DYFI ആര്യൻകോട് മേഖല കമ്മിറ്റി

DYFI ആര്യൻകോട് മേഖല കമ്മിറ്റി DYFI

മാർച്ച് 19 സഖാവ് EMS ദിനം 🌹🌹അടിച്ചമർത്തപ്പെട്ടവന്റെ വേദനകളെ സ്വന്തം ഹൃദയത്തിൽ ഏറ്റുവാങ്ങി തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ ...
19/03/2024

മാർച്ച് 19 സഖാവ് EMS ദിനം 🌹🌹

അടിച്ചമർത്തപ്പെട്ടവന്റെ വേദനകളെ സ്വന്തം ഹൃദയത്തിൽ ഏറ്റുവാങ്ങി തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ കരുത്തായി മാറിയ ഇതിഹാസ നായകൻ വിട പറഞ്ഞിട്ട് 26 വർഷം.
ഒരായിരം രക്തപുഷ്പങ്ങൾ. അർപ്പിക്കുന്നു 🌹🌹🌹

"ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന"!!"റെയിൽവേ യാത്രാദുരിതത്തിനും, കേന്ദ്രത്തിൻ്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പ...
14/01/2024

"ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന"!!
"
റെയിൽവേ യാത്രാദുരിതത്തിനും,
കേന്ദ്രത്തിൻ്റെ നിയമന നിരോധനത്തിനും,
കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ"

മനുഷ്യച്ചങ്ങല
2024 ജനുവരി 20
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ
പ്രചരണാർത്ഥം DYFI ആര്യൻകോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാൽനട പ്രചരണ ജാഥ.

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന.*റെയിൽവേ യാത്ര ദുരിതത്തിനും*കേന്ദ്രത്തിന്റെ നിയമനിരോധനത്തിനും *കേരളത്തോടുള്ള സാമ്പത്തിക ...
11/01/2024

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന.

*റെയിൽവേ യാത്ര ദുരിതത്തിനും
*കേന്ദ്രത്തിന്റെ നിയമനിരോധനത്തിനും *കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ.
#മനുഷ്യച്ചങ്ങല
#ജനുവരി 20
ഡിവൈഎഫ്ഐ ആര്യൻകോട് മേഖല കാൽനട പ്രചരണ ജാഥ🚩
ജനുവരി 14 ഞായറാഴ്ച 2 മണിക്ക്

WHERE IS MY JOB?തൊഴിലില്ലായ്മക്കെതിരെ മതനിരപേക്ഷ ഇന്ത്യയ്ക്കായി യുവജന മുന്നേറ്റംപാർലമെന്റ് മാർച്ച് - നവംബർ 03DYFI വെള്ളറ...
12/10/2022

WHERE IS MY JOB?
തൊഴിലില്ലായ്മക്കെതിരെ മതനിരപേക്ഷ ഇന്ത്യയ്ക്കായി യുവജന മുന്നേറ്റം

പാർലമെന്റ് മാർച്ച് - നവംബർ 03

DYFI വെള്ളറട ബ്ലോക്ക്‌
കാൽനട പ്രചരണ ജാഥ

2022 ഒക്ടോബർ 14,15,16 തീയതികളിൽ..

്യൻകോട്_മേഖല_കമ്മിറ്റി

പ്രിയ സഖാവിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🌹🌹
02/10/2022

പ്രിയ സഖാവിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🌹🌹

ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളുകൾ വരട്ടെ...മനസ്സിൽ സ്നേഹത്തിന്റെ ഒരു നല്ല ഓണവും....ഓണാശംസകൾ...🌼
08/09/2022

ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളുകൾ വരട്ടെ...
മനസ്സിൽ സ്നേഹത്തിന്റെ ഒരു നല്ല ഓണവും....
ഓണാശംസകൾ...🌼

സ്നേഹം പൊതികളാക്കി വിളമ്പി  തന്ന എല്ലാ അമ്മമാർക്കും ❤️ ഹൃദയത്തോട് ചേർത്ത് 🥰 ഹൃദയപൂർവ്വംനന്ദി ❤️❤️ #ഹൃദയപൂർവ്വം
12/08/2022

സ്നേഹം പൊതികളാക്കി വിളമ്പി തന്ന എല്ലാ അമ്മമാർക്കും ❤️ ഹൃദയത്തോട് ചേർത്ത് 🥰
ഹൃദയപൂർവ്വംനന്ദി ❤️❤️

#ഹൃദയപൂർവ്വം

കേരള കർഷക സംഘം ആര്യൻകോട് പഞ്ചായത്ത് കമ്മറ്റിയെ ഇവർ നയിക്കുംപ്രസിഡന്റ്: സ. ദീപ സെക്രട്ടറി: K. പ്രദീപ് ട്രഷറർ:K. അനിൽ അഭിവ...
23/07/2022

കേരള കർഷക സംഘം ആര്യൻകോട് പഞ്ചായത്ത് കമ്മറ്റിയെ ഇവർ നയിക്കും
പ്രസിഡന്റ്: സ. ദീപ
സെക്രട്ടറി: K. പ്രദീപ്
ട്രഷറർ:K. അനിൽ
അഭിവാദ്യങ്ങൾ💪

     #മതനിരപേക്ഷതയുടെ കാവലാളാവുകDYFI ആര്യൻകോട് മേഖല കമ്മിറ്റി 👇🏼🚩✊🏽
22/07/2022



#മതനിരപേക്ഷതയുടെ കാവലാളാവുക
DYFI ആര്യൻകോട് മേഖല കമ്മിറ്റി 👇🏼🚩✊🏽

DYFI അഖിലേന്ത്യാ പ്രസിഡൻ്റായി  തെരഞ്ഞെടുക്കപ്പെട്ട പ്രിയ സഖാവ് എ എ റഹീം എം പി ക്ക് അഭിവാദ്യങ്ങൾ
15/05/2022

DYFI അഖിലേന്ത്യാ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട പ്രിയ സഖാവ് എ എ റഹീം
എം പി ക്ക് അഭിവാദ്യങ്ങൾ

സ്വാതന്ത്ര്യ സമര സേനാനികളുടെയും നവോത്ഥാന നായകരുടെയും കൂടെ സ്വാതന്ത്യ സമരത്തെ ഒറ്റു കൊടുത്ത സവർക്കറുടെ ഫോട്ടോ ആലേഖനം ചെയ്...
08/05/2022

സ്വാതന്ത്ര്യ സമര സേനാനികളുടെയും നവോത്ഥാന നായകരുടെയും കൂടെ സ്വാതന്ത്യ സമരത്തെ ഒറ്റു കൊടുത്ത സവർക്കറുടെ ഫോട്ടോ ആലേഖനം ചെയ്ത കുടകൾ പാറമേക്കാവ് ദേശം കുടമാറ്റത്തിന് ഉപയോഗിച്ചത് തെറ്റായ നടപടി: ഡിവൈഎഫ്ഐ

01/05/2022

#മെയ്‌_1 🚩🚩🔥
സർവ്വരാജ്യ തൊഴിലാളി ദിനം 🚩🚩🔥

Address

ആര്യൻകോട്
Thiruvananthapuram

Website

Alerts

Be the first to know and let us send you an email when DYFI ആര്യൻകോട് മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share