Thiruvananthapuram തലസ്ഥാനം

Thiruvananthapuram തലസ്ഥാനം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Thiruvananthapuram തലസ്ഥാനം, Palace, Thiruvananthapuram.

അപ്പൊ അത് അങ്ങനെ തന്നെ
12/04/2024

അപ്പൊ അത് അങ്ങനെ തന്നെ

അനന്തപുരിയുടെ അഭിമാനമായ് കഴക്കൂട്ടം ബൈപ്പാസ് കേന്ദ്ര വിദേശകാര്യ മന്ത്രി   Dr S ജയശങ്കറിന് സ്വാഗതം
11/07/2022

അനന്തപുരിയുടെ അഭിമാനമായ് കഴക്കൂട്ടം ബൈപ്പാസ്
കേന്ദ്ര വിദേശകാര്യ മന്ത്രി Dr S ജയശങ്കറിന് സ്വാഗതം

ഓം നമോ നാരായണായശ്രീ പദ്മനാഭസ്വാമി ക്ഷേത്രം
07/06/2020

ഓം നമോ നാരായണായ
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം

തിരുവനന്തപുരം ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച വ്യക്തി -R 33 സഞ്ചരിച്ച സ്ഥലവും സമയവും അടങ്ങിയ റൂട്ട് മാപ്.. ഇതു സംബന്ധിച്...
26/05/2020

തിരുവനന്തപുരം ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച വ്യക്തി -R 33 സഞ്ചരിച്ച സ്ഥലവും സമയവും അടങ്ങിയ റൂട്ട് മാപ്.. ഇതു സംബന്ധിച്ചു കൂടുതലായി എന്തെങ്കിലും അറിയിക്കുവാൻ ഉണ്ടെങ്കിൽ ചുവടെ ചേർത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ അടിയന്തിരമായി ബന്ധപ്പെടേണ്ടതാണ്.
Here is the route map of R 33.Incase people have anything more to communicate pls share it to the below numbers.

Hockey legend, triple Olympic gold medalist   passes away at 95
26/05/2020

Hockey legend, triple Olympic gold medalist passes away at 95

26/05/2020

എല്ലാവർക്കും തിരുവനന്തപുരം തലസ്ഥാനം എന്ന പേജിലേക്ക് സ്വാഗതം

തിരുവനന്തപുരം നഗരത്തെക്കുറിച്ച് എന്തൊക്കെ അറിയാം.
എന്തൊക്കെയോ അറിയാമെന്നു പറഞ്ഞ് അറിയുന്നതൊക്കെ പറയാന്‍ വരട്ടെ.
ആ പേരിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?

പത്മനാഭസ്വാമി ക്ഷേത്രം

തിരു+അനന്തപുരമാണ് തിരുവനന്തപുരം. എന്നാല്‍ ഇംഗ്ലീഷില്‍ ഇത്രയും കാലം നമ്മള്‍ എഴുതിയിരുന്നത് ട്രിവാന്‍ഡ്രം എന്നാണ്. ഹിന്ദിയിലാണെങ്കിലോ ത്രിവേന്ദ്രം. നാട്ടുമൊഴികളില്‍ തിരുവന്തപുരം അല്ലെങ്കില്‍ തിരുവോന്തരം. മാധ്യമങ്ങള്‍ ഈ സ്ഥലത്തെ വിശേഷിപ്പിക്കുന്നത് അനന്തപുരിയെന്നാണ്. ചില ഇംഗ്ലീഷ് പത്രങ്ങള്‍ക്ക് സ്ഥലപരിമിതിമൂലം തിരുവനന്തപുരം ടി പുരമാണ്. മതിലകം രേഖകളിലും രാജകീയ നീട്ടുകളിലും തിരുവാന്തപുരം എന്നും. സംസ്‌കൃതത്തിലാകട്ടെ സ്യാനന്ദൂരപുരം എന്ന്. ഒരു പേരില്‍ത്തന്നെ ഇത്ര പെരുമയുള്ള ഒരു സ്ഥലത്തിന് അതും കേരളമെന്ന നമ്മുടെ സംസ്ഥാനത്തിന്റെ തലസ്ഥാനത്തിന്, ഭരണസിരാകേന്ദ്രത്തിന് എത്രയെത്ര വിശേഷങ്ങളുണ്ട് പറയാന്‍.

Address

Thiruvananthapuram
695033

Website

Alerts

Be the first to know and let us send you an email when Thiruvananthapuram തലസ്ഥാനം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category