭിവാദ്യങ്ങൾ...Jø Møň
08/02/2026

✊🏻അഭിവാദ്യങ്ങൾ...
Jø Møň

✊🏻കാഞ്ഞിരംപാറയുടെ അയ്യപ്പൻ അണ്ണൻ..
17/11/2025

✊🏻കാഞ്ഞിരംപാറയുടെ അയ്യപ്പൻ അണ്ണൻ..

Address

Kanjiramapara
Thiruvananthapuram
695030

Website

Alerts

Be the first to know and let us send you an email when DYFI കാഞ്ഞിരംപാറ യുണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI കാഞ്ഞിരംപാറ യുണിറ്റ്:

Shortcuts

Share