CPIM Cyber Commune

CPIM Cyber Commune CPI(M) Cyber Commune Official PAGE

20/10/2024
Red Salute Comrade
28/09/2024

Red Salute Comrade

CongRss സൈബർ പോരാളികൾ ഇന്ന് മാത്രം Asianet News പേരിൽ പ്രചരിപ്പിച്ച വ്യാജ  വാർത്തകൾ ആണ് താഴെ. ഇതൊക്കെ വ്യാജം ആണെന്ന് വളര...
08/06/2024

CongRss സൈബർ പോരാളികൾ ഇന്ന് മാത്രം Asianet News പേരിൽ പ്രചരിപ്പിച്ച വ്യാജ വാർത്തകൾ ആണ് താഴെ. ഇതൊക്കെ വ്യാജം ആണെന്ന് വളരെ ചുരുക്കം പേരെ അറിയുന്നുള്ളു. ഇടതുപക്ഷ അനുയായികൾ വരെ ചോദിക്കുന്നു ഇങ്ങനെയൊക്കെ ശെരിക്കും പറഞ്ഞോ എന്ന്, അപ്പൊ പിന്നെ സാധരണക്കാരുടെ കാര്യം പറയണോ.

29/01/2024

പരസ്പരം മാറി പോവരുത്
ക്ഷേമ പെൻഷൻ AK ആൻറണി കുടിശ്ശിക വരുത്തിയത് 30 മാസവും ചാണ്ടി സാർ 18 മാസവും ആണ്

BJP യിൽ നിന്ന്കൊണ്ട് ഇത്രയും വ്യക്തമായി നിലപാട് പറഞ്ഞ (പിന്നീട് മാറ്റി എങ്കിലും ) രാജേട്ടനെ മുന്നേ ആദരിക്കണമായിരുന്നു. വ...
26/01/2024

BJP യിൽ നിന്ന്കൊണ്ട് ഇത്രയും വ്യക്തമായി നിലപാട് പറഞ്ഞ (പിന്നീട് മാറ്റി എങ്കിലും ) രാജേട്ടനെ മുന്നേ ആദരിക്കണമായിരുന്നു. വൈകിപ്പോയി എങ്കിലും ആശംസകൾ

കേരള സർവകലാശാല സെനറ്റ് ; ഗവർണറുടെ പട്ടികയിലുള്ളവർക്ക് യോഗ്യതയില്ല.
25/01/2024

കേരള സർവകലാശാല സെനറ്റ് ; ഗവർണറുടെ പട്ടികയിലുള്ളവർക്ക് യോഗ്യതയില്ല.

പ്രദർശിപ്പിച്ചാൽ തടയുമെന്ന് പറഞ്ഞ സാറുമ്മാർക്ക് സമർപ്പിക്കുന്നു..ഡി വൈ എഫ് ഐതിരുവനന്തപുരംമെഡിക്കൽ കോളേജ്.രാം കേ നാം...🎌🤺...
24/01/2024

പ്രദർശിപ്പിച്ചാൽ തടയുമെന്ന് പറഞ്ഞ സാറുമ്മാർക്ക് സമർപ്പിക്കുന്നു..
ഡി വൈ എഫ് ഐ
തിരുവനന്തപുരം
മെഡിക്കൽ കോളേജ്.
രാം കേ നാം...
🎌🤺🎌

 #ജനുവരി_22 സഖാവ് ഷിബിൻ രക്തസാക്ഷി ദിനം🌹🌹
22/01/2024

#ജനുവരി_22
സഖാവ് ഷിബിൻ രക്തസാക്ഷി ദിനം🌹🌹

Address

Thiruvananthapuram
695034

Website

Alerts

Be the first to know and let us send you an email when CPIM Cyber Commune posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share