28/05/2026
എന്നെ പേടിപ്പിക്കാൻ കുറച്ചു പിള്ളേരെ ഇങ്ങോട്ട് വിട്ടിരുന്നു .... ഇതിലും വലിയ പെരുന്നാളിന് ഉപ്പുപ്പാ പള്ളിയിൽ പോയിട്ടില്ല , പിന്നെയാ ഇപ്പൊ .....
പിണറായി ജയിലിൽ പോകുന്ന കണ്ടിട്ടേ ഈ പോരാട്ടം അവസാനിക്കൂ ......✌️❤️🔥😎