Kerala Youth Front - B

Kerala Youth Front - B YOUTH WING KERALA CONGRESS (B)
Official page of Kerala Youth Front (B) Tvm

കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള അവഗണനക്കെതിരെ കേരള കോൺഗ്രസ് [ബി] തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ RMS ...
01/03/2025

കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള അവഗണനക്കെതിരെ കേരള കോൺഗ്രസ് [ബി] തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ RMS ന് മുന്നിൽ നടത്തിയ ധർണ്ണയിൽ കേരള യൂത്ത് ഫ്രണ്ട് [ബി] ജില്ല പ്രസിഡൻ്റ് ബി. നിബുദാസ് സംസാരിക്കുന്നു

ഇന്നലെ നടന്ന സ്റ്റേറ്റ് ട്രാൻസ്‌പോർട് അതോറിറ്റി യോഗത്തിൽ അതോറിറ്റി അംഗവും യൂത്ത് ഫ്രണ്ട് (ബി) ജില്ലാ പ്രസിഡന്റുമായ ബി. ന...
25/01/2025

ഇന്നലെ നടന്ന സ്റ്റേറ്റ് ട്രാൻസ്‌പോർട് അതോറിറ്റി യോഗത്തിൽ അതോറിറ്റി അംഗവും യൂത്ത് ഫ്രണ്ട് (ബി) ജില്ലാ പ്രസിഡന്റുമായ ബി. നിബുദാസ് ട്രാൻസ്‌പോർട്ട് കമ്മീഷണർ നാഗരാജു ചകിലം IPS, ട്രാഫിക് ഐജി എന്നിവരോടൊപ്പം പങ്കെടുക്കുന്നു🚩🚩

30/12/2024

കേരളാ കോൺഗ്രസ് (ബി) തെക്കൻ മേഖല റാലിയും മഹാസാമ്മളനവും🚩🚩

കേരള കോൺഗ്രസ് (ബി) തെക്കൻ മേഖല റാലിയും മഹാസമ്മേളനവും 2024 ഡിസംബർ 29 ഞായറാഴ്ച്ച 3.00 മണിക്ക്.ശ്രീ. പിണറായി വിജയൻ ബഹു. കേര...
21/12/2024

കേരള കോൺഗ്രസ് (ബി) തെക്കൻ മേഖല റാലിയും മഹാസമ്മേളനവും 2024 ഡിസംബർ 29 ഞായറാഴ്ച്ച 3.00 മണിക്ക്.
ശ്രീ. പിണറായി വിജയൻ ബഹു. കേരള മുഖ്യമന്ത്രി ഉൽഘാടനം ചെയ്യുന്നു.
📍പീരങ്കി മൈതാനം കൊല്ലം ആർ. ബാലകൃഷ്‌ണപിള്ള നഗർ
അഭിവാദ്യങ്ങളോടെ കേരള യൂത്ത് ഫ്രണ്ട് (ബി) തിരുവനന്തപുരം ജില്ലാ കമ്മിറ്റി🚩🚩🚩

12/11/2024

വഖഫ് പരാമർഷത്തെ പറ്റി ഗതാഗത മന്ത്രി ശ്രീ കെ ബി ഗണേഷ്കുമാർ.

നമ്മുടെ പ്രിയപ്പെട്ട ഷിബിച്ചായൻ എന്ന ഷിബി ജോർജ് അച്ചായൻ ഓർമദിനം 🚩🚩
11/11/2024

നമ്മുടെ പ്രിയപ്പെട്ട ഷിബിച്ചായൻ എന്ന ഷിബി ജോർജ് അച്ചായൻ ഓർമദിനം 🚩🚩

07/11/2024

യാത്രക്കാരാണ് യജമാനന്മാർ!!!എന്ന് ഗതാഗത മന്ത്രി ശ്രീ കെ ബി ഗണേഷ്കുമാർ🚩🚩

സംസ്ഥാനത്തിന് തന്നെ മാതൃകയാകേണ്ട ഒരു നിയോജകമണ്ഡലം ആണ് പത്തനാപുരം എന്ന് സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ❤️❤️സംസ്ഥാന ആരോഗ്...
06/11/2024

സംസ്ഥാനത്തിന് തന്നെ മാതൃകയാകേണ്ട ഒരു നിയോജകമണ്ഡലം ആണ് പത്തനാപുരം എന്ന് സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ❤️❤️

സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പത്തനാപുരം നിയോജകമണ്ഡലം സന്ദർശിച്ചു

കേരളാ കോൺഗ്രസ്സ്(ബി)"തെക്കൻ മേഖല റാലിയും മഹാസമ്മേളനവും"  2024 ഡിസംബർ 14 വൈകിട്ട് 3ന് തിരുവനന്തപുരം മൈതാനിയിൽ (ആർ. ബാലകൃഷ...
01/11/2024

കേരളാ കോൺഗ്രസ്സ്(ബി)
"തെക്കൻ മേഖല റാലിയും മഹാസമ്മേളനവും"
2024 ഡിസംബർ 14 വൈകിട്ട് 3ന് തിരുവനന്തപുരം മൈതാനിയിൽ (ആർ. ബാലകൃഷ്‌ണപിള്ളസാർ നഗർ)
🚩🚩🚩🚩

കേരളാ കോൺഗ്രസ് (ബി) ആറ്റിങ്ങൽ നിയോജകമണ്ഡലം കൺവെൻഷനിൽ കേരള യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡൻറ് ബി. നിബുദാസ് ആശംസാപ്രസംഗം നടത്...
28/10/2024

കേരളാ കോൺഗ്രസ് (ബി) ആറ്റിങ്ങൽ നിയോജകമണ്ഡലം കൺവെൻഷനിൽ കേരള യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡൻറ് ബി. നിബുദാസ് ആശംസാപ്രസംഗം നടത്തി.🚩🚩

കേരള യൂത്ത് ഫ്രണ്ട് (ബി) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ രക്തധാന രജിസ്ട്രേഷൻ ക്യാമ്പയിൻ 🚩🚩🚩. സ്കാൻ ചെയ്യൂ, ഈ ക്യാമ്പയ...
28/09/2024

കേരള യൂത്ത് ഫ്രണ്ട് (ബി) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ രക്തധാന രജിസ്ട്രേഷൻ ക്യാമ്പയിൻ 🚩🚩🚩. സ്കാൻ ചെയ്യൂ, ഈ ക്യാമ്പയിനിൽ പങ്കാളി ആകു ❤️
ക്യാമ്പയിനിൽ പങ്ക് ചേരാൻ ഉള്ള ലിങ്ക് :
https://forms.gle/mh5WRiSUDHc2VsqT7

ധീര സഖാവിന് കേരള യൂത്ത് ഫ്രണ്ട് (ബി) ജില്ലാ കമ്മിറ്റിയുടെ ആദരാഞ്ജലികൾ....... എകെജി സെന്ററിൽ സഖാവ് സീതാറാം യെച്ചൂരിയുടെ ച...
14/09/2024

ധീര സഖാവിന്
കേരള യൂത്ത് ഫ്രണ്ട് (ബി)
ജില്ലാ കമ്മിറ്റിയുടെ ആദരാഞ്ജലികൾ.......
എകെജി സെന്ററിൽ സഖാവ് സീതാറാം യെച്ചൂരിയുടെ ചിത്രത്തിന് പുഷ്‌പാർച്ചന നടത്തി ആദരാഞ്ജലികൾ അർപ്പിച്ചു

Address

S. S Kovil Road, Thampanoor
Thiruvananthapuram

Telephone

+919400333222

Website

Alerts

Be the first to know and let us send you an email when Kerala Youth Front - B posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Youth Front - B:

Share