Sabha TV

Sabha TV Sabha TV is an initiative from Kerala Legislature. Sabha TV was officially launched in 2020.
(5)

The 'Sabha TV', the premier of its kind in any of the State Legislative Assemblies in India is an intrinsic channel aimed at broadcasting live proceedings of the Kerala Legislative Assembly. Sabha TV aims to provide general information programs along with in-depth analysis of Kerala Legislative Assembly affairs for discerning viewers. The channel offers a diverse range of content, including news-b

ased programs, features, discussions, and promotion of ideas related to the State of Kerala. It seeks to uphold and highlight the spirit of the Kerala renaissance while maintaining a connection to global enlightenment principles. One of the key functions of Sabha TV is the storage and archiving of video footage of Assembly proceedings and significant subjects. This collection of contents serve as a pathway and milestone for future generations, allowing them to observe and learn from the democratic progression of the State. In 2021, Sabha TV and the Centre for Parliamentary Studies and Training were brought together under the title K-LAMPS, which stands for Kerala Legislative Assembly Media and Parliamentary Studies. This collaboration further enhances the role of Sabha TV in promoting parliamentary studies and providing valuable insights into legislative processes. To ensure accessibility, Sabha TV has established a presence on various social media platforms such as YouTube, Facebook, Instagram, Twitter, and LinkedIn. This enables viewers to engage with the channel's content and stay updated on the latest developments. Additionally, Sabha TV has expanded to an OTT platform that enables both live telecasting as well as videos on demand

മലയാള സിനിമയിലെ മാറ്റത്തിനൊത്ത് ഒഴുകാൻ കഴിഞ്ഞു കെ.ജി. ജോർജ്ജിൽ തുടങ്ങി നവ മലയാള സിനിമയിലെത്തി നിൽക്കുന്ന സിനിമാജീവിതത്തി...
07/05/2026

മലയാള സിനിമയിലെ മാറ്റത്തിനൊത്ത് ഒഴുകാൻ കഴിഞ്ഞു

കെ.ജി. ജോർജ്ജിൽ തുടങ്ങി നവ മലയാള സിനിമയിലെത്തി നിൽക്കുന്ന സിനിമാജീവിതത്തിൻ്റെ അനുഭവങ്ങൾ പങ്കുവച്ച് ശ്രീകാന്ത് മുരളി

Watch Video in comment box

ഭഗവദ്ഗീത എങ്ങനെ സ്വാതന്ത്ര്യ സമരത്തെ സ്വാധീനിച്ചു?യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ ബിനീഷ് പുതുപ്പണം തൻ്റെ ആദ്യ നോവലിനെ കുറിച...
05/05/2026

ഭഗവദ്ഗീത എങ്ങനെ സ്വാതന്ത്ര്യ സമരത്തെ സ്വാധീനിച്ചു?

യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ ബിനീഷ് പുതുപ്പണം തൻ്റെ ആദ്യ നോവലിനെ കുറിച്ചും എഴുത്തുജീവിതത്തെ കുറിച്ചും.

Watch Video in Comment box

നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച ഏവർക്കും അഭിനന്ദനങ്ങൾ...   # keralaassemblyelection
04/05/2026

നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച ഏവർക്കും അഭിനന്ദനങ്ങൾ...

# keralaassemblyelection

02/05/2026

കോടിയേരി മരിച്ചപ്പോൾ ആദ്യം വന്ന ഫോൺ കോൾ മുഖ്യമന്ത്രിയുടെ...

Full Video in Comment Box

"അദ്ധ്വാനത്തിന്റെ കരുത്ത്, അതിജീവനത്തിന്റെ പോരാട്ടം. ലോകത്തിന്റെ വളർച്ചയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ കരുത്തുറ്റ ...
30/04/2026

"അദ്ധ്വാനത്തിന്റെ കരുത്ത്, അതിജീവനത്തിന്റെ പോരാട്ടം. ലോകത്തിന്റെ വളർച്ചയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ കരുത്തുറ്റ കൈകൾക്കും ലോക തൊഴിലാളി ദിനാശംസകൾ!

സഭാദ്ധ്യക്ഷ പദവിയിൽ നിന്നൊഴിയുന്ന വേളയിൽ തൻ്റെ പ്രവർത്തനങ്ങളും നിലപാടുകളും നിരീക്ഷണങ്ങളും പങ്കിട്ട് നിയമസഭാ സ്പീക്കർ ശ്ര...
30/04/2026

സഭാദ്ധ്യക്ഷ പദവിയിൽ നിന്നൊഴിയുന്ന വേളയിൽ തൻ്റെ പ്രവർത്തനങ്ങളും നിലപാടുകളും നിരീക്ഷണങ്ങളും പങ്കിട്ട് നിയമസഭാ സ്പീക്കർ ശ്രീ. എ. എൻ. ഷംസീർ

ചാനൽ ചർച്ചയിലേയ്ക്ക് ഇനിയില്ല | AN Shamseer | Nishanth Mavila Veetil | Central Hall

30/04/2026

ഫൺ സിനിമകളാണ് കൂടുതൽ ഇഷ്ടം

Full Video Coming Soon on Sabha TV Exclusive Youtube Chanel

30/04/2026

"എൻ്റെ പക്ഷത്തിന് ബുദ്ധിമുട്ട് വരാത്ത രീതിയിൽ ഞാൻ നിഷ്പക്ഷത കാണിച്ചിട്ടുണ്ട്"

Full Video Coming Soon on Sabha TV Exclusive Youtube Chanel

30/04/2026

കുഞ്ഞാലിക്കുട്ടി സാഹിബുമൊത്തുമുള്ള ഫോട്ടോ കണ്ട് വന്ന കമന്റ്

Full Video Coming Soon on Sabha TV Exclusive Youtube Chanel

A N Shamseer

ഔദ്യോഗിക സ്ഥാനത്തു നിന്നും വിരമിക്കുന്നതിന്റെ ഭാഗമായി കേരള നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ മുഖ്യമന്ത്രി പിണറായി വിജയനെ സന്...
29/04/2026

ഔദ്യോഗിക സ്ഥാനത്തു നിന്നും വിരമിക്കുന്നതിന്റെ ഭാഗമായി കേരള നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു

Pinarayi Vijayan A N Shamseer

28/04/2026

സഭാനായകർ പടിയിറങ്ങുന്നു

പതിനഞ്ചാം കേരള നിയമസഭയുടെ കാലാവധി അവസാനിക്കുന്നതിന്റെ ഭാ​ഗമായി നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ​ഗോപകുമാർ എന്നിവർ നിയമസഭാ ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോൾ

Address

Sabha TV, Legislature Complex. Vikasbhavan. P. O ,/
Thiruvananthapuram
695033

Alerts

Be the first to know and let us send you an email when Sabha TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sabha TV:

Share